വമ്പന്‍ ഡിസ്പ്ലേകളുമായി 10 സ്മാര്‍ട്ട്‌ഫോണുകള്‍..!!

Written By:

ഇപ്പോഴത്തെ മിക്ക സ്മാര്‍ട്ട്‌ഫോണുകളും 5ഇഞ്ച്‌ ഡിസ്പ്ലേയുമായാണ് വിപണിയിലെത്തുന്നത്. ബ്രൗസിംഗ്, സിനിമ കാണല്‍ തുടങ്ങി നിരവധി മള്‍ടിടാക്സിംഗ് ജോലികള്‍ സ്മാര്‍ട്ട്‌ഫോണുകളിലേക്ക് കൂടുമാറിയതോടെ വലിയ ഡിസ്പ്ലേ ഒഴിച്ച് കൂടാനാവാത്തൊരു ഘടകമായി മാറി. വലിയ ഡിസ്പ്ലേകള്‍ നിങ്ങള്‍ക്ക് ഇ-ബുക്കുകള്‍ വായിക്കാനും വെബ്‌സൈറ്റുകള്‍ ഡെസ്ക്ടോപ്പ് വ്യൂവില്‍ കാണാനും സഹായകമാകുന്നു. ഇവിടെ ഞങ്ങള്‍ പരിചയപ്പെടുത്തുന്നത് 2016ല്‍ വിപണിയിലെത്താനിരിക്കുന്ന ചില സ്മാര്‍ട്ട്‌ഫോണുകളെയാണ്, പ്രത്യേകിച്ചും കൂടിയ ഡിസ്പ്ലേകളുമായി.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വമ്പന്‍ ഡിസ്പ്ലേകളുമായി 10 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.5ഇഞ്ച്‌ റെറ്റിന ഡിസ്പ്ലേ
ക്വാഡ്കോര്‍ എ10 പ്രോസസ്സര്‍
12എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
3ജിബി റാം
ഇന്റേണല്‍ സ്റ്റോറേജ്: 32/64/128/256ജിബി

വമ്പന്‍ ഡിസ്പ്ലേകളുമായി 10 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.2ഇഞ്ച്‌ എച്ച്ഡി ഡിസ്പ്ലേ
1280x720പിക്സല്‍ റെസല്യൂഷന്‍
ക്വാഡ്കോര്‍ സ്നാപ്പ്ഡ്രാഗണ്‍410 പ്രോസസ്സര്‍
2ജിബി റാം
16ജിബി ഇന്റേണല്‍ സ്റ്റോറേജ്
13എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
2600എംഎഎച്ച് ബാറ്ററി

വമ്പന്‍ ഡിസ്പ്ലേകളുമായി 10 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.5ഇഞ്ച്‌ ഫുള്‍ എച്ച്ഡി സൂപ്പര്‍അമോഎല്‍ഇഡി ഡിസ്പ്ലേ
1280x720പിക്സല്‍ റെസല്യൂഷന്‍
സ്നാപ്പ്ഡ്രാഗണ്‍650 പ്രോസസ്സര്‍
2ജിബി റാം
13എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
4300എംഎഎച്ച് ബാറ്ററി

വമ്പന്‍ ഡിസ്പ്ലേകളുമായി 10 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.2ഇഞ്ച്‌ ക്വാഡ് എച്ച്ഡി അമോഎല്‍ഇഡി ഡിസ്പ്ലേ
ക്വാഡ്കോര്‍ സ്നാപ്പ്ഡ്രാഗണ്‍820 പ്രോസസ്സര്‍
4ജിബി റാം
32ജിബി ഇന്റേണല്‍ സ്റ്റോറേജ്
12.3എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ

വമ്പന്‍ ഡിസ്പ്ലേകളുമായി 10 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.7ഇഞ്ച്‌ ഐപിഎസ് എച്ച്ഡി ഡിസ്പ്ലേ
ക്വാഡ്കോര്‍ സ്നാപ്പ്ഡ്രാഗണ്‍820 പ്രോസസ്സര്‍
4ജിബി റാം
64ജിബി ഇന്റേണല്‍ സ്റ്റോറേജ്
16എംപി പിന്‍ക്യാമറ/4എംപി മുന്‍ക്യാമറ

വമ്പന്‍ ഡിസ്പ്ലേകളുമായി 10 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.7ഇഞ്ച്‌ സൂപ്പര്‍അമോഎല്‍ഇഡി ഡിസ്പ്ലേ
ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍615 പ്രോസസ്സര്‍
3ജിബി റാം
32ജിബി ഇന്റേണല്‍ സ്റ്റോറേജ്
16എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
3050എംഎഎച്ച് ബാറ്ററി

വമ്പന്‍ ഡിസ്പ്ലേകളുമായി 10 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.2ഇഞ്ച്‌ ഐപിഎസ്-നിയോ എല്‍സിഡി ഡിസ്പ്ലേ
ഒക്റ്റാകോര്‍ ഹൈസിലിക്കണ്‍ കിറിന്‍950 പ്രോസസ്സര്‍
3/4ജിബി റാം
32/64ജിബി ഇന്റേണല്‍ സ്റ്റോറേജ്
12എംപി ഡ്യുവല്‍ പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
3000എംഎഎച്ച് ബാറ്ററി

വമ്പന്‍ ഡിസ്പ്ലേകളുമായി 10 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.7ഇഞ്ച്‌ സൂപ്പര്‍അമോഎല്‍ഇഡി ഡിസ്പ്ലേ
ഒക്റ്റാകോര്‍ മീഡിയടെക് ഹീലിയോ എക്സ്25 പ്രോസസ്സര്‍
4/6ജിബി റാം
64/128ജിബി ഇന്റേണല്‍ സ്റ്റോറേജ്
21എംപി പിന്‍ക്യാമറ

വമ്പന്‍ ഡിസ്പ്ലേകളുമായി 10 സ്മാര്‍ട്ട്‌ഫോണുകള്‍..!!

6.0ഇഞ്ച്‌ സൂപ്പര്‍അമോഎല്‍ഇഡി ഡിസ്പ്ലേ
ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍652 പ്രോസസ്സര്‍
4ജിബി റാം
32ജിബി ഇന്റേണല്‍ സ്റ്റോറേജ്
16എംപി പിന്‍ക്യാമറ/8എംപി മുന്‍ക്യാമറ

വമ്പന്‍ ഡിസ്പ്ലേകളുമായി 10 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.0ഇഞ്ച്‌ ഐപിഎസ് എല്‍സിഡി ഡിസ്പ്ലേ
സ്നാപ്പ്ഡ്രാഗണ്‍410 പ്രോസസ്സര്‍
1ജിബി റാം
16ജിബി ഇന്റേണല്‍ സ്റ്റോറേജ്
10എംപി പിന്‍ക്യാമറ/2എംപി മുന്‍ക്യാമറ
മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
We have shortlisted top 10 smartphones that are rumored to flaunt big screen and be loaded with high end specifications to cater to your interest and need.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot