ഈ വര്‍ഷം ഇന്ത്യയില്‍ ലഭ്യമാകുന്ന 8 വാട്ടര്‍പ്രൂഫ് സ്മാര്‍ട്‌ഫോണുകള്‍

Posted By:

ഇന്ത്യയില്‍ വൈകിയാണ് വാട്ടര്‍പ്രൂഫ് സ്മാര്‍ട്‌ഫോണുകള്‍ എത്തിത്തുടങ്ങിയത്. എങ്കിലും ഇന്നും അത്ര വ്യാപകമല്ല. എന്നാല്‍ യൂറോപ്പിലും യു.എസിലും ഇവ വ്യാപകമാണുതാനും. എന്തുകൊണ്ടോ പല കമ്പനികളും ഇന്ത്യയില്‍ വാട്ടര്‍പ്രൂഫ് ഫോണുകള്‍ ഇറക്കാന്‍ കൂടുതലായി താല്‍പര്യപ്പെട്ടിരുന്നില്ല. എന്നാല്‍ പതിയെ കാര്യങ്ങള്‍ മാറിവരുന്നുണ്ട് എന്നുവേണം കരുതാന്‍.

ഇന്ത്യയില്‍ വാട്ടര്‍പ്രൂഫ് സ്മാര്‍ട്‌ഫോണുകള്‍ക്ക് തുടക്കമിട്ടത് സോണിയാണ്. അതില്‍തന്നെ സോണി എക്‌സ്പീരിയ Z അള്‍ട്രയാണ് ഏറ്റവും വിലക്കൂടിയത്. 43,000 രൂപ. വിലയ്ക്കനുസരിച്ചുള്ള ഗുണങ്ങളും ഫോണിനുണ്ട് എന്നത് മറ്റൊരു വസ്തുത. അതുപോലെ എക്‌സ്പീരിയ Z1-ഉം വാട്ടര്‍പ്രൂഫ് ഫോണ്‍ തന്നെ.

സോണി എക്‌സ്പീരിയ ഫോണുകള്‍ക്കു പുറമെ അടുത്തുതന്നെ ഇന്ത്യയില്‍ ലോഞ്ച് ചെയ്യാന്‍ പോകുന്ന മോട്ടറോള മോടോ ജിയും വാട്ടര്‍പ്രൂഫ് ആണ്. എന്തായാലും നിലവില്‍ ഇന്ത്യയില്‍ ലഭ്യമായതും ഈവര്‍ഷം ലോഞ്ച് ചെയ്‌തേക്കാവുന്നതുമായ 8 വാട്ടര്‍പ്രൂഫ് സ്മാര്‍ട്‌ഫോണുകള്‍ ചുവടെ കൊടുക്കുന്നു.

ഈ വര്‍ഷം ഇന്ത്യയില്‍ ലഭ്യമാകുന്ന 8 വാട്ടര്‍പ്രൂഫ് സ്മാര്‍ട്‌ഫോണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot