2 ജി.ബിയോ അതില്‍ കൂടുതല്‍ റാമുള്ള 10 സ്മാര്‍ട്‌ഫോണുകള്‍

Posted By:

സ്മാര്‍ട്‌ഫോണ്‍ സാേങ്കതിക വിദ്യ അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി പുതുമകളുമായി പുറത്തിറങ്ങിയ എത്രേയോ സ്മാര്‍ട്‌ഫോണുകള്‍ ഇതിനകം നമ്മള്‍ കണ്ടുകഴിഞ്ഞു. കര്‍വ്ഡ് ഡിസ്‌പ്ലെയുള്ള സാംസങ്ങിന്റെ ഗാലക്‌സി റൗണ്ട്, എല്‍.ജിയുടെ ജി ഫ് ളക്‌സ് എന്നിവ പുറത്തിറങ്ങിയത് അടുത്ത കാലത്താണ്.

പ്രൊസസറിന്റെ കാര്യത്തിലും ഏറെ മാറ്റങ്ങള്‍ ഉണ്ടായി. ഡ്യുവല്‍ കോര്‍, ക്വാഡ് കോര്‍ പ്രൊസസറുകളൊക്കെ കഴിഞ്ഞ് ഇപ്പോള്‍ ഒക്റ്റകോര്‍ സ്മാര്‍ട്‌ഫോണുകളാണ് വിപണിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. ക്യാമറയിലും ഏറെ പുതുമകള്‍ കണ്ടു. 41 എം.പി. ക്യാമറയുമായി നോകിയ ലൂമിയ 1020-തന്നെ ഇതില്‍ മുന്നില്‍.

റാമിന്റെ കാര്യവും ഇതുതന്നെ. 1 ജി.ബി. റാം ഇപ്പോള്‍ കാലഹരണപ്പെട്ടു എന്നു വേണമെങ്കില്‍ പറയാം. ഉയര്‍ന്ന ശ്രേണിയില്‍ പെട്ട മിക്ക സ്മാര്‍ട്‌ഫോണുകള്‍ക്കും 2 ജി.ബിയോ മൂന്നു ജി.ബിയോ ആണ് റാം.

എന്തായാലും നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ 2 ജി.ബിയോ അതില്‍ കൂടുതലോ റാമുള്ള 10 സ്മാര്‍ട്‌ഫോണുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു.

2 ജി.ബിയോ അതില്‍ കൂടുതല്‍ റാമുള്ള 10 സ്മാര്‍ട്‌ഫോണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot