ഈ ആഴ്ചയിലെ ഏറ്റവും മികച്ച ഫോണുകള്‍!
സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഓരോ ആഴ്ചയിലും പുതിയ ഫോണുകളാണ് എത്തുന്നത്. എന്നത്തേയും പോലെ ഇത്തവണേയും മികച്ച ട്രണ്ടിങ്ങ് ഫോണുകളുടെ ലിസ്റ്റ് നല്‍കാം.

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തിയതോടെ പല ഉപഭോക്താക്കളും നിരന്തരം സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി തിരയുകയാണ്. നിലവില്‍ ആപ്പിള്‍, സാംസങ്ങ്, നോക്കിയ, ഓപ്പോ, ഷവോമി, സോണി എന്നീ ബ്രാന്‍ഡുകളാണ് ഉപഭോക്താക്കളെ വളരെ ഏറെ ആകര്‍ഷിക്കുന്ന ഫോണുകള്‍.
നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ ആപ്പിള്‍ ഐഫോണ്‍ X, സാംസങ്ങ് ഗാലക്‌സി നോട്ട് 8 എന്നിവ പോലുളള രസകകമായ ഫോണുകളും വിപണിയില്‍ ഇറക്കിയിട്ടുണ്ട്. ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കു പുറമേ നോക്കിയ സ്മാര്‍ട്ട്‌ഫോണുകളും ഇപ്പോള്‍ ഏറെ പ്രശസ്ഥി നേടിയിട്ടുണ്ട്.
ഈ ആഴ്ചയിലെ ഏറ്റവും മികച്ച ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

ഓപ്പോ ഫ്5
• 6 ഇഞ്ച് (2160x1080p) 18:9 ഫുള്‍ എച്ച്ഡി 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ
• 4 ജിബി/6 ജിബി റാം
• 32/64 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 64 ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 7.1(ന്യുഗട്ട്)
• ഡ്യുവല്‍ സിം
• 16 എംപി പിന്‍ ക്യാമറ
• 20 എംപി മുന്‍ ക്യാമറ
• 4ജി വോള്‍ട്ട്
• 3200എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി ജെ7 പ്രോ
• 5.5 ഇഞ്ച്(1920x1080p) ഫുള്‍ എച്ച്ഡി Super AMOLED 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ
• 3ജിബി റാം
• 64 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 256 ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 7.0(ന്യുഗട്ട്)
• ഡ്യുവല്‍ സിം
• 13 എംപി പിന്‍ ക്യാമറ
• 13 എംപി മുന്‍ ക്യാമറ
• 4ജി വോള്‍ട്ട്
• 3600എംഎഎച്ച് ബാറ്ററി

ഷവോമി മീ എ1
• 5.5 ഇഞ്ച്(1920x1080p) ഫുള്‍ എച്ച്ഡി 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് LTPS ഡിസ്‌പ്ലെ
• 4ജിബി റാം
• 64 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 7.1.2 (ന്യുഗട്ട്)
• ഹൈബ്രിഡ് ഡ്യുവൽ സിം
• 12 എംപി പിന്‍ ക്യാമറ
• 12 എംപി സെക്കന്‍ഡറി ക്യാമറ
• 5 എംപി മുന്‍ ക്യാമറ
• 4ജി വോള്‍ട്ട്
• 3000എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി നോട്ട് 8
• 6.3 ഇഞ്ച്(2960x1440p) Quad എച്ച്ഡി Super AMOLED ഇന്‍ഫിനിറ്റി ഡിസ്‌പ്ലെ
• 6 ജിബി റാം
• 64/128/256 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 256 ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 7.1.1 (ന്യുഗട്ട്)
• ഹൈബ്രിഡ് ഡ്യുവൽ സിം
• 12 എംപി പിന്‍ ക്യാമറ
• 8 എംപി മുന്‍ ക്യാമറ
• 4ജി വോള്‍ട്ട്
• 3300എംഎഎച്ച് ബാറ്ററി

നോക്കിയ 7
• 5.2 ഇഞ്ച്(1920x1080p) ഫുള്‍ എച്ച്ഡി 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ
• 4/6 ജിബി റാം
• 64 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 7.11(ന്യുഗട്ട്) ആന്‍ഡ്രോയ്ഡ് 8.0(ഒറിയോ) യിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം
• ഹൈബ്രിഡ് ഡ്യുവൽ സിം
• 16 എംപി പിന്‍ ക്യാമറ
• 5 എംപി മുന്‍ ക്യാമറ
• 4ജി വോള്‍ട്ട്
• 3000എംഎഎച്ച് ബാറ്ററി

ആപ്പിള്‍ ഐഫോണ്‍ X
• 5.8 ഇഞ്ച് (2436x1125p) OLED 458ppi സൂപ്പര്‍ റെറ്റിന എച്ച്ഡി ഡിസ്‌പ്ലെ
• 64/256 ജിബി സ്‌റ്റോറേജ്
• ios 11
• 12 എംപി പിന്‍ ക്യാമറ
• 7 എംപി മുന്‍ ക്യാമറ
• 4ജി വോള്‍ട്ട്

നോക്കിയ 6
• 5.5 ഇഞ്ച്(1920x1080p) 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ
• 4ജിബി റാം
• 64 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
• ഡ്യുവൽ സിം
• 16 എംപി പിന്‍ ക്യാമറ
• 8 എംപി മുന്‍ ക്യാമറ
• 4ജി വോള്‍ട്ട്
• 3000എംഎഎച്ച് ബാറ്ററി

നോക്കിയ എക്‌സപീരിയ R1
• 5.2 ഇഞ്ച്(1280x720p) എച്ച്ഡി 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ
• 2/3ജിബി റാം
• 16/32 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 7.1(ന്യുഗട്ട്) ആന്‍ഡ്രോയ്ഡ് 8.0(ഒറിയോ) യിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം
• ഡ്യുവൽ സിം
• 13 എംപി പിന്‍ ക്യാമറ
• 8 എംപി മുന്‍ ക്യാമറ
• 4ജി വോള്‍ട്ട്
• 2620 എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി നോട്ട് 4
• 5.5 ഇഞ്ച്(1920x1080p) ഫുള്‍ എച്ച്ഡി 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് LTPS ഡിസ്‌പ്ലെ
• 2/3/4 ജിബി റാം
• 32/64 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 6.0
• ഹൈബ്രിഡ് ഡ്യുവൽ സിം
• 13 എംപി പിന്‍ ക്യാമറ
• 5 എംപി മുന്‍ ക്യാമറ
• 4ജി വോള്‍ട്ട്
• 4000 / 4100 എംഎഎച്ച് ബാറ്ററി

ഹുവായി മേറ്റ് 10 പ്രോ
• 6 ഇഞ്ച്(2160 x1080p) ഫുള്‍ എച്ച്ഡി 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് LTPS ഡിസ്‌പ്ലെ
• 4/6 ജിബി റാം
• 64/128 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 256 ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 8.0 (ഒറിയോ)
• ഹൈബ്രിഡ് ഡ്യുവൽ സിം
• 20 എംപി + 12 എംപി പിന്‍ ക്യാമറ
• 8 എംപി മുന്‍ ക്യാമറ
• 4ജി വോള്‍ട്ട്
• 4000 എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








