അടുത്തിടെ വിലക്കിഴിവ് പ്രഖ്യാപിച്ച 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!
സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ക്ക് മികച്ച സവിശേഷതകളുളള ഫോണ്‍ കൈപിടിയില്‍ ഒതുങ്ങുന്ന വിലയ്ക്ക് ലഭിക്കുന്നത് തീര്‍ച്ചയായും സന്തോഷകരകമായ കാര്യമാണ്. എന്നാല്‍ ആകര്‍ഷകമായ സവിശേഷതകളുളള ഫോണ്‍ വിലക്കുറവില്‍ ലഭിക്കുന്നത് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇരട്ടി മധുരമാണ്.
ഷവോമി, ഹുവായി, മോട്ടറോള തുടങ്ങിയ കമ്പനികള്‍ കൈയിലൊതുങ്ങാവുന്ന വില പരിധിയില്‍ സ്മാര്‍ട്ട്‌ഫോണുകളെ അവതരിപ്പിച്ചിരിക്കുന്നത് ഇന്ത്യന്‍ വിപണിയില്‍ ഒട്ടനവധി ആവശ്യക്കാരായാണ് ആകര്‍ഷിക്കുന്നത്. ഇന്ത്യയില്‍ 4 സ്മാര്‍ട്ട്‌ഫോണുകള്‍ക്കാണ് ഓപ്പൊ അടുത്തിടെ വില വെട്ടി കുറച്ചിരിക്കുന്നത്.
ഇന്ത്യയില്‍ വില കുത്തനെ കുറച്ച ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകളെയാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

1
ഷവോമി എംഐ 4
വെട്ടിക്കുറച്ച വില: 14,999 രൂപ (16ജിബി), 17,999 രൂപ (64ജിബി)

2
ഷവോമി റെഡ്മി 2
വെട്ടിക്കുറച്ച വില: 5,999 രൂപ

3
മോട്ടോ ഇ രണ്ടാം തലമുറ
വെട്ടിക്കുറച്ച വില: 5,999 രൂപ

4
ഗൂഗിള്‍ നെക്‌സസ് 6
വെട്ടിക്കുറച്ച വില: 34,999 രൂപ

5
ഷവോമി റെഡ്മി നോട്ട് 4ജി
വെട്ടിക്കുറച്ച വില: 9,999 രൂപ

6
ഓപ്പൊ ഫൈന്‍ഡ് 5 മിനി
വെട്ടിക്കുറച്ച വില: 10,4000 രൂപ

7
ഹുവായി ഹൊണര്‍ 6
വെട്ടിക്കുറച്ച വില: 16,999 രൂപ

8
ഓപ്പൊ ന്യുയൊ 3
വെട്ടിക്കുറച്ച വില: 7,990 രൂപ

9
ഓപ്പൊ യൊയൊ
വെട്ടിക്കുറച്ച വില: 9,990 രൂപ

10
ഓപ്പൊ മിറര്‍ 3
വെട്ടിക്കുറച്ച വില: 12,990 രൂപ


Click it and Unblock the Notifications








