ഈ ആഴ്ച ഇന്ത്യയില്‍ ലോഞ്ച് ചെയ്ത പ്രധാനപ്പെട്ട സ്മാര്‍ട്‌ഫോണുകള്‍

By Bijesh
|

ദീപാവലി അടുത്തതോടെ ലോകത്തെ മുന്‍നിര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളെല്ലാം ഇന്ത്യയില്‍ കണ്ണുനട്ടിരിക്കുകയാണ്. ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ പുറത്തിറക്കിയും ഓഫറുകള്‍ പ്രഖ്യാപിച്ചും വില കുറച്ചുമെല്ലാമാണ് വിവിധ കമ്പനികള്‍ ഉപഭോക്താക്കളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത്.

 

ഏകദേശം പത്തിലധികം സ്മാര്‍ട്‌ഫോണുകളാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മുന്‍ നിര കമ്പനികള്‍ ഇന്ത്യയില്‍ പുറത്തിറക്കിയത്. ഇതു കൂടാതെ ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണുകളായ ഐ ഫോണ്‍ 5 എസും ഐ ഫോണ്‍ 5 സിയും നവംബര്‍ ഒന്നിന് ഇന്തയയില്‍ ലോഞ്ച് ചെയ്യുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഈ ആഴ്ച ഇന്ത്യയില്‍ ഇറങ്ങിയ മിക്ക ഫോണുകളും ഇടത്തരം ശ്രേണിയില്‍ പെട്ടതും സാധാരണക്കാരായ ഉപഭോക്താക്കളെ ലക്ഷ്യം വച്ച് ഇറക്കിയതുമാണെന്നാണ് മറ്റൊരു സവിശേഷത. ആഫോണുകള്‍ ഏതെല്ലാമെന്നറിയാനും പ്രത്യേകതകള്‍ മനസിലാക്കാനും താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

സോണി എക്‌സ്പീരിയ C

സോണി എക്‌സ്പീരിയ C

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

960-540 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് TFT ഡിസ്‌പ്ലെ
1.2 GHz ക്വാഡ് കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
4 ജി.ബി ഇന്റേണല്‍ മെമ്മറി മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 32 ജി.ബി. വരെ ഉയര്‍ത്താം.
8 എം.പി. പ്രൈമറി ക്യാമറ
VGA ഫ്രണ്ട് ക്യാമറ
2 ജി, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത് 4.0, മൈക്രോ യു.എസ്.ബി
2390 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ട്രെന്‍ഡ്

സാംസങ്ങ് ഗാലക്‌സി ട്രെന്‍ഡ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
480-800 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4 ഇഞ്ച് WVGA ഡിസ്‌പ്ലെയാണ് ഗാലക്‌സി ട്രെന്റിനുള്ളത്. 1 GHz സിംഗിള്‍ കോര്‍ പ്രൊസസര്‍, 512 എം.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. വരെ മെമ്മറി വികസിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്ട്, 3 എം.പി. ക്യാമറ എന്നിവയുണ്ട്. 1500 mAh ബാറ്ററിയുള്ള ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 4.1 ആണ്.

 

സാംസങ്ങ് ഗാലക്‌സി സ്റ്റാര്‍ പ്രൊ
 

സാംസങ്ങ് ഗാലക്‌സി സ്റ്റാര്‍ പ്രൊ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് WVGA ഡിസ്‌പ്ലെ
480-800 പിക്‌സല്‍ റെസല്യൂഷന്‍
1 GHz കോര്‍ടെക്‌സ് A5 പ്രൊസസര്‍
512 എം.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം
2 എം.പി. പ്രൈമറി ക്യാമറ
ആന്‍ഡ്രോയ്ഡ് 4.1 ഒ.എസ്.
1500 mAh ബാറ്ററി
ഡ്യുവല്‍ സിം
വൈ-ഫൈ, 2ജി, A-GPS

 

