ഇന്ത്യയില്‍ ലഭിക്കുന്ന 23 എംബി കിടിലന്‍ ക്യാമറ സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

ഇന്നത്തെ കാലത്ത് സ്മാര്‍ട്ട്‌ഫോണുകള്‍ ഹൈ എന്‍ഡ് പ്രോസസറുമായാണ് വിപണിയില്‍ എത്തുന്നത്. അതായത് മികച്ച റാം, ക്യാമറ സെന്‍സറുകള്‍, വലിയ ബാറ്ററി, റോം എന്നിങ്ങനെ.

നിങ്ങളുടെ ജിയോ സിം കാന്‍സലായേക്കാം: അറിയേണ്ട കാര്യങ്ങള്‍!

നല്ല ക്യാമറ സെന്‍സര്‍ ഉളളതു കാരണം അത്ഭുതകരമായ ഫോട്ടോകളും എടുക്കാം. ഇതിനു വേണ്ടി ക്യാമറകളെ ആശ്രയിക്കേണ്ട ആവശ്യം വരുന്നില്ല. ചില സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകള്‍ നല്ല ഗുണമേന്മയുളളതിനാല്‍ ഡിഎസ്എല്‍ആര്‍ ക്യാമറ ഉപയോഗിച്ച് എടുത്തതു പോലെ തോന്നും.

വാട്ട്‌സാപ്പില്‍ വീഡിയോ കോളിങ്ങ് നിലവില്‍ വന്നു! ഇനി കോള്‍ ചെയ്യാം!

ഇന്ത്യയില്‍ ലഭിക്കുന്ന 23 എംബി കിടിലന്‍ ക്യാമറ സ്മാര്‍ട്ട്‌ഫോണുകള്‍!

നിങ്ങള്‍ ഒരു നല്ല ക്യാമറ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഈ കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുക, അതായത് അതിലെ ക്യാമറ റെസൊല്യൂഷന്‍, സെന്‍സര്‍, അപ്പാര്‍ച്ചര്‍, ഫീച്ചറുകള്‍, സെറ്റിങ്ങ്‌സ് മുതലായവ.

2000 രൂപയില്‍ താഴെ വില വരുന്ന മികച്ച ഫീച്ചര്‍ ഫോണുകള്‍!

ഇന്ന് ഗിസ്‌ബോട്ട് നിങ്ങള്‍ക്കായി 23 എംബി ക്യാമയുളള മികച്ച സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് നല്‍കാം. അതിന്‍ നിന്നും നിങ്ങള്‍ക്ക് അനുയോജ്യമായതു തിരഞ്ഞെടുക്കാം.

1000 രൂപയ്ക്കു താഴെ വില വരുന്ന ജിയോ 4ജി സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എച്ച്ടിസി വണ്‍ എം9 പ്ലസ് (HTC One M9 Plus)

21,390 രൂപയ്ക്കു വാങ്ങാം

Click here to buy

സവിശേഷതകള്‍

. 5.5ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ 64 ബിറ്റ് പ്രോസസര്‍
. 3ജിബി റാം
. 20എംബി ക്യാമറ
. 4ജി, വൈഫൈ
. ബ്ലൂട്ടൂത്ത്
. 2840എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ X

35,490 രൂപയ്ക്കു വാങ്ങാം

Click here to buy

സവിശേഷതകള്‍

. 5 ഇഞ്ച് ഡിസ്‌പ്ലേ
. 3ജിബി റാം
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 23/13എംബി ക്യാമറ
. 4ജി
. വൈഫൈ
. 2630എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ XZ

48,374 രൂപ

Click here to buy

സവിശേഷതകള്‍

. 5 ഇഞ്ച് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ പ്രോസസര്‍
. 3ജിബി റാം
. 32/64ജിബി ഇന്റേര്‍ണല്‍ മെമ്മറി
. 23/13 എംബി ക്യാമറ
. 4ജി
. വൈഫൈ
. 2900എംഎഎച്ച് ബാറ്ററി

 

ഹോണര്‍ 7

18,999 രൂപയ്ക്കു വാങ്ങാം

Click here to buy

സവിശേഷതകള്‍

. 5.2 ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്
. 20/8എംബി ക്യാമറ
. 4ജി
. വൈഫൈ
. 3100എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ Z5

31,999 രൂപ

Click here to buy

സവിശേഷതകള്‍

. 5.2ഇഞ്ച് ഡിസ്‌പ്ലേ
. 64ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ 810 ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 23/5എംബി ക്യാമറ
. ബ്ലൂട്ടൂത്ത്
. 2900എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ XA അള്‍ട്രാ ഡ്യുവല്‍

26,422 രൂപയ്ക്കു വാങ്ങാം

Click here to buy

സവിശേഷതകള്‍

. 6ഇഞ്ച് ഡിസ്‌പ്ലേ
. 3ജിബി റാം
. 21.5/16എംബി ക്യാമറ
. എന്‍എഫ്‌സി
. 2700എംഎഎച്ച് ബാറ്ററി

 

സോപ്പോ സ്പീഡ് 8

29,999 രൂപയ്ക്കു വാങ്ങാം

Click here to buy

സവിശേഷതകള്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 21/8എംബി ക്യാമറ
. 4ജി
. വൈഫൈ
. 3600എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ X ഫോഴ്‌സ്

26,985 രൂപയ്ക്കു വാങ്ങാം

Click here to buy

സവിശേഷതകള്‍

. 5.4ഇഞ്ച് ഡിസ്‌പ്ലേ
. 3ജിബി റാം
. 32/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 21/5എംബി ക്യാമറ
. 4ജി
. 3760എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Some smartphones cameras are too advanced that they render superior quality pictures that are on par with those that are captured using entry-level DSLRs.l

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot