ഗൂഗിള്‍ സര്‍ച്ചില്‍ റെക്കോര്‍ഡ് നേടിയ കിടിലന്‍ സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

ഗൂഗിള്‍ സര്‍ച്ച് ചെയ്യാത്തവരായി ആരും ഇപ്പോള്‍ ഇല്ല. അനേകം സ്മാര്‍ട്ട്‌ഫോണുകള്‍ ഓരോ ദിവസവും വിപണിയില്‍ ഇറങ്ങുന്നതു കാരണം ഏതു ഫോണ്‍ തിരഞ്ഞെടുക്കണം എന്ന ആശയക്കുഴപ്പത്തിലാണ് എല്ലാവരും.

ഗൂഗിള്‍ സര്‍ച്ചില്‍ റെക്കോര്‍ഡ് നേടിയ കിടിലന്‍ സ്മാര്‍ട്ട്‌ഫോണുകള്‍!

എന്നാല്‍ ഈ വര്‍ഷം ഗൂഗിള്‍ സര്‍ച്ചില്‍ സ്ഥാനം പിടിച്ച 10 സ്മാര്‍ട്ട്‌ഫോണുകള്‍ ഇവിടെ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ ഐഫോണ്‍ 7

സവിശേഷതകള്‍

. 4.7ഇഞ്ച് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ എ10 64 ബിറ്റ് പ്രോസസര്‍
. 2ജിബി റാം
. 32/128/256ജിബി സ്‌റ്റോറേജ്
. 12/7എംബി ക്യാമറ
. 4ജി വോള്‍ട്ട്
. വൈഫൈ, ബ്ലൂട്ടൂത്ത്
. 1960എംഎഎച്ച് ബാറ്ററി

 

ഫ്രീഡം 251

സവിശേഷതകള്‍

. 4ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3.2/0.3എംബി ക്യാമറ
. 3ജി, വൈഫ്, ബ്ലൂട്ടൂത്ത്
. 1450എംഎഎച്ച് ബാറ്ററി

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

ആപ്പിള്‍ ഐഫോണ്‍ എസ്ഇ

സവിശേഷതകള്‍

. 4ഇഞ്ച് 640X1136പിക്‌സല്‍
. ഐഒഎസ് 9.3.2
. ഡ്യുവല്‍ കോര്‍
. 16/64എംബി ഇന്റേര്‍ണല്‍ മെമ്മറി
. 2ജിബി റാം
. 12.0എംബി ക്യാമറ
. 1642എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 6എസ്

സവിശേഷതകള്‍

. 4.7ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ
. ഫോഴ്‌സ് ടച്ച് ടെക്‌നോളജി
. 12/5എംബി ക്യാമറ
. ടച്ച് ഐഡി
. ബ്ലൂട്ടൂത്ത് 4.2
. എല്‍ടി സപ്പോര്‍ട്ട്
. 1715എംഎഎച്ച് ബാറ്ററി

 

ഗൂഗിള്‍ പിക്‌സല്‍

സവിശേഷതകള്‍

. 5ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 4 പ്രൊട്ടക്ഷന്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട്
. 12.3/8എംബി ക്യാമറ
. 4ജി വോള്‍ട്ട്
. വൈഫൈ, ബ്ലൂട്ടൂത്ത്, 2770എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി എസ്7

സവിശേഷതകള്‍

. 5.1ഇഞ്ച് ക്വാഡ് എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് 8 ഒക്ടാ 8890 പ്രോസസര്‍
. 4ജിബി റാം
. 32/64 ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഹൈബ്രിഡ് നാനോ മൈക്രോ സിം
. 12/5എംബി ക്യാമറ
. 4ജി
. വൈഫൈ, ബ്ലൂട്ടൂത്ത്, 3000എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 7 പ്ലസ്

സവിശേഷതകള്‍

. 5.5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ എ10 64 ബിറ്റ് പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 12എംബി ക്യാമറ
. 4ജി വോള്‍ട്ട്
. വൈഫൈ, ബ്ലൂട്ടൂത്ത്
. 2900എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി നോട്ട് 7

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. എക്‌സിനോസ് 8 പ്രോസസര്‍
. 4ജിബി റാം
. വൈഫൈ, ബ്ലൂട്ടൂത്ത്
. വൈഫൈ, എന്‍എഫ്‌സി
. 5എംബി ക്യാമറ
. ഐറിസ് സ്‌കാനര്‍
. 3500എംഎഎച്ച് ബാറ്റി

നിന്‍ടെന്‍ഡോ സ്വിച്ച്

സവിശേഷതകള്‍

. ഫോര്‍ ആം കോര്‍ടെക്‌സ് എ57 കോര്‍സ്
. 256 CUDA കോര്‍സ്
. 4ജിബി റാം
. 32ജിബി ഇന്‍ോര്‍ണല്‍ സ്‌റ്റോറേജ്
. യുഎസ്ബി 2.0/ 3.0
. 1280X720 6.2 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ

 

സാംസങ്ങ് ഗാലക്‌സി ജെ7

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.6GHz ഒക്ടാകോര്‍ എക്‌സിനോസ് 7870 പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 13എംബി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3300എംഎഎച്ച് ബാറ്ററി

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Take a quick look at what are all the phones searched by people over the country.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot