Home
Mobile

10,000 രൂപയില്‍ താഴെ വിലവരുന്ന, ഉയര്‍ന്ന ബാറ്ററി ബാക്കപ്പുള്ള 10 സ്മാര്‍ട്‌ഫോണുകള്‍

By Bijesh

സ്മാര്‍ട്‌ഫോണുകള്‍ ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമാണ്. ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും ഉള്‍പ്പെടെ ലോകവുമായി എപ്പോഴും ബന്ധപ്പെട്ടു കിടക്കാന്‍ സ്മാര്‍ട്‌ഫോണുകള്‍ ഏറെ സഹായിക്കുന്നുമുണ്ട്.

എന്നാല്‍ മിക്ക ഫോണുകളുടെയും കുഴപ്പം കുറഞ്ഞ ബാറ്ററി ബാക്അപ്പാണ്. ഒരു ദിവസംപോലും തികച്ചും ചാര്‍ജ് നില്‍ക്കാത്ത ഹാന്‍ഡ്‌സെറ്റുകളാണ് കൂടുതലും. അതുകൊണ്ടുതന്നെ സ്ഥിരമായി ചാര്‍ജര്‍ കൊണ്ടുനടക്കേണ്ട അവസ്ഥയും ഉണ്ടാകുന്നു. യാത്രകളിലും മറ്റുമാണെങ്കില്‍ ചാര്‍ജ് ചെയ്യാന്‍ കഴിഞ്ഞു എന്നും വരില്ല.

എന്നാല്‍ എല്ലാ സ്മാര്‍ട്‌ഫോണുകളും അങ്ങനെയല്ല. ഉയര്‍ന്ന ബാറ്ററി ബാക്അപ് നല്‍കുന്ന ഏതാനും ചില ഫോണുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. ബാറ്ററി പവര്‍ മാത്രമല്ല, ചാര്‍ജ് കൂടുതല്‍ നില്‍ക്കുന്നതിനുള്ള സെറ്റിംഗ്‌സും ഇത്തരം ഫോണുകളില്‍ ഉണ്ട്.

നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ മികച്ച ബാറ്ററി ബാക്കപ്പുള്ളതും 10,000 രൂപയില്‍ താഴെ വിലവരുന്നതുമായ 10 ഹാന്‍ഡ്‌സെറ്റുകള്‍ ചുവടെ കൊടുക്കുന്നു.

മൈക്രോമാക്‌സ് കാന്‍വാസ് ഡൂഡില്‍ 3

മൈക്രോമാക്‌സ് കാന്‍വാസ് ഡൂഡില്‍ 3

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
6 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
512 എം.ബി. റാം
2500 mAh ബാറ്ററി

 

സ്‌പൈസ് Mi 535 സ്‌റ്റെല്ലര്‍ പിനാക്കിള്‍

സ്‌പൈസ് Mi 535 സ്‌റ്റെല്ലര്‍ പിനാക്കിള്‍

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.3 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍
1.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
5 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2550 mAh ബാറ്ററി

 

സോളൊ Q 700

സോളൊ Q 700

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ിബീന്‍ ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
2400 mAh ബാറ്ററി

 

കാര്‍ബണ്‍ ടൈറ്റാനിയം X

കാര്‍ബണ്‍ ടൈറ്റാനിയം X

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
1 ജി.ബി. റാം
2300 mAh ബാറ്ററി

 

മൈക്രോമാക്‌സ് കാന്‍വാസ് പവര്‍ A96

മൈക്രോമാക്‌സ് കാന്‍വാസ് പവര്‍ A96

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
2.5 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി. റാം
4000 mAh ബാറ്ററി

 

ZTE ഗ്രാന്‍ഡ് X ക്വാഡ് ലൈറ്റ്

ZTE ഗ്രാന്‍ഡ് X ക്വാഡ് ലൈറ്റ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2. ജെല്ലിബീന്‍
1.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2500 mAh ബാറ്ററി

 

മൈക്രോമാക്‌സ് A77 കാന്‍വാസ് ജ്യൂസ്

മൈക്രോമാക്‌സ് A77 കാന്‍വാസ് ജ്യൂസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
1.27 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
3000 mAh ബാറ്ററി

 

ഇന്റക്‌സ് അക്വ i15

ഇന്റക്‌സ് അക്വ i15

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
6 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.3 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി. റാം
2400 mAh ബാറ്ററി

 

മൈക്രോമാക്‌സ് A177 കാന്‍വാസ് ജ്യൂസ്

മൈക്രോമാക്‌സ് A177 കാന്‍വാസ് ജ്യൂസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
3000 mAh ബാറ്ററി

 

വീഡിയോകോണ്‍ A53

വീഡിയോകോണ്‍ A53

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.3 ഇഞ്ച് ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ ഒ.എസ്.
1.2 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി,
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
768 എം.ബി. റാം
2500 mAh ബാറ്ററി

 

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X