Home
Mobile

കഴിഞ്ഞയാഴ്ച ഇന്ത്യയില്‍ ലോഞ്ച് ചെയ്ത 10 സ്മാര്‍ട്‌ഫോണുകള്‍

By Bijesh

കഴിഞ്ഞയാഴ്ച ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ നിറഞ്ഞുനിന്ന പേരായിരുന്നു സിയോമി. Mi3, റെഡ്മി തുടങ്ങിയ ഫോണുകളുമായി ഇന്ത്യയില്‍ ശക്തമായിത്തന്നെ അരങ്ങേറ്റം നടത്താന്‍ കമ്പനിക്ക് കഴിഞ്ഞു.

എന്നാല്‍ അതോടൊപ്പം സാംസങ്ങ് താഴ്ന്ന ശ്രേണിയില്‍ പെട്ട രണ്ട് സ്മാര്‍ട്‌ഫോണുകളും ഇന്ത്യയില്‍ അവതരിപ്പിച്ചു. അസുസ് ആണ് സെന്‍ഫോണ്‍ സീരീസില്‍ മൂന്നു ഫോണുകള്‍ ലോഞ്ച് ചെയ്ത് വാര്‍ത്തയില്‍ നിറഞ്ഞ മറ്റൊരു കമ്പനി.

വദേശ കമ്പനികള്‍ക്കൊപ്പം ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും കഴിഞ്ഞയാഴ്ച ഏതാനും ഹാന്‍ഡ്‌സെറ്റുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുകയുണ്ടായി. മൈക്രോമാക്‌സ് അവതരിപ്പിച്ച കാന്‍വാസ് HD പ്ലസ് A190 തന്നെ ഉദാഹരണം.

എന്തായാലും പോയവാരം ഇന്ത്യയില്‍ ലോഞ്ച് ചെയ്ത 10 ഹാന്‍ഡ്‌സെറ്റുകള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു.

സിയോമി Mi3

സിയോമി Mi3

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
2.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
3050 mAh ബാറ്ററി

 

അസുസ് സെന്‍ഫോണ്‍ 4

അസുസ് സെന്‍ഫോണ്‍ 4

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
1600 mAh ബാറ്ററി

 

അസുസ് സെന്‍ഫോണ്‍ 6

അസുസ് സെന്‍ഫോണ്‍ 6

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
6 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
13 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
3300 mAh ബാറ്ററി

 

മൈക്രോമാക്‌സ് കാന്‍വാസ് HD പ്ലസ് A190

മൈക്രോമാക്‌സ് കാന്‍വാസ് HD പ്ലസ് A190

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.5 GHz ഹെക്‌സകോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2000 mAh ബാറ്ററി

 

സിയോമി റെഡ്മി 1S

സിയോമി റെഡ്മി 1S

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.6 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
1.6 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2000 mAh ബാറ്ററി

 

സെല്‍കോണ്‍ മില്ലെനിയം പവര്‍ Q3000

സെല്‍കോണ്‍ മില്ലെനിയം പവര്‍ Q3000

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
1.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
3000 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി കോര്‍ 2

സാംസങ്ങ് ഗാലക്‌സി കോര്‍ 2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
768 എം.ബി റാം
2000 mAh ബാറ്ററി

 

ഒബി ഒക്‌റ്റോപസ് S520

ഒബി ഒക്‌റ്റോപസ് S520

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.7 GHz ഒക്റ്റകോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി റാം
1800 mAh ബാറ്ററി

 

പാനസോണിക് T41

പാനസോണിക് T41

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി റാം
1650 mAh ബാറ്ററി

 

സോളൊ പ്ലെ 6X 1000

സോളൊ പ്ലെ 6X 1000

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
1.5 GHz ഹെക്‌സകോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
2100 mAh ബാറ്ററി

 

Best Mobiles in India

English summary
Top 10 Smartphones That Got Launched This Week, Smartphones Launched Last week, Top 10 Newly Launched Smartphones, Read More...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X