Home
Mobile

10,000 രൂപയ്ക്ക് താഴെയായി 5 എംപി സെല്‍ഫി ക്യാമറയുളള 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

By Sutheesh

സ്മാര്‍ട്ട്‌ഫോണുകള്‍ എല്ലാ ആകൃതിയിലും വലിപ്പത്തിലുമാണ് ഇക്കാലത്ത് ഇറങ്ങിക്കൊണ്ടിരിക്കുന്നത്. പക്ഷെ ഏറ്റവും പ്രധാനം ആര് എന്താണ് ഓഫര്‍ ചെയ്യുന്നതെന്നാണ്. അതുകൊണ്ട് തന്നെ ഒരു സ്മാര്‍ട്ട്‌ഫോണിന്റെ വില അതിന്റെ പ്രത്യേകതകളേയും സവിശേഷതകളേയും ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് വലിയ വില എന്നാല്‍ പ്രത്യേകതകള്‍ അധികം എന്നര്‍ത്ഥം.

മറ്റ് പ്രത്യേകതകളും സവിശേഷതകളും മികച്ച രീതിയില്‍ ആകുമ്പോള്‍ തന്നെ, ഇക്കാലത്ത് ട്രന്‍ഡ് ശക്തമായ മുന്‍ഭാഗത്തെ ക്യാമറയാണ്. ഇത് സെല്‍ഫി എന്ന ആശയത്തെ കൂടുതല്‍ കരുത്തുറ്റതും ആകര്‍ഷകവുമാക്കുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ഉപയോക്താക്കളുടെ ആവശ്യാനുസരണമാണ് വിപണിയില്‍ മൊബൈല്‍ എത്തിക്കുക. ഒരു സ്മാര്‍ട്ട്‌ഫോണ്‍ ജനപ്രിയമാകുന്നതിന്റെ പ്രധാന ഘടകമായിരിക്കുകയാണ് മുന്‍ഭാഗത്ത് സെല്‍ഫിക്ക് മാത്രമായ ഒരു ക്യാമറ.

സെല്‍ഫി ക്യാമറകള്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ ബഡ്ജറ്റിലൊതുങ്ങുന്നതായിരിക്കണം സ്മാര്‍ട്ട്‌ഫോണെന്നതും ആര്‍ക്കും അവഗണിക്കാനാവുന്നതല്ല. വിപണിയിലെ ബഡ്ജറ്റ് വിഭാഗത്തിനെക്കുറിച്ച് ഒരു പാട് വിമത ശബ്ദങ്ങള്‍ ഉയരുന്നുണ്ടെങ്കിലും, കമ്പനികള്‍ ഈ ശബ്ദങ്ങളെ ശരിയായ അര്‍ത്ഥത്തില്‍ മാനിക്കുന്നുണ്ട് എന്ന് വേണം അനുമാനിക്കാന്‍.

അപ്പോള്‍ പുതിയ സെല്‍ഫി ഫോണ്‍ നിങ്ങളുടെ ബഡ്ജറ്റില്‍ ഒതുങ്ങുന്നത് (ഉദാഹരണത്തിന് 10,000 രൂപയ്ക്ക് താഴെയുളളവ) വാങ്ങാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഇതാ നിങ്ങള്‍ക്കുളള തിരഞ്ഞെടുപ്പുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്കായി ഗിസ്‌ബോട്ട് പിന്തുടരുക.

1

1

8,649 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍
5.0 Inch, 720x1280 px display, IPS LCD
Android v4.4.2 (KitKat)
Quad core 1200 MHz processor
8 MP Primary Camera, 5 MP Secondary
Dual SIM, 3G, WiFi
8 GB Internal Memory, Expandable up to 32 GB
1 GB RAM
2100 mAh, Li-Polymer battery

 

2

2

7,379 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍
4.5 Inch, 480x854 px display, IPS LCD
Android v4.4.2 (KitKat)
Quad core 1300 MHz processor
8 MP Primary Camera, 5 MP Secondary
Dual SIM, 3G, WiFi
8 GB Internal Memory, Expandable up to 32 GB
1 GB RAM
1650 mAh, Li-Ion battery

 

3

3

8,649 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍
4.5 Inch, 540x960 px display, IPS LCD
Android v4.4 (KitKat)
Quad core 1300 MHz processor
13 MP Primary Camera, 8 MP Secondary
Dual SIM, 3G, WiFi 8
GB Internal Memory, Expandable up to 32 GB
1 GB RAM
1500 mAh, Li-Ion battery

 

4

4

10,480 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍
4.7 Inch, 720x1280 px display, IPS LCD
Android v4.4.2 (KitKat)
Octa core 1400 MHz processor
8 MP Primary Camera, 5 MP Secondary
Dual SIM, 3G, WiFi
8 GB Internal Memory, Expandable up to 32 GB
1 GB RAM
2000 mAh, Li-Ion battery

 

5

5

8,290 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍
5.0 Inch, 720x1280 px display, IPS LCD
Android v4.4 (KitKat)
Quad core 1300 MHz processor
13 MP Primary Camera, 5 MP Secondary
Dual SIM, 3G, WiFi
8 GB Internal Memory, Expandable up to 32 GB
1 GB RAM
2000 mAh, Li-Ion battery

 

6

6

7,999 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍
5.0 Inch, 720x1280 px display, LCD
Android v4.2.2 (Jelly Bean)
Quad core 1300 MHz processor
13 MP Primary Camera, 5 MP Secondary
Dual SIM, 3G, WiFi
4 GB Internal Memory, Expandable up to 32 GB
1 GB RAM
2000 mAh, Li-Ion battery

 

7

7

9,656 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍
5.0 Inch, 720x1280 px display, IPS LCD
Android v4.4 (KitKat)
Octa core 1700 MHz processor
13 MP Primary Camera, 5 MP Secondary
Dual SIM, 3G, WiFi
16 GB Internal Memory, Expandable up to 32 GB
1 GB RAM
2000 mAh, Li-Polymer battery

 

8

8

9,899 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍
5.0 Inch, 1080x1920 px display, IPS LCD
Android v4.2.1 (Jelly Bean)
Quad core 1500 MHz processor
13 MP Primary Camera, 8 MP Secondary
Dual SIM, 3G, WiFi
16 GB Internal Memory, Expandable up to 64 GB
1 GB RAM
2050 mAh, Li-Ion battery

 

9

9

9,585 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍
5.30 Inch, 960x540 px display, IPS LCD
Android v4.2 (Jelly Bean)
Quad core 1200 MHz processor
8 MP Primary Camera, 5 MP Secondary
Dual SIM, 3G, WiFi
16 GB Internal Memory, Expandable up to 32 GB
1 GB RAM
2550 mAh, Li-Polymer battery

 

10

10

8,990 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍
5.0 Inch, 720x1280 px display, IPS LCD
Android v4.4.2 (KitKat)
Quad core 1300 MHz processor
13 MP Primary Camera, 5 MP Secondary
Dual SIM, 3G, WiFi
8 GB Internal Memory, Expandable up to 32 GB
1 GB RAM
1800 mAh, Li-Ion battery

 

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X