മികച്ച ബാറ്ററി പിന്തുണയുളള 10 സ്മാര്‍ട്ട്‌ഫോണുകള്‍....!

Written By:

2014 അവസാനമായപ്പൊ ഒരുപിടി കുത്തിച്ച് ചാട്ടമാണ് സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ ഉണ്ടായിരിക്കുന്നത്, ക്യാമറയുടെ ഗുണനിലവാരത്തിലും, പ്രൊസസ്സറിന്റെ വേഗതയിലും, സ്‌ക്രീന്‍ റെസലൂഷന്റെ കാര്യത്തിലും എടുത്ത് പറയത്തക്ക നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ഇരട്ട ക്യാമറകളുടേയും, ഒക്ടാ കോര്‍ പ്രൊസസ്സറിന്റേയും, വളഞ്ഞ അയവുളള സ്‌ക്രീനിന്റെയും വരവറിയിച്ച കൊല്ലമാണ് ഇത്.

ഈ കനത്ത മള്‍ട്ടി ടാസ്‌കിംഗ് കളിപ്പാട്ടങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ശക്തിയുളള ഒരു ബാറ്ററി ആവശ്യമാണ്. അതുകൊണ്ട് തന്നെയായിരിക്കും പോര്‍ട്ടബിള്‍ ബാറ്ററി ചാര്‍ജറുകള്‍ അത്രയേറെ ജനപ്രീതിയാര്‍ജിക്കുന്നത്. പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുമ്പോള്‍ ഉപഭോക്താവ് തീര്‍ച്ചയായും പ്രാധാന്യം കൊടുക്കുന്നത് 10 മണിക്കൂറെങ്കിലും പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളാണ്. അതുകൊണ്ട് തന്നെ ഗിസ്‌ബോട്ട് ഇന്ന് ഞങ്ങളുടെ ബാറ്ററി ടെസ്റ്റ് ഡാറ്റാബേസ് നിങ്ങള്‍ക്കായി വിശകലനം ചെയ്യുന്നു.

ബാറ്ററി പിന്തുണ മികച്ച രീതിയില്‍ നല്‍കുന്ന 10 മികച്ച ഫോണുകളെ നിങ്ങള്‍ക്കായി പരിശോധിക്കുകയാണ് ചുവടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

11,949 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5 Inch HD IPS Touchscreen Display
Android OS, v4.4.2 (KitKat)
1.3GHz MT6582 Quad Core Processor
2GB RAM
Triple SIM
8 MP Rear Camera With LED Flash 2 MP Front Camera With LED Flash
3G Wi-Fi Bluetooth
3500 MAh Battery

2

7,190 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

4.5 Inch FWVGA IPS Touchscreen Display
Android v4.4.2 Kitkat
1.3 GHz MT6582 Quad Core Processor
1 GB RAM
Dual SIM 8 MP Rear Camera With LED Flash 2 MP Front Camera
3G, WiFi, Bluetooth
3000 MAh Battery

3

7,737 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5 Inch FWVGA IPS Touch Screen Display
Android v4.4 (Kitkat)
1.3 GHz Quad Core Processor
1 GB RAM
Dual SIM
8 MP Rear Camera With LED Flash 1.3MP Front Camera
3G, Wi-Fi, Bluetooth
4000 MAh Batter

4

18,890 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5.3 Inch HD IPS Touch Screen Display
Android OS, v4.2 (Jelly Bean), upgradable to v4.4.2 (KitKat)
1.3 GHz MT6582 Quad Core Processor
2 GB RAM
Dual SIM
8 MP Rear Camera With LED Flash 1.6 MP Front Camera
3G, Wi-Fi, Bluetooth
16GB On-Board Storage
4000 MAh Battery

5

9,977 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5 Inch FWVGA Touch Screen Display
Android OS, v4.2 (Jelly Bean)
1.3GHz Quad Core Processor
1 GB RAM
Dual SIM 8 MP Rear Camera With LED Flash 2 MP Front Camera
3G, WiFi, Bluetooth/FM
4200 MAh Battery

6

5,865 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5 Inch FWVGA Touchscreen Display
Android 4.1 Jellybean OS
1.3 GHz Quad Core Processor
Dual SIM 5 MP Rear Camera With LED Flash 0.3 MP Front Camera
3G, WiFi Bluetooth FM Radio
4000 MAh Battery

7

14,099 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5.7 Inch FHD IPS Touchscreen Display
Android OS, v4.2 (Jelly Bean)
1.5 GHz MTK 6589 Turbo Quad Core Processor
2 GB RAM
Dual SIM Support
13MP Primary Camera With Flash 5MP BSI Sensor Front Camera
3G/WiFi/GPS Bluetooth Full HD Recording And Playback
4000 MAh Battery

8

32,990 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5.9 Inch FHD IPS Touchscreen Display
Android OS, v4.2 (Jelly Bean)
1.7 GHz Qualcomm Snapdragon 600 Quad Core Processor
2 GB RAM
13 MP Rotating Camera With LED Flash
3G, Wi-Fi, USB OTG
Bluetooth v4.0
O-Click Bluetooth Remote Control
3610 MAh Battery

9

12,333 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5-inch (1280 × 720 pixels) HD display
Android 4.4 (KitKat) OS
1.3 GHz quad-core MediaTek MT6582 processor with Mali 400 GPU
1GB RAM
8GB Internal memory Expandable memory up to 32GB with micro SD
Dual SIM with Dual Standby
8MP Auto Focus Camera with LED flash 2MP front-facing camera
3.5mm audio jack, FM Radio 3G, Wi-Fi, Bluetooth
5000 mAh battery

10

15,999 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

6-inch capacitive multi touch display with Corning gorilla glass 3 protection
1.6 GHz dual-core Intel Atom Z2560 processor with PowerVR SGX 544 MP2 GPU
Dual SIM with dual standby (micro SIMs)
Android 4.3 (Jelly Bean) with Zen UI, upgradable to Android 4.4 (KitKat)
13MP rear camera with LED flash 2MP front-facing camera
2GB RAM
16GB internal memory expandable memory up to 64GB via micro SD
3G, WiFi, Bluetooth
3300 mAh battery

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Top 10 Smartphones with Best Battery Support To Buy This Week.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot