2012 ല്‍ പുറത്തിറങ്ങിയ ഉയര്‍ന്ന ബാറ്ററി ആയുസ്സുള്ള 10 സ്മാര്‍ട്ട്‌ഫോണുകള്‍

By Super
|
<ul id="pagination-digg"><li class="next"><a href="/mobile/top-10-smartphones-launched-in-2012-with-longest-battery-life-2.html">Next »</a></li></ul>
2012 ല്‍ പുറത്തിറങ്ങിയ ഉയര്‍ന്ന ബാറ്ററി ആയുസ്സുള്ള 10 സ്മാര്‍ട്ട്‌ഫോണുകള്‍

സ്മാര്‍ട്ട്‌ഫോണുകളെ സംബന്ധിച്ച ഏറ്റവും വലിയ തലവേദനയാണ് ബാറ്ററി ചാര്‍ജിന്റെ അല്പായുസ്സ്. കോള്‍ ചെയ്യുമ്പോള്‍, പാട്ട് കേള്‍ക്കുമ്പോള്‍, ഇന്റര്‍നെറ്റ് ഉപയോഗിയ്ക്കുമ്പോള്‍ തുടങ്ങി പല അവസരങ്ങളില്‍ ഈ പ്രശ്‌നം നമ്മളെ വലയ്ക്കാറുണ്ട്. പ്രത്യേകിച്ച് യാത്രാവേളകളില്‍. എന്നാല്‍ 2012 ല്‍ ഈ പ്രശ്‌നവും ഒരു പരിധി വരെ പരിഹരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ പല സ്മാര്‍ട്ട്‌ഫോണുകളും ഉയര്‍ന്ന ശേഷിയുള്ള ബാറ്ററികളുമായാണ് വന്നിരിയ്ക്കുന്നത്. 2012 ല്‍ വന്ന ഇത്തരത്തിലുള്ള ടോപ് 10 ചിരഞ്ജീവി ബാറ്ററി സ്മാര്‍ട്ട്‌ഫോണുകളെ പരിചയപ്പെടുത്തുകയാണ് ഗിസ്‌ബോട്ട് ഇന്ന്.

പ്രൊസസ്സര്‍ മത്സരം : 2012ല്‍ പുറത്തിറങ്ങിയ ഏറ്റവും വേഗതയേറിയ 6 ആന്‍ഡ്രോയ്ഡ് ഹാന്‍ഡ്‌സെറ്റുകള്‍

<ul id="pagination-digg"><li class="next"><a href="/mobile/top-10-smartphones-launched-in-2012-with-longest-battery-life-2.html">Next »</a></li></ul>
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X