5000 രൂപയില്‍ താഴെ വിലവരുന്ന 10 സ്മാര്‍ട്‌ഫോണുകള്‍!!!

Posted By:

താഴ്ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകള്‍ക്ക് ഇന്ത്യയില്‍ എന്നും പ്രിയം കൂടുതലാണ്. ഇതു തിരിച്ചറിഞ്ഞുകൊണ്ടാണ് 10,000 രൂപയില്‍ താഴെ വിലയില്‍ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസുമായി മോട്ടോ E ഉള്‍പ്പെടെ ഒരുഡസനിലധികം ഫോണുകള്‍ അടുത്തിടെ ലോഞ്ച് ചെയ്തതും.

എന്നാല്‍ ശരാശരിയിലും താഴെ വരുമാനമുള്ള സാധാരണക്കാര്‍ക്ക് സ്മാര്‍ട്‌ഫോണ്‍ അനുഭവം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ഏതാനും ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിക്കുന്നുണ്ട്.

സെല്‍കോന്‍ അടുത്തിടെ ലോഞ്ച് ചെയ്ത A35K തന്നെഉദാഹരണം. വെറും 2,999 രൂപയ്ക്കാണ് ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസ് ഉള്ള ഫോണ്‍ കമ്പനി അവരതരിപ്പിച്ചത്.

എന്തായാലും നിലവില്‍ 5,000 രൂപയില്‍ താഴെ വിലയില്‍ ലഭ്യമാകുന്ന 10 സ്മാര്‍ട്‌ഫോണുകള്‍ ഗിസ്‌ബോട് നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

4 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെ
1.2 GHz ഡ്യവല്‍ കോര്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
5 എം.പി പ്രൈമറി ക്യാമറ
1.3 എം.പി ഫ്രണ്ട് ക്യാമറ
ഡ്യുവല്‍ സിം, ബ്ലുടൂത്ത്, വൈ-ഫൈ
512 എം.ബി റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1500 mAh ബാറ്ററി

 

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 ഇഞ്ച് HVGA ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
2 എം.പി പ്രൈമറി ക്യാമറ
0.3 എം.പി ഫ്രണ്ട് ക്യാമറ
ഡ്യുവല്‍ സിം, 2 ജി, ബ്ലുടൂത്ത്

 

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് ഡിസ്‌പ്ലെ
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
3 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
512 എം.ബി റാം
2ജി, വൈ-ഫൈ, ബ്ലുടൂത്ത്
512 എം.ബി ഇന്റേണല്‍ മെമ്മറി
എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1450 mAh ബാറ്ററി

 

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് ഡിസ്‌പ്ലെ
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
2 എം.പി പ്രൈമറി ക്യാമറ
0.3 എം.പി ഫ്രണ്ട് ക്യാമറ
256 എം.ബി റാം
512 എം.ബി ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1400 mAh ബാറ്ററി

 

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെ
1 GHz പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
3.2 എം.പി പ്രൈമറി ക്യാമറ
0.3 എം.പി ഫ്രണ്ട് ക്യാമറ
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്
256 എം.ബി റാം
512 എം.ബി ഇന്റേണല്‍ മെമ്മറി
എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1200 mAh ബാറ്ററി

 

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് WVGA ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി ഫ്രണ്ട് ക്യാമറ
ഡ്യുവല്‍ സിം, 3 ജി, ബ്ലുടൂത്ത്
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
എക്‌സ്പാന്‍ഡബിള്‍ മെമ്മറി

 

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
3.2 എം.പി പ്രൈമറി ക്യാമറ
0.3 എം.പി ഫ്രണ്ട് ക്യാമറ
512 എം.ബി റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്
1300 mAh ബാറ്ററി

 

4 ഇഞ്ച് IPS ഡിസ്‌പ്ലെ
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
3 എം.പി പ്രൈമറി ക്യാമറ
0.3 എം.പി ഫ്രണ്ട് ക്യാമറ
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്
512 എം.ബി റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1400 mAh ബാറ്ററി

 

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് WVGA ഡിസ്‌പ്ലെ
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
512 എം.ബി റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
5 എം.പി പ്രൈമറി ക്യാമറ
VGA ഫ്രണ്ട് ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1400 mAh ബാറ്ററി

 

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.3 ഇഞ്ച് WVGA ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി ഫ്രണ്ട് ക്യാമറ
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
എക്‌സ്പാന്‍ഡബിള്‍ മെമ്മറി
ഡ്യുവല്‍ സിം, 3 ജി, ബ്ലുടൂത്ത്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Top 10 Smartphones You Can Buy In India Under Rs 5,000, Top 10 Smartphones under Rs 5,000, Cheap Smartphones available in India, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot