ഇന്ത്യയില്‍ ലഭ്യമായ 10 വാട്ടര്‍പ്രൂഫ് സ്മാര്‍ട്‌ഫോണുകള്‍

By Bijesh
|

ഇന്ത്യയില്‍ ഓരോ വര്‍ഷവും എണ്ണമില്ലാത്ത അത്ര സ്മാര്‍ട്‌ഫോണുകള്‍ ഇറങ്ങുന്നുണ്ട്. ആഗോള കമ്പനികളും ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളും കടുത്ത മത്സരമാണ് വിപണിയില്‍ സൃഷ്ടിക്കുന്നത്.

 

വിവിധ വിലയിലും ശ്രേണിയിലും പെട്ട, ഏതു തരക്കാര്‍ക്കും തെരഞ്ഞെടുക്കാന്‍ കഴിയുന്ന ഫോണുകള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ ഇപ്പോള്‍ വിലയോടൊപ്പം ഫോണുകളുടെ നിലവാരവും ആളുകള്‍ ശ്രദ്ധിക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ പരമാവധി സൗകര്യങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ട് ഫോണുകള്‍ ഇറക്കാനാണ് എല്ലാ കമ്പനികളും ശ്രമിക്കുന്നത്. പിക്‌സല്‍ കൂടിയ കാമറകള്‍ ഘടിപ്പിച്ചാണ് നോകിയയും സാംസങ്ങും സോണിയും ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഉപഭോക്താക്കളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്.

സമാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

എന്നാല്‍ ഇപ്പോള്‍ ഒരു പടികൂടി കടന്ന് വെള്ളം കയറാത്തതും പൊടി കടക്കാത്തതുമായ ഫോണുകളാണ് കമ്പനികള്‍ നിര്‍മിക്കുന്നത്. വെള്ളത്തില്‍ വീണോ മഴ നനഞ്ഞോ ഫോണുകള്‍ കേടാവുന്നത് പതിവുള്ള കാര്യമാണല്ലോ. അതുകൊണ്ട് ഇത്തരം സംവിധാനങ്ങള്‍ ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനകരമാണുതാനും.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ഇക്കാര്യത്തില്‍ സോണി തന്നെയാണ് മുമ്പില്‍. പല കമ്പനികളും വാട്ടര്‍പ്രൂഫ് ഫോണ്‍ നിര്‍മിക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ലഭ്യമായതില്‍ സോണി സ്മാര്‍ട്‌ഫോണുകളിലാണ് ഈ സൗകര്യം കൂടുതലായുള്ളത്.

ഇന്ന് ഇന്ത്യയില്‍ ലഭ്യമായ 10 വാട്ടര്‍പ്രൂഫ് ഫോണുകള്‍ ഗിസ്‌ബോട് നിങ്ങള്‍ക്കായി അവതരിപ്പിക്കുകയാണ്. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

സോണി എക്‌സ്പീരിയ Z1

സോണി എക്‌സ്പീരിയ Z1

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

5 ഇഞ്ച് സ്‌ക്രാച് റെസിസ്റ്റന്റ് LCD സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
2200 MHz ക്വാഡ്‌കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
16 ജി.ബി. ഇന്റേണല്‍ മെമ്മറി
20.7 എം.പി. പ്രൈമറി കാമറ
2 എം.പി. ഫ്രണ്ട് കാമറ
3000 mAh ബാറ്ററി

 

സോണി എക്‌സ്പീരിയ Z

സോണി എക്‌സ്പീരിയ Z

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.1.2 ഒ.എസ്.
13 എം.പി. പ്രൈമറി കാമറ
1.5 GHz പ്രൊസസര്‍
2 ജി.ബി. റാം
16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി സ്ലോട്

 

സോണി എക്‌സ്പീരിയ Z അള്‍ട്ര
 

സോണി എക്‌സ്പീരിയ Z അള്‍ട്ര

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

6.4 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെ
2.2 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 ക്വാഡ്‌കോര്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
2 എം.പി. സെക്കന്‍ഡറി കാമറ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
8 എം.പി. പ്രൈമറി കാമറ

 

സോണി എക്‌സ്പീരിയ ZR

സോണി എക്‌സ്പീരിയ ZR

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

4.55 ഇഞ്ച് കപ്പാസിറ്റീവ് ടച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍
13 എം.പി. കാമറ
VGA ഫ്രണ്ട് കാമറ
1.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
8 ജി.ബി. സ്‌റ്റോറേജ്
2330 mAh ബാറ്ററി

 

സോണി എക്‌സ്പീരിയ ഗോ

സോണി എക്‌സ്പീരിയ ഗോ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

3.5 ഇഞ്ച് LED ഡിസ്‌പ്ലെ
സോണി ബ്രേവിയ എന്‍ജിന്‍
ആന്‍ഡ്രോയ്ഡ് 2.3 ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ സി.പി.യു.
4 ജി.ബി. മെമ്മറി
5 എം.പി. കാമറ
1305 mAh ബാറ്ററി

 

മോട്ടറോള ഡെഫി പ്ലസ്

മോട്ടറോള ഡെഫി പ്ലസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

3.7 ഇഞ്ച് WVGA ടച്ച് സ്‌ക്രീന്‍
5 എം.പി. കാമറ
1 GHz പ്രൊസസര്‍
512 എം.ബി. റാം
ആന്‍ഡ്രോയ്ഡ് ജിഞ്ചര്‍ബ്രെഡ് ഒ.എസ്.
1700 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി എക്‌സ് കവര്‍ 2

സാംസങ്ങ് ഗാലക്‌സി എക്‌സ് കവര്‍ 2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

4 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.1 ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
5 എം.പി. കാമറ
1700 mAh ബാറ്ററി

 

സോണി എക്‌സ്പീരിയ അക്രോ S

സോണി എക്‌സ്പീരിയ അക്രോ S

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

4.3 ഇഞ്ച് ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.0 ICS ഒ.എസ്.
1.5 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
12 എം.പി. കാമറ
11 ജി.ബി. ഇന്റേണല്‍ മെമ്മറി
1910 mAh ബാറ്ററി

 

സോണി എക്‌സ്പീരിയ ആക്റ്റീവ്

സോണി എക്‌സ്പീരിയ ആക്റ്റീവ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

3.0 ഇഞ്ച് LED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് ജിഞ്ചര്‍ബ്രെഡ് ഒ.എസ്.
1 GHz പ്രൊസസര്‍
512 എം.ബി. റാം
5 എം.പി. കാമറ
1200 mAh ബാറ്ററി

 

സോണി എക്‌സ്പീരിയ ZL

സോണി എക്‌സ്പീരിയ ZL

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

5 ഇഞ്ച് LCD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.1.2 ഒ.എസ്.
1.5 GHz പ്രൊസസര്‍
13 എം.പി. പിന്‍ കാമറ
ഫ്രണ്ട് കാമറ
2 ജി.ബി. റാം
16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. വരെ വികസിപ്പിക്കാം
2370 mAh ബാറ്ററി

 

ഇന്ത്യയില്‍ ലഭ്യമായ 10 വാട്ടര്‍പ്രൂഫ് സ്മാര്‍ട്‌ഫോണുകള്‍
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X