Home
Mobile

ഇന്ത്യയില്‍ ലഭ്യമായ മികച്ച 10 ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണുകള്‍

By Bijesh

ഇന്ന് ലോകത്തെ സ്മാര്‍ട്‌ഫോണുകളില്‍ ഭൂരിഭാഗവും ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്, വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. അതില്‍തന്നെ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡാണ് ഒന്നാമന്‍. ലോകത്തെ 80 ശതമാനം സ്മാര്‍ട്‌ഫോണുകളും ആന്‍ഡ്രോയ്ഡ് ഒ.എസില്‍ ഉള്ളതാണെന്നാണ് കണക്കുകള്‍തന്നെ പറയുന്നത്.

വളരെ കുറഞ്ഞ കാലംകൊണ്ടാണ് ആന്‍ഡ്രോയ്ഡ് ഇത്രയും പ്രചാരം നേടിയത് എന്നതും വസ്തുതയാണ്. കൃത്യമായ ഇടവേളകളില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം പരിഷ്‌കരിക്കുകയും പുതിയ അപ്‌ഡേറ്റുകള്‍ ലഭ്യമാക്കിയുമാണ് ആന്‍ഡ്രോയ്ഡ് ഈ നേട്ടം കൈവരിച്ചത്.

നിലവില്‍ 4.4 കിറ്റ്കാറ്റ് ആണ് ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍. ഏറെ പുതുമകളുള്ളതാണ് ഈ ഓപ്പറേറ്റിംഗ് സിസ്റ്റവും. നിലവില്‍ കിറ്റ്കാറ്റ് ഇന്‍ബില്‍റ്ായുള്ള ഫോണുകള്‍ അധികമൊന്നും ലോഞ്ച് ചെയ്തിട്ടില്ലെങ്കിലും പല ഫോണുകള്‍ക്കും അപ്‌ഡേറ്റ് ലഭ്യമായിക്കഴിഞ്ഞിട്ടുണ്ട്.

അതുകൊണ്ടുതന്നെ ഇന്ത്യയില്‍ നിലവില്‍ ലഭ്യമായ മികച്ച 10 ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണുകള്‍ നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നു.

ഗൂഗിള്‍ നെക്‌സസ് 5

ഗൂഗിള്‍ നെക്‌സസ് 5

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.95 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്
2.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
2300 mAh ബാറ്ററി

 

 

മോട്ടറോള മോട്ടോ X

മോട്ടറോള മോട്ടോ X

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്
1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
10 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
2200 mAh ബാറ്ററി

 

എല്‍.ജി. L70

എല്‍.ജി. L70

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇമന്റണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2100 mAh ബാറ്ററി

 

എല്‍.ജി. L90

എല്‍.ജി. L90

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
2540 mAh ബാറ്ററി

 

മോട്ടറോള മോട്ടോ G

മോട്ടറോള മോട്ടോ G

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് (ഫ്രീ അപ്‌ഡേറ്റ്)
1.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
1 ജി.ബി. റാം
2070 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി S5

സാംസങ്ങ് ഗാലക്‌സി S5

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.1 ഇഞ്ച് AMIOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.9 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
16 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
128 ജി.ബി. എക്‌സ്പാന്‍ഡബിള്‍
2 ജി.ബി. റാം
2800 mAh ബാറ്ററി

 

ലാവ ഐറിസ് 406 Q

ലാവ ