Home
Mobile

15,000 രൂപയില്‍ താഴെ വിലവരുന്ന 12,13 എം.പി. ക്യാമറളുള്ള 10 സ്മാര്‍ട്‌ഫോണുകള്‍

By Bijesh

സ്മാര്‍ട്‌ഫോണുകളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ക്യാമറ. സെല്‍ഫികള്‍ എടുക്കാനും സ്മാര്‍ട്‌ഫോണില്‍ നിന്ന് നേരിട്ട് സോഷ്യല്‍ മീഡിയകളില്‍ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യാനുമെല്ലാം ഫോണ്‍ ക്യാമറ ഏറെ സഹായകരമാണ്.

അതുകൊണ്ടുതന്നെ താഴ്ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകള്‍ പോലും ക്യാമറയുടെ കാര്യത്തില്‍ സമ്പന്നമാണ്. നോകിയ ലൂമിയ 1020 പോലുള്ള ഉയര്‍ന്ന ഫോണുകളാവട്ടെ 41 എം.പി. ക്യാമറയുമായാണ് ഇറങ്ങുന്നത്. ഡി.എസ്.എല്‍.ആര്‍ ക്യാമറകള്‍ക്കു തുല്യമായ ക്വാളിറ്റിയാണ് ഈ സ്മാര്‍ട്‌ഫോണ്‍ ക്യാമറകള്‍ നല്‍കുന്നത്.

എന്തായാലും നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ 12, 13 എം.പി. ക്യാമറകളുള്ള, 15,000 രൂപയില്‍ താഴെ വിലവരുന്ന 10 സ്മാര്‍ട്‌ഫോണുകള്‍ ചുവടെ പരിചയപ്പെടുത്തുന്നു. കാണുക.

ഐബോള്‍ ആന്‍ഡി 5T കൊബാള്‍ട് 2

ഐബോള്‍ ആന്‍ഡി 5T കൊബാള്‍ട് 2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
12 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
1750 mAh ബാറ്ററി

 

മൈക്രോമാക്‌സ് കാന്‍വാസ് ടര്‍ബോ A250

മൈക്രോമാക്‌സ് കാന്‍വാസ് ടര്‍ബോ A250

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

5 ഇഞ്ച് 16 M IPS FHD CGS ഡിസ്‌പ്ലെ, കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍

ഡ്യുവല്‍ സിം
ആന്‍േഡ്രായ്ഡ് 4.2.1 ജെല്ലിബീന്‍ ഒ.എസ്.
1.5 GHz ക്വാഡ്‌കോര്‍ മീഡിയടെക് പ്രൊസസര്‍
2 ജി.ബി. റാം
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. സെക്കന്‍ഡറി ക്യാമറ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
3 ജി, ബ്ലുടൂത്ത്, വൈ-ഫൈ, ജി.പി.എസ്., യു.എസ്.ബി.
2000 mAh ബാറ്ററി

 

കാര്‍ബണ്‍ ടൈറ്റാനിയം S9

കാര്‍ബണ്‍ ടൈറ്റാനിയം S9

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2600 mAh ബാറ്ററി

 

മൈക്രോമാക്‌സ് കാന്‍വാസ് A117 മാഗ്നസ്

മൈക്രോമാക്‌സ് കാന്‍വാസ് A117 മാഗ്നസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS HD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
1280-720 പിക്‌സല്‍ റെസല്യൂഷന്‍
1.5 GHz ക്വാഡ്‌കോര്‍ െപ്രാസസര്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
12 എം.പി. പ്രൈമറി ക്യാമറ
5 എം.പി. ഫ്രണ്ട് ക്യാമറ
1 ജി.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. വരെ വികസിപ്പിക്കാം.
3 ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്.
2000 mAh ബാറ്ററി

 

 

 

സോളൊ Q 2000

സോളൊ Q 2000

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
720-1280 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2600 mAh ബാറ്ററി

 

 

 

ഇന്റക്‌സ് അക്വ i7

ഇന്റക്‌സ് അക്വ i7

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.1 ജെല്ലിബീന്‍ ഒ.എസ്.
1.5 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
24.8 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
2000 mAh ബാറ്ററി

 

മൈക്രോമാക്‌സ് കാന്‍വാസ് 4

മൈക്രോമാക്‌സ് കാന്‍വാസ് 4

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.1 ജെല്ലിബീന്‍ ഒ.എസ്.
1.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
2000 mAh ബാറ്ററി

 

ലെനോവൊ S820

ലെനോവൊ S820

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
2000 mAh ബാറ്ററി

 

സെല്‍കോണ്‍ A119Q സിഗ്‌നേചര്‍ HD

സെല്‍കോണ്‍ A119Q സിഗ്‌നേചര്‍ HD

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.1 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
12 എം.പി. പ്രൈമറി ക്യാമറ
3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
2100 mAh ബാറ്ററി

 

ലെമണ്‍ ആസ്പയര്‍ A4

ലെമണ്‍ ആസ്പയര്‍ A4

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.3 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.1 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
12 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
1850 mAh ബാറ്ററി

 

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X