20,000 രുപയില്‍ താഴെ വിലവരുന്ന 10 മികച്ച 2 ജി.ബി. റാം സ്മാര്‍ട്‌ഫോണുകള്‍

By Bijesh
|

സാങ്കേതിക വിദ്യ അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്. കോളുകള്‍ മാത്രം ചെയ്തിരുന്ന മൊബൈല്‍ ഫോണില്‍ നിന്ന് കമ്പ്യൂട്ടറിന്റെ വരെ ഉപയോഗം നടക്കുന്ന സ്മാര്‍ട്‌ഫോണുകളിലേക്ക് എത്തി ഇന്ന് കാര്യങ്ങള്‍. സ്മാര്‍ട്‌ഫോണുകളിലും ദിവസവും പുതിയ പുതിയ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.

 

വലിയ സ്‌ക്രീനും ഉയര്‍ന്ന പിക്‌സല്‍ ക്യാമറയും കുടുതല്‍ മെമ്മറിയുമൊക്കെയുള്ള ഫോണുകളാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. എന്നാല്‍ ഈ ഘടകങ്ങള്‍ക്കൊപ്പം സ്മാര്‍ട്‌ഫോണില്‍ എടുത്തു പറയേണ്ട ഒന്ന് പ്രൊസസറും റാമുമാണ്.

എത്ര വലിയ സംവധാനങ്ങളുണ്ടായാലും ഫോണ്‍ ഹാംഗ് ആവാതെ, വേഗതയോടെ പ്രവര്‍ത്തിക്കണമെങ്കില്‍ മികച്ച പ്രൊസസറും റാമും അത്യാവശ്യമാണ്. ഇപ്പോള്‍ ഒക്റ്റ കോര്‍ പ്രൊസസറും 3 ജി.ബി. റാമും ഉള്ള ഫോണുകള്‍ വരെ ഇറങ്ങിക്കഴിഞ്ഞു.

ശരാശരി സ്മാര്‍ട്‌ഫോണില്‍ പോലും ക്വാഡ്‌കോര്‍ പ്രൊസസറും 2 ജി.ബി. റാമുമാണ് ഉള്ളത്. എന്തായാലും പ്രൊസസറിനെ മാറ്റി നര്‍ത്തിക്കൊണ്ട് 2 ജി.ബി. റാം ഉള്ള 10 മികച്ച സ്മാര്‍ട്‌ഫോണുകള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു. 20,000 രൂപയില്‍ താഴെ വിലയുള്ള ഫോണുകളാണ് കൊടുത്തിരിക്കുന്നത്. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

മൈക്രോമാക്‌സ് കാന്‍വാസ് നൈറ്റ് A350

മൈക്രോമാക്‌സ് കാന്‍വാസ് നൈറ്റ് A350

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
2 GHz ഒക്റ്റകോര്‍ പ്രൊസസര്‍
2 ജി.ബി. റാം
16 എം.പി. പ്രൈമറി ക്യാമറ
8 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
25 ജി.ബി. ഇന്റേണല്‍ മെമ്മറി
2350 mAh ബാറ്ററി

 

 

ബ്ലാക്‌ബെറി Z10

ബ്ലാക്‌ബെറി Z10

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.2 ഇഞ്ച് ഡിസ്‌പ്ലെ
ബ്ലാക്‌ബെറി 10 ഒ.എസ്.
1.5 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് ക്യാമറ
3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
2 ജി.ബി. റാം
1800 mAh ബാറ്ററി

 

 

മൈക്രോമാക്‌സ് കാന്‍വാസ് ടര്‍ബോ A250
 

മൈക്രോമാക്‌സ് കാന്‍വാസ് ടര്‍ബോ A250

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.1 ഒ.എസ്.
1.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
2000 mAh ബാറ്ററി

 

 

സോളൊ Q 3000

സോളൊ Q 3000

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.7 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. സെക്കന്‍ഡറി ക്യാമറ
വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
2 ജി.ബി. റാം
4000 mAh ബാറ്ററി

 

 

ജിയോണി എലൈഫ് E6

ജിയോണി എലൈഫ് E6

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
32 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
2000 mAh ബാറ്ററി

 

 

ബ്ലാക്‌ബെറി Q5

ബ്ലാക്‌ബെറി Q5

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.10 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ബ്ലാക്‌ബെറി 10 ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
2 ജി.ബി. റാം
2180 mAh ബാറ്ററി

 

 

ഇന്റക്‌സ് അക്വ I7

ഇന്റക്‌സ് അക്വ I7

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.1 ജെല്ലിബീന്‍ ഒ.എസ്.
1.5 GHz ക്വാ്ഡകോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
24.8 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
2000 mAh ബാറ്ററി

 

 

ഇന്റക്‌സ് അക്വ ഒക്റ്റ

ഇന്റക്‌സ് അക്വ ഒക്റ്റ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
6 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.7 GHz ഒക്റ്റകോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
2 ജി.ബി. റാം
2300 mAh ബാറ്ററി

 

 

ഹുവാവെ അസന്‍ഡ് G700

ഹുവാവെ അസന്‍ഡ് G700

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
2150 mAh ബാറ്ററി

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X