'മെഗാപിക്സലില്‍' കേമന്മാരായ 10 സ്മാര്‍ട്ട്‌ഫോണുകള്‍
സ്മാര്‍ട്ട്‌ഫോണ്‍ ഏതായാലും നമ്മളില്‍ ഭൂരിഭാഗം പേരും ശ്രദ്ധിക്കുന്നൊരു സവിശേഷതയാണ് ക്യാമറ. അതുകൊണ്ട് തന്നെ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ക്യാമറയുടെ മെഗാപിക്സല്‍ കൂട്ടിയാണിപ്പോള്‍ മത്സരിക്കുന്നത്. മെഗാപിക്സലിന്‍റെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന 2015ല്‍ ഇറങ്ങിയ മികച്ച 10 സ്മാര്‍ട്ട്‌ഫോണുകളെ പരിചയപ്പെടാം.
കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

'മെഗാപിക്സലില്‍' കേമന്മാരായ 10 സ്മാര്‍ട്ട്‌ഫോണുകള്‍
പിന്‍ക്യാമറ: 23എംപി (5520x4140 പിക്സല്‍)
മുന്‍ക്യാമറ: 5.1എംപി
സവിശേഷതകള്‍: ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ്(Phase detection autofocus), എച്ച്.ഡി,ആര്‍, ജിയോ-ടാഗിംഗ്, ടച്ച് ഫോക്കസ്, ഫേസ് ഡിറ്റക്ഷന്‍, പനോരമ

'മെഗാപിക്സലില്‍' കേമന്മാരായ 10 സ്മാര്‍ട്ട്‌ഫോണുകള്‍
പിന്‍ക്യാമറ: 21എംപി (5248x3936 പിക്സല്‍)
മുന്‍ക്യാമറ: 5എംപി
സവിശേഷതകള്‍: ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ്, ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷ്, ഓട്ടോ എച്ച്.ഡി,ആര്‍, ജിയോ-ടാഗിംഗ്, ടച്ച് ഫോക്കസ്, ഫേസ് ഡിറ്റക്ഷന്‍, പനോരമ

പിന്‍ക്യാമറ: 20എംപി (5376x3752 പിക്സല്‍)
മുന്‍ക്യാമറ: 4എംപി (എച്ച്ഡിആര്‍, 1/3' സെന്‍സര്‍, 2മൈക്രോമീറ്റര്‍ പിക്സല്‍)
സവിശേഷതകള്‍: എച്ച്.ഡി,ആര്‍, ജിയോ-ടാഗിംഗ്, ടച്ച് ഫോക്കസ്, ഫേസ്/സ്മൈല്‍ ഡിറ്റക്ഷന്‍, പനോരമ

മെഗാപിക്സലില്‍' കേമന്മാരായ 10 സ്മാര്‍ട്ട്‌ഫോണുകള്‍
പിന്‍ക്യാമറ: 20എംപി (4992x3744 പിക്സല്‍)
മുന്‍ക്യാമറ: 5എംപി
സവിശേഷതകള്‍: ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, പ്യുവര്‍ വ്യൂ ടെക്നോളജി, ട്രിപ്പിള്‍-എല്‍ഇഡി ആര്‍ജിബി ഫ്ലാഷ്, എച്ച്.ഡി,ആര്‍, ജിയോ-ടാഗിംഗ്, ടച്ച് ഫോക്കസ്, ഫേസ് ഡിറ്റക്ഷന്‍, പനോരമ

മെഗാപിക്സലില്‍' കേമന്മാരായ 10 സ്മാര്‍ട്ട്‌ഫോണുകള്‍
പിന്‍ക്യാമറ: 16എംപി (2997x5328 പിക്സല്‍)
മുന്‍ക്യാമറ: 8എംപി
സവിശേഷതകള്‍: ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, ട്രിപ്പിള്‍-എല്‍ഇഡി ഡ്യുവല്‍ ടോണ്‍ ഫ്ലാഷ്, എച്ച്.ഡി,ആര്‍, ജിയോ-ടാഗിംഗ്, ടച്ച് ഫോക്കസ്, ഫേസ് ഡിറ്റക്ഷന്‍, പനോരമ

മെഗാപിക്സലില്‍' കേമന്മാരായ 10 സ്മാര്‍ട്ട്‌ഫോണുകള്‍
പിന്‍ക്യാമറ: 16എംപി (5312x2988 പിക്സല്‍)
മുന്‍ക്യാമറ: 5എംപി
സവിശേഷതകള്‍: 1/2.6' സെന്‍സര്‍, 1.12മൈക്രോമീറ്റര്‍ പിക്സല്‍, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, എല്‍ഇഡി ഫ്ലാഷ്, എച്ച്.ഡി,ആര്‍, ജിയോ-ടാഗിംഗ്, ടച്ച് ഫോക്കസ്, ഫേസ്/സ്മൈല്‍ ഡിറ്റക്ഷന്‍, പനോരമ

മെഗാപിക്സലില്‍' കേമന്മാരായ 10 സ്മാര്‍ട്ട്‌ഫോണുകള്‍
പിന്‍ക്യാമറ: 16എംപി (5312x2988 പിക്സല്‍)
മുന്‍ക്യാമറ: 5എംപി
സവിശേഷതകള്‍: 1/2.6' സെന്‍സര്‍, 1.12മൈക്രോമീറ്റര്‍ പിക്സല്‍, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, എല്‍ഇഡി ഫ്ലാഷ്, ഓട്ടോ എച്ച്.ഡി,ആര്‍, ജിയോ-ടാഗിംഗ്, ടച്ച് ഫോക്കസ്, ഫേസ്/സ്മൈല്‍ ഡിറ്റക്ഷന്‍, പനോരമ

മെഗാപിക്സലില്‍' കേമന്മാരായ 10 സ്മാര്‍ട്ട്‌ഫോണുകള്‍
പിന്‍ക്യാമറ: 16എംപി (5312x2988 പിക്സല്‍)
മുന്‍ക്യാമറ: 8എംപി
സവിശേഷതകള്‍: 1/2.6' സെന്‍സര്‍, ലേസര്‍ ഓട്ടോ ഫോക്കസ്, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, എല്‍ഇഡി ഫ്ലാഷ്, എച്ച്.ഡി,ആര്‍, ജിയോ-ടാഗിംഗ്, ടച്ച് ഫോക്കസ്, ഫേസ്/സ്മൈല്‍ ഡിറ്റക്ഷന്‍, പനോരമ

'മെഗാപിക്സലില്‍' കേമന്മാരായ 10 സ്മാര്‍ട്ട്‌ഫോണുകള്‍
പിന്‍ക്യാമറ: 13എംപി (4128x3096 പിക്സല്‍)
മുന്‍ക്യാമറ: 8എംപി + 2എംപി
സവിശേഷതകള്‍: ഫേസ് ഡിറ്റക്ഷന്‍ ഓട്ടോ ഫോക്കസ്, ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷ്, എച്ച്.ഡി,ആര്‍, ജിയോ-ടാഗിംഗ്, ടച്ച് ഫോക്കസ്, ഫേസ് ഡിറ്റക്ഷന്‍, പനോരമ

ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

Click it and Unblock the Notifications