ആന്‍ഡ്രോയ്ഡ് 4.4.4 കിറ്റ്കാറ്റ് അപ്‌ഗ്രേഡ് ലഭ്യമായ 10 സ്മാര്‍ട്‌ഫോണുകള്‍
ഇപ്പോള്‍ ഇറങ്ങുന്ന മിക്ക ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകളിലും കിറ്റ്കാറ്റ് വേര്‍ഷനാണ് ഉള്ളത്. എന്നാല്‍ ഇതിനോടകം ആന്‍ഡ്രോയ്ഡ് കിറ്റകാറ്റിന് ഏതാനും അപ്‌ഡേറ്റുകളും ലഭിച്ചുകഴിഞ്ഞു. ആന്‍ഡ്രോയ്ഡായാലും ഐ.ഒ.എസ് ആയാലും വിന്‍ഡോസ് ആയാലും അപ്‌ഡേറ്റുകള്‍ ഇടയ്ക്കിടെ ലഭ്യമാക്കാറുണ്ട് എന്നത് എല്ലാവര്‍ക്കും അറിയാവുന്നതുമാണ്.
എന്തായാലും ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റിന്റെ കാര്യമെടുത്താല്‍ ഏറ്റവും ഒടുവിലായി ലഭിച്ച അപ്‌ഡേറ്റ് ആന്‍ഡ്രോയ്ഡ് 4.4.4 ആണ്. യദാര്‍ഥ കിറ്റ്കാറ്റില്‍ നിന്ന് വലിയ രീതിയിലുള്ള മാറ്റങ്ങള്‍ ഇല്ലെങ്കിലും കൂടുതല്‍ മെച്ചപ്പെട്ടതുതന്നെയാണ് ഇത്. ഒപ്പം ബഗുകള്‍ തടയാനും സാധിക്കും.
എന്തായാലും ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റിന്റെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ ലഭ്യമാവുന്ന 10 സ്മാര്‍ട്‌ഫോണുകള്‍ ചുവടെ കൊടുക്കുന്നു.

മോട്ടറോള മോട്ടോ E
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.3 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് (കിറ്റ്കാറ്റ് 4.4.4 അപ്‌ഗ്രേഡബിള്‍)
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
1980 mAh ബാറ്ററി

മോട്ടറോള മോട്ടോ G
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ (ആന്‍ംഡ്രോയ്ഡ് കിറ്റ്കാറ്റ് 4.4.4 അപ്‌ഗ്രേഡബിള്‍ )
1.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
1.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
1 ജി.ബി. റാം
2070 mAh ബാറ്ററി

മോട്ടറോള മോട്ടോ X
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍(ആന്‍ഡ്രോയ്ഡ് 4.4.4 കിറ്റ്കാറ്റ് അപ്‌ഗ്രേഡബിള്‍)
1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
10 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
2200 mAh ബാറ്ററി

HTC വണ്‍ M8
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് S-LCD3 ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ്(കിറ്റ്കാറ്റ് 4.4.4 അപ്‌ഗ്രേഡബിള്‍)
1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
2.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
4 എം.പി അള്‍ട്രപിക്‌സല്‍ ക്യാമറ
5 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
2600 mAh ബാറ്ററി

HTC വണ്‍
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് S-LCD3 ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.1.2 ജെല്ലിബീന്‍ (കിറ്റ്കാറ്റ് 4.4.4 അപ്‌ഗ്രേഡബിള്‍)
1.7 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
4 എം.പി അള്‍ട്ര പിക്‌സല്‍ ക്യാമറ
2.1 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
64 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
2300 mAh ബാറ്ററി

സാംസങ്ങ് ഗാലക്‌സി S4
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ (കിറ്റ്കാറ്റ് 4.4.4 അപ്‌ഗ്രേഡബിള്‍)
1.6 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
2600 mAh ബാറ്ററി

ഗൂഗിള്‍ നെക്‌സസ് 5
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.95 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് (കിറ്റ്കാറ്റ് 4.4.4 അപ്‌ഗ്രേഡബിള്‍)
2.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
1.3 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
2300 mAh ബാറ്ററി

ഗൂഗിള്‍ നെക്‌സസ് 4
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ (കിറ്റ്കാറ്റ് 4.4.4 അപ്‌ഗ്രേഡബിള്‍)
1.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
1.3 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA
16 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
2100 mAh ബാറ്ററി

സോണി എക്‌സ്പീരിയ Z2
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.2 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്് (കിറ്റ്കാറ്റ് 4.4.4 അപ്‌ഗ്രേഡബിള്‍)
2.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
20.7 എം.പി പ്രൈമറി ക്യാമറ
2.2 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA
16 ജി.ബി. ഇന്റേണല്‍ മെമ്മറി
128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി.ബി. റാം
3200 mAh ബാറ്ററി

സോണി എക്‌സ്പീരിയ Z1
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ (കിറ്റ്കാറ്റ് 4.4.4 അപ്‌ഗ്രേഡബിള്‍)
2.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
20.7 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
3000 mAh ബാറ്ററി


Click it and Unblock the Notifications








