ആന്‍ഡ്രോയിഡ് ന്യുഗട്ട് അപ്‌ഡേറ്റ് ലഭിക്കുന്ന 10 സോണി സ്മാര്‍ട്ട്‌ഫോണുകള്‍!!

Written By:

ആന്‍ഡ്രോയിഡ് ന്യുഗട്ട് അപ്‌ഡേറ്റ് ലഭിക്കുന്ന എല്ലാ ഫോണുകള്‍ക്കും നല്ല ഒരു സവിശേഷതയാണ് കാഴ്ച വയ്ക്കുന്നത്.

ലെനോവോ വൈബ് K4 നോട്ട്, വുഡന്‍ മോഡലില്‍: വില 11,499രൂപ

ആന്‍ഡ്രോയിഡ് ന്യുഗട്ട് അപ്‌ഡേറ്റുളള  സോണി സ്മാര്‍ട്ട്‌ഫോണുകള്‍!!

ഇതിനു മുന്‍പുളള ഗിസ്‌ബോട്ട് ലേഖനത്തില്‍ ആന്‍ഡ്രോയിഡ് ന്യുഗട്ട് അപ്‌ഡേറ്റ് ലഭിക്കുന്ന സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റായിരുന്നു തന്നിനുന്നത്.

ആന്‍ഡ്രോയിഡ് ന്യുഗട്ട് അപ്‌ഡേറ്റ് ലഭിക്കുന്ന സാംസങ്ങ് ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകള്‍.....!

എന്നാല്‍ ഇന്ന് സോണി ഫാമിലിയില്‍ ന്യുഗട്ട് അപ്‌ഡേറ്റ് ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് തരാം.

എങ്ങനെ വാട്ട്‌സാപ്പ് ജീവിതകാലം മുഴുവര്‍ സൗജന്യമായി ഉപയോഗിക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സോണി എക്‌സ്പീരിയ Z5 പ്രീമിയം

Click here to buy

. 5.5ഇഞ്ച് 3840X2160 പിക്‌സല്‍ ട്രൈലൂമിനസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 810 പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 23/5എംപി ക്യാമറ
. ഡ്യുവല്‍ സിം
. ഫിങ്കര്‍പ്രിന്റ് സെര്‍സര്‍
. 4ജി, 3ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3430എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ Z5

Click here to buy

. 5.2ഇഞ്ച് 1080 ട്രൈലൂമിനസ് ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്
. ആന്‍ഡ്രോയിഡി 5.1
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 810 പ്രോസസര്‍ 430 ജിപിയു
. 3ജിബി റാം
. 23/5.1എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍
. 2,930എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ Z5 കോംപാക്ട്

Click here to buy

. 4.6 ഇഞ്ച് 1280X720 പിക്‌സല്‍
. ഒക്ടാകോര്‍ ക്വല്‍ കോം സ്‌നാപ്ഡ്രാഗണ്‍ 810 പ്രോസസര്‍ അഡ്രിനോ 430ജിപിയു
. 2ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 23/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2700എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ Z3

Click here to buy

. 5.2ഇഞ്ച് 1929X1080 പിക്‌സല്‍ ട്രൈലൂമിനസ് ഡിസ്‌പ്ലേ
. 2.5GHz ക്വാഡ്‌കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 801 പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 20.7/2.2എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3100എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ C5 അള്‍ട്രാ

Click here to buy

. 6ഇഞ്ച് 1920X1080 പിക്‌സല്‍ ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.7 GHz ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍ മാലി T-760MP2 ജിപിയു
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് ലോലിപോപ്
. ഡ്യുവല്‍ സിം
. 13/13എംപി ക്യാമറ
. 4ജി LTE, വൈഫൈ, ബ്ലൂട്ടൂത്ത്
. 2930എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ C4

Click here to buy

. 5,5ഇഞ്ച് 1920X 1080 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്
. 1.7GHz ഒക്ടാകോര്‍ മീഡിയാടെക് MT6752 പ്രോസസര്‍ 700MHz മാലി 760 MP2 ജിപിയു
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറഒജ്
. 13/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2600എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ M5 ഡ്യുവല്‍

Click here to buy

. 5ഇഞ്ച് 1920X1080 പിക്‌സല്‍ എച്ച്ഡി ആപിഎസ് ഡിസ്‌പ്ലേ
. 2.2GHz മീഡിയാടെക് ഹീലിയോ X10 ഒക്ടാ കോര്‍ 64ബിറ്റ് പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്
. ഡ്യുവല്‍ സിം
. 21.5/13എംപി ക്യാമറ
. 2600എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ M4 അക്വാ ഡ്യുവല്‍

Click here to buy

. 5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. സ്‌നാപ്ഡ്രാഗണ്‍ ഒക്ടാകോര്‍ പ്രോസസര്‍
. ആര്‍ഡ്രോയിഡ് OS, v5.0.x ലോലിപോപ്പ്
. 2ജിബി റാം
. ഡ്യുവല്‍ സിം
. 13/5എംപി ക്യാമറ
. 3ജി
. എന്‍എഫ്‌സി
. 2400എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ Z3 കോംപാക്ട്

Click here to buy


. 4.6ഇഞ്ച് ഡിസ്‌പ്ലേ
. 2.5GHz ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 801 ക്രയിറ്റ് ക്വാഡ് കോര്‍ പ്രോസസര്‍
. ആന്‍ഡ്രോയിഡ് v4.4 കിറ്റ്ക്യാറ്റ് ഒഎസ്
. 20.7/2.2എംപി ക്യാമറ
. വൈഫൈ, ബ്ലൂട്ടൂത്ത്
. 2600എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ X

Click here to buy

. 5ഇഞ്ച് 1920X1080 പിക്‌സന്‍ ട്രൈലൂമിനസ് ഡിസ്‌പ്ലേ
. ഹെക്‌സാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 650 64 ബിറ്റ് പ്രോസസര്‍
. 3ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ജഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 23/13എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ്, ബ്ലൂട്ടൂത്ത്, വൈഫൈ
. 2630എംഎഎച്ച് ബാറ്ററി

 

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഐബോളിന്റെ ആദ്യത്തെ ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ സ്മാര്‍ട്ട്‌ഫോണ്‍, 5,999രൂപ!

നിങ്ങളുടെ വൈഫൈ മറ്റുളളവര്‍ മോഷ്ടിക്കുന്നുണ്ടോ?


 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:കുറച്ച് ഇന്ത്യന്‍ എഞ്ചിനിയറിങ്ങ് മണ്ടത്തരങ്ങള്‍ നോക്കിയാലോ!

English summary
It is obvious that the Android Nougat update will soon be rolled out to the other smartphones that are made by the Android device makers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot