കൂടുതല്‍ ബാറ്ററി ദൈര്‍ഖ്യമുള്ള 10 സ്മാര്‍ട്‌ഫോണുകള്‍!!!

Posted By:

സ്മാര്‍ട്‌ഫോണുകള്‍ അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്. ഉയര്‍ന്ന പ്രൊസസറും ഡിസ്‌പ്ലെയുമൊക്കെയുള്ള നിരവിധ ഫോണുകള്‍ ഇന്ന് ഇറങ്ങുന്നുണ്ട്. കമ്പ്യൂട്ടറുകള്‍ക്ക് തുല്യമായ ഹാര്‍ഡ്‌വെയറുകളാണ് പല ഫോണിലും ഉള്ളത്. എന്നാല്‍ അതിനനുസരിച്ചുള്ള ബാറ്ററി എത്ര ഫോണുകളില്‍ കാണാം. വളരെ കുറവാണ്.

ഹാര്‍ഡ്‌വെയറിന്റെ പവര്‍ കൂടുന്നതിനനുസരിച്ച് ബാറ്ററി ചാര്‍ജ് പെട്ടെന്ന് തീരുകയും ചെയ്യും. അതുകൊണ്ടുതന്നെ ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണ്‍ തെരഞ്ഞെടുക്കുമ്പോള്‍ ബാറ്ററി വപര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അടുത്തിടെ സാംസങ്ങ് ഗാലക്‌സി നോട് 3 ഞങ്ങള്‍ പരിശോധിക്കുകയുണ്ടായി. 5.7 ഇഞ്ച് ഡിസ്‌പ്ലെയും ഒക്റ്റ കോര്‍ പ്രൊസസറുമുള്ള ഈ ഫോണ്‍ ഒറ്റ ചാര്‍ജില്‍ 48 മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചു. എല്‍.ജി. ജി 2വും കൂടുതല്‍ ബാറ്ററി ചാര്‍ജ് ലഭിക്കുന്ന ഫോണാണ്.

എന്തായാലും കൂടുതല്‍ ബാറ്ററി ദൈര്‍ഖ്യം നല്‍കുന്ന 10 സ്മാര്‍ട്‌ഫോണുകള്‍ ഇന്ന് ഇവിടെ അവതരിപ്പിക്കുന്നു. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ബാറ്ററി ദൈര്‍ഖ്യമുള്ള 10 സ്മാര്‍ട്‌ഫോണുകള്‍!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot