Home
Mobile

ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയപ്പെടുന്ന 10 സ്മാര്‍ട്‌ഫോണുകള്‍

By Bijesh

സ്മാര്‍ട്‌ഫോണുകള്‍ ഇന്ന് ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഇന്ത്യയില്‍ മാത്രമല്ല, ലോകം മുഴുവന്‍ ഇതുതന്നെയാണ് അവസ്ഥ. കോള്‍ ചെയ്യാനും പാട്ടുകേള്‍ക്കാനും മെസേജുകള്‍ അയയ്ക്കാനും മാത്രം ഉപയോഗിച്ചിരുന്ന ഫീച്ചര്‍ ഫോണുകളില്‍ നിന്ന് ബ്രൗസിംഗും ഗെയിമിഗും ഉള്‍പ്പെടെ എല്ലാം സാധ്യമാക്കിയ സ്മാര്‍ട്‌ഫോണുകളിലേക്കുള്ള മാറ്റം വളരെ പെട്ടെന്നായിരുന്നു.

അടുത്തിടെ BGR എന്ന വെബ്‌സൈറ്റ് പുറത്തുവിട്ട റിപ്പോര്‍ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നത് ആപ്പിള്‍, സാംസങ്ങ് എന്നീ കമ്പനികളുടെ സ്മാര്‍ട്‌ഫോണുകളാണ്. അതില്‍തന്നെ ആപ്പിളിന്റെ ഐ ഫോണ്‍ 5 എസിനാണ് ഒന്നാം സ്ഥാനം. സാംസങ്ങ് ഗാലക്‌സി എസ് 5, ഗാലക്‌സി എസ് 4 തുടങ്ങിയവ തൊട്ടുപിന്നിലുണ്ട്.

രണ്ടു കമ്പനികളും വ്യത്യസ്തമായ സാങ്കേതിക വിദ്യകളും പരീക്ഷണങ്ങളുമായി കൃത്യമായ ഇടവേളകളില്‍ ഫോണുകള്‍ അവതരിപ്പിക്കുന്നു എന്നതാണ് പ്രത്യേകത. എന്നാല്‍ അതോടൊപ്പം HTC, സോണി, മോട്ടറോള തുടങ്ങിയ കമ്പനികളും ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നുണ്ട്.

എന്തായാലും നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയപ്പെടുന്ന സ്മാര്‍ട്‌ഫോണുകള്‍ ഏതെല്ലാമെന്ന് ചുവടെ കൊടുക്കുന്നു.

ആപ്പിള്‍ ഐ ഫോണ്‍ 5 എസ്

ആപ്പിള്‍ ഐ ഫോണ്‍ 5 എസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ഐ.ഒ.എസ്് 7 ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
1.2 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
1 ജി.ബി. റാം
1570 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി എസ് 5

സാംസങ്ങ് ഗാലക്‌സി എസ് 5

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.1 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.9 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
16 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
2800 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി എസ് 4

സാംസങ്ങ് ഗാലക്‌സി എസ് 4

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.6 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
2600 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി നോട് 3

സാംസങ്ങ് ഗാലക്‌സി നോട് 3

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.7 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.9 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
32 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി.ബി. റാം
3200 mAh ബാറ്ററി

 

ആപ്പിള്‍ ഐ ഫോണ്‍ 5 സി

ആപ്പിള്‍ ഐ ഫോണ്‍ 5 സി

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ഐ.ഒ.എസ് 7
1.3 GHz ഡ്യവല്‍ കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
1.2 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
1 ജി.ബി. റാം
1507 mAh ബാറ്ററി

 

ആപ്പിള്‍ ഐ ഫോണ്‍ 4 എസ്

ആപ്പിള്‍ ഐ ഫോണ്‍ 4 എസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ഐ.ഒ.എസ് 5
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
512 എം.ബി റാം
1420 mAh ബാറ്ററി

 

സിയോമി Mi3

സിയോമി Mi3

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
2.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
3050 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി എസ് 4 മിനി

സാംസങ്ങ് ഗാലക്‌സി എസ് 4 മിനി

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.3 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
1.9 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1.5 ജി.ബി. റാം
1900 mAh ബാറ്ററി

 

സിയോമി ഹോംഗ്മി റിഡ്രൈസ്!

സിയോമി ഹോംഗ്മി റിഡ്രൈസ്!

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
1.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
1 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
4 എം.ബി റാം
2000 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് 2

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് 2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.25 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലബിന്‍ ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
1.9 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ, DLNA
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1.5 ജി.ബി. റാം
2600 mAh ബാറ്ററി

 

Best Mobiles in India

English summary
Top 10 Worldwide Best-Selling Smartphones, Best Selling Smartphones in the world, Apple iPhone 5S is the best selling smartphone in the world, Read More...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X