പാനസോണിക് T31

പാനസോണിക് T31

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
TFT ഡിസ്‌പ്ലെയോടു കൂടിയ 4 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
480-800 പിക്‌സല്‍ റെസല്യൂഷന്‍
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് 4.2.2 ഒ.എസ്.
512 എം.ബി. റാം
3.2 എം.പി. പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് ക്യാമറ
ഡ്യുവല്‍ സിം
3ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്.
4 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം
1300 mAh ബാറ്ററി

 

ജോഷ് ഫോര്‍ച്യൂണ്‍ സ്‌ക്വയര്‍

ജോഷ് ഫോര്‍ച്യൂണ്‍ സ്‌ക്വയര്‍

480-320 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 3.5 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 2.3 ഒ.എസ്.
1 GHz സിംഗിള്‍ കോര്‍ പ്രൊസസര്‍
256 എം.ബി. റാം
100 എം.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം
2ജി, വൈ-ഫൈ, ബ്ലുടൂത്ത്
ഡ്യുവല്‍ സിം
2 എം.പി. ക്യാമറ
1450 mAh ബാറ്ററി

 

സ്‌പൈസ് പിനാക്കിള്‍ സ്‌റ്റൈലസ്

സ്‌പൈസ് പിനാക്കിള്‍ സ്‌റ്റൈലസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
1280-720 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5.5 ഇഞ്ച് ഡിസ്‌പ്ലെ
1.2 Ghz ക്വാഡ് കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
8 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് കയാമറ
3ജി, 2ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്
ഡ്യുവല്‍ സിം
2500 mAh ബാറ്ററി

 

കാര്‍ബണ്‍ A35

കാര്‍ബണ്‍ A35

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് മള്‍ടി ടച്ച് കപ്പാസിറ്റീവ് ഡിസ്‌പ്ലെ
540-960 പിക്‌സല്‍ റെസല്യൂഷന്‍
1 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
512 എം.ബി. റാം
ആന്‍ഡ്രോയ്ഡ് 4.0 ഒ.എസ്.
5 എം.പി. പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് ക്യാമറ
4 ജി്ബി് ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം
ഡ്യുവല്‍ സിം
ജി.പി.ആര്‍.എസ്., വൈ-ഫൈ, ജി.പി.എസ്.
1800 mAh ബാറ്ററി

 

കാര്‍ബണ്‍ A90

കാര്‍ബണ്‍ A90

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് IPS കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
1 Ghz പ്രൊസസര്‍
512 എം.ബി. റാം
ആന്‍ഡ്രോയ്ഡ് 4.0 ഒ.എസ്.
5 എം.പി. പ്രൈമറി ക്യാമറ
ഫ്രണ്ട് VGA ക്യാമറ
ഡ്യുവല്‍ സിം
1400 mAh ബാറ്ററി

 

കാര്‍ബണ്‍ A16

കാര്‍ബണ്‍ A16

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.9 ഇഞ്ച് WVGA കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
480-800 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
1.3 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
512 എം.ബി. റാം
5 എം.പി. പിന്‍ ക്യാമറ
0.3 എം.പി. ഫ്രണ്ട് ക്യാമറ
4 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം
3ജി, വൈ-ഫൈ, ബ്ലുടൂത്ത്, യു.എസ്.ബി
ഡ്യുവല്‍ സിം
1350 mAh ബാറ്ററി

 

കാര്‍ബണ്‍ A99

കാര്‍ബണ്‍ A99

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
IPS ഡിസ്‌പ്ലെയോടു കുടിയ 3.97 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
480-800 പിക്‌സല്‍ റെസല്യൂഷന്‍
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ ഒ.എസ്.
512 എം.ബി. റാം
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. ഫ്രണ്ട് ക്യാമറ
3ജി, വൈ-ഫൈ, ബ്ലൂടൂത്ത്, യു.എസ്.ബി.
ഡ്യുവല്‍ സിം
4 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി്ബി. വരെ വികസിപ്പിക്കാം

 

 

ഈ ആഴ്ച ഇന്ത്യയില്‍ ലോഞ്ച് ചെയ്ത പ്രധാനപ്പെട്ട സ്മാര്‍ട്‌ഫോണുകള്‍
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X