ഈ മാസം വാങ്ങിക്കാവുന്ന 10 മികച്ച ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍

By Sutheesh
|

സ്മാര്‍ട്ട്‌ഫോണ്‍ ലോകം അതിദ്രുതതയിലാണ് വികസിക്കുന്നത്. കൈലൊതുങ്ങുന്നതും അര്‍ഹിക്കുന്നതുമായ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങിക്കാനായി തയ്യാറെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇത് വളരെ ആവേശകരമായ കാലമാണ്. സ്ട്രാറ്റജി അനലിറ്റിക്‌സ് എന്ന ഗവേഷണ സ്ഥാപനം നടത്തിയ സര്‍വേയില്‍, ഈ കൊല്ലത്തെ മൂന്നാം പാദത്തില്‍ ലോകത്ത് വിറ്റഴിക്കപ്പെട്ട സ്മാര്‍ട്ട്‌ഫോണുകളില്‍ 84 ശതമാനവും ആന്‍ഡ്രോയിഡ് ഫോണുകളാണെന്നാണ് പറയുന്നത്.

അപ്പോള്‍ നിങ്ങള്‍ ഒരു പുതിയ ഫോണ്‍ വാങ്ങിക്കാന്‍ തയ്യാറെടുക്കുകയാണെങ്കില്‍ അത് ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഒഎസില്‍ പ്രവര്‍ത്തിക്കുന്നതാവാനാണ് കൂടുതല്‍ സാധ്യത. ഈ ഗണത്തില്‍ നിങ്ങള്‍ക്ക് സക്രീന്‍ വലുപ്പം 7 ഇഞ്ച് മുതല്‍ 3.5 ഇഞ്ച് വരെയുളളവ അടക്കം എല്ലാം തന്നെ ലഭിക്കുന്നു.

ഗിസ്‌ബോട്ടില്‍ ഞങ്ങള്‍ നൂറ് കണക്കിന് മൊബൈല്‍ഫോണുകളാണ് എല്ലാ കൊല്ലവും പരിശോധിക്കുന്നതും വിശകലനം ചെയ്യുന്നതും. ഇതാണ് ഈ സീസണില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്കായി ഗിസ്‌ബോട്ട് പിന്തുടരുക.

സാംസഗ് ഗ്യാലക്‌സി കോര്‍ 2 ഡുവോസ്

സാംസഗ് ഗ്യാലക്‌സി കോര്‍ 2 ഡുവോസ്

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍
4.5 Inch, 480x800 px display, LCD
Android v4.4.2 (KitKat)
Quad core 1200 MHz processor
5 MP Primary Camera, 0.3 MP Secondary
Dual SIM, 3G, WiFi
4 GB Internal Memory, Expandable up to 64 GB
768 MB RAM
2000 mAh, Li-Ion battery

സാംസഗ് ഗ്യാലക്‌സി നോട്ട് 4

സാംസഗ് ഗ്യാലക്‌സി നോട്ട് 4

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍
5.7 Inch, 1440x2560 px display, Super AMOLED
Android v4.4.4 (KitKat)
Quad core 2700 MHz processor
16 MP Primary Camera, 3.7 MP Secondary
3G, WiFi, DLNA, NFC
32 GB Internal Memory, Expandable up to 64 GB
3 GB RAM
3220 mAh, Li-Ion battery

മൈക്രോമാക്‌സ് കാന്‍വാസ് നിട്ട്രോ എ310

മൈക്രോമാക്‌സ് കാന്‍വാസ് നിട്ട്രോ എ310

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍
5.0 Inch, 720x1280 px display, IPS LCD
Android v4.4.2 (KitKat)
Octa core 1700 MHz processor
13 MP Primary Camera, 5 MP Secondary
Dual SIM, 3G, WiFi
8 GB Internal Memory, Expandable up to 32 GB
2 GB RAM
2500 mAh, Li-Polymer battery

മോട്ടറോള ന്യൂ മോട്ടോ ജി

മോട്ടറോള ന്യൂ മോട്ടോ ജി

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍
5.0 Inch, 720x1280 px display, IPS LCD
Android v4.4.4 (KitKat)
Quad core 1200 MHz processor
8 MP Primary Camera, 2 MP Secondary
Dual SIM, 3G, WiFi
16 GB Internal Memory, Expandable up to 32 GB
1 GB RAM
2070 mAh, Li-Ion battery

സാംസഗ് ഗ്യാലക്‌സി ഗ്രാന്‍ഡ് 2

സാംസഗ് ഗ്യാലക്‌സി ഗ്രാന്‍ഡ് 2

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍
5.25 Inch, 720x1280 px display, TFT
Android v4.3 (Jelly Bean)
Quad core 1200 MHz processor
8 MP Primary Camera, 1.9 MP Secondary
Dual SIM, 3G, WiFi, DLNA
8 GB Internal Memory, Expandable up to 64 GB
1.5 GB RAM
2600 mAh, Li-Ion battery

അസുസ് സെന്‍ഫോണ്‍ 5

അസുസ് സെന്‍ഫോണ്‍ 5

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍
5.0 Inch, 720x1280 px display, IPS LCD
Android v4.3 (Jelly Bean)
Dual core 1600 MHz processor
8 MP Primary Camera, 2 MP Secondary
Dual SIM, 3G, WiFi
8 GB Internal Memory, Expandable up to 64 GB
2 GB RAM
2110 mAh, Li-Polymer battery

എച്ച്ടിസി ഡിസൈര്‍ 816

എച്ച്ടിസി ഡിസൈര്‍ 816

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍
5.5 Inch, 720x1280 px display, S-LCD 2
Android v4.4.2 (KitKat)
uad core 1600 MHz processor
13 MP Primary Camera, 5 MP Secondary
Dual SIM, 3G, WiFi, DLNA
8 GB Internal Memory, Expandable up to 128 GB
1.5 GB RAM
2600 mAh, Li-Polymer battery

മോട്ടറോള മോട്ടോ ഇ

മോട്ടറോള മോട്ടോ ഇ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍
4.3 Inch, 540x960 px display, LCD
Android v4.4.2 (KitKat)
Dual core 1200 MHz processor
5 MP Primary Camera
Dual SIM, 3G, WiFi
4 GB Internal Memory, Expandable up to 32 GB
1 GB RAM
1980 mAh, Li-Ion battery

സാംസഗ് ഗ്യാലക്‌സി ഗ്രാന്‍ഡ് പ്രൈം

സാംസഗ് ഗ്യാലക്‌സി ഗ്രാന്‍ഡ് പ്രൈം

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍
5.0 Inch, 540x960 px display, LCD
Android v4.4 (KitKat)
Quad core 1200 MHz processor
8 MP Primary Camera, 5 MP Secondary
Dual SIM, 3G, WiFi
8 GB Internal Memory, Expandable up to 64 GB
1 GB RAM
2600 mAh, Li-Ion battery

പാനസോണിക് പി81

പാനസോണിക് പി81

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍
5.5 Inch, 720x1280 px display, IPS LCD
Android v4.2.2 (Jelly Bean)
Octa core 1700 MHz processor
13 MP Primary Camera, 2 MP Secondary
Dual SIM, 3G, WiFi
8 GB Internal Memory, Expandable up to 32 GB
1 GB RAM
2500 mAh, Li-Ion battery

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X