ക്വാഡ് കോര്‍ സിപിയു ഉളള 10 സോണി എക്‌സിപീരിയകള്‍; ഇപ്പോള്‍ വാങ്ങാം...!

|

സോണിയുടെ പേര് നമ്മള്‍ ഇന്‍ഡ്യന്‍ വിപണിയില്‍ അപ്ലൈന്‍സിസിന്റേയും മ്യൂസിക്ക് ഉല്‍പ്പന്നങ്ങളുടേയും കൂടെയാണ് ധാരാളമായി കേള്‍ക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തങ്ങളുടെ ഇസഡ് സീരീസ് കൊണ്ട് വളരെയധികം പേരുണ്ടാക്കി. ഇപ്പോള്‍ ബജറ്റ് റേഞ്ചിനോപ്പം വില കൂടിയ ഹൈഎന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളും സോണിയുടെ പേരിനോടൊപ്പമുണ്ട്. സോണിയുടെ എക്‌സ്പീരിയ സ്മാര്‍ട്ട്‌ഫോണിന്റെ മറ്റൊരു പ്രത്യേകത ഇത് രൂപകല്‍പ്പന മറ്റ് സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് കുറച്ച് വ്യത്യസ്തമാണെന്നുളളതാണ്.
ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി ക്വാഡ് കോര്‍ സിപിയു ഉളള 10 തിരഞ്ഞെടുത്ത സ്മാര്‍ട്ട്‌ഫോണുകളാണ് പരിചയപ്പെടുത്തുന്നത്. ക്വാഡ് കോര്‍ എന്നാല്‍ 4 കോര്‍ എന്നാണര്‍ത്ഥം, ലളിതമായി പറഞ്ഞാല്‍ എത്ര കോര്‍ ഉണ്ടോ, അത്ര കൂടുതല്‍ കൈകള്‍ ഉണ്ടാകും. എപ്പോഴെങ്കിലും ഫോണിന് കൂടുതല്‍ പ്രവര്‍ത്തനം ആവശ്യമാകുന്നുവോ അപ്പോള്‍ എല്ലാ കോര്‍- ഉം ഒരുമിച്ച് ജോലി ചെയ്യാന്‍ തുടങ്ങുന്നു.
ഇനി നമുക്ക് സോണിയുടെ 10 മികച്ച് ക്വാഡ് കോര്‍ സ്മാര്‍ട്ട്‌ഫോണുകളെക്കുറിച്ച് നോക്കാം.

Sony Xperia C3

Sony Xperia C3

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സവിശേഷതകള്‍
5.5 Inch, 720x1280 px display, LCD
Android v4.4.2 (KitKat)
Quad core 1200 MHz processor
8 MP Primary Camera, 5 MP Secondary
3G, WiFi, DLNA, NFC
8 GB Internal Memory,
Expandable up to 32 GB
1 GB RAM
2500 mAh, Li-Ion battery

 

Sony Xperia E3 Dual

Sony Xperia E3 Dual

വാങ്ങുനതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സവിശേഷതകള്‍
4.5 Inch, 480x854 px display, IPS LCD
Android v4.4 (KitKat)
Quad core 1200 MHz processor
5 MP Primary Camera, 0.3 MP Secondary
Dual SIM, 3G, WiFi
4 GB Internal Memory, Expandable up to 32
GB 1 GB RAM
2330 mAh, Li-Ion battery

 

Sony Xperia T3

Sony Xperia T3

വാങ്ങുനതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സവിശേഷതകള്‍
5.3 Inch, 720x1280 px display, IPS LCD
Android v4.4 (KitKat)
Quad core 1400 MHz processor
8 MP Primary Camera, 1.1 MP Secondary
3G, WiFi, DLNA, NFC
8 GB Internal Memory, Expandable up to 32 GB
1 GB RAM
2500 mAh, Li-Ion battery

 

Sony Xperia M2

Sony Xperia M2

വാങ്ങുനതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സവിശേഷതകള്‍
4.8 Inch, 540x960 px display, TFT
Android v4.3 (Jelly Bean)
Quad core 1200 MHz processor
8 MP Primary Camera, 0.3 MP Secondary
3G, WiFi, DLNA, NFC
8 GB Internal Memory, Expandable up to 32 GB
1 GB RAM
2300 mAh, Li-Ion battery

 

Sony Xperia Z2

Sony Xperia Z2

വാങ്ങുനതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സവിശേഷതകള്‍
5.2 Inch, 1080x1920 px display, IPS LCD
Android v4.4.2 (KitKat)
Quad core 2300 MHz processor
20.7 MP Primary Camera, 2.2 MP Secondary
3G, WiFi, DLNA
16 GB Internal Memory, Expandable up to 128 GB
3 GB RAM
3200 mAh, Li-Ion battery

 

Sony Xperia T2 Ultra Dual

Sony Xperia T2 Ultra Dual

വാങ്ങുനതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സവിശേഷതകള്‍
6.0 Inch, 720x1280 px display, IPS LCD
Android v4.3 (Jelly Bean)
Quad core 1400 MHz processor
13 MP Primary Camera, 1.1 MP Secondary
Dual SIM, 3G, WiFi, DLNA, NFC
8 GB Internal Memory, Expandable up to 32 GB
1 GB RAM
3000 mAh, Li-Ion battery

 

Sony Xperia Z1 Compact

Sony Xperia Z1 Compact

വാങ്ങുനതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സവിശേഷതകള്‍
4.3 Inch, 720x1280 px display, TFT
Android v4.3 (Jelly Bean)
Quad core 2200 MHz processor
20.7 MP Primary Camera, 2 MP Secondary
3G, WiFi, DLNA, NFC
16 GB Internal Memory, Expandable up to 64 GB
2 GB RAM
2300 mAh, Li-Ion battery

 

 Sony Xperia Z1

Sony Xperia Z1

വാങ്ങുനതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സവിശേഷതകള്‍
5 Inch, 1080x1920 px display, LCD
Android v4.2 (Jelly Bean)
Quad core 2200 MHz processor
20.7 MP Primary Camera, 2 MP Secondary
3G, WiFi, DLNA, NFC
16 GB Internal Memory, Expandable up to 64 GB
2 GB RAM
3000 mAh, Li-Ion battery

 

Sony Xperia Z Ultra

Sony Xperia Z Ultra

വാങ്ങുനതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സവിശേഷതകള്‍
6.4 Inch, 1080x1920 px display, LCD
Android v4.2 (Jelly Bean)
Quad core 2200 MHz processor
8 MP Primary Camera, 2 MP Secondary
3G, WiFi, DLNA, NFC
16 GB Internal Memory, Expandable up to 64 GB
2 GB RAM
3050 mAh, Li-Ion battery

 

 

 Sony Xperia C3 Dual SIM

Sony Xperia C3 Dual SIM

വാങ്ങുനതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സവിശേഷതകള്‍
5.5 Inch, 720x1280 px display, LCD
Android v4.4.2 (KitKat)
Quad core 1200 MHz processor
8 MP Primary Camera, 5 MP Secondary
Dual SIM, 3G, WiFi, DLNA, NFC
8 GB Internal Memory, Expandable up to 32 GB
1 GB RAM
2500 mAh, Li-Ion battery

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X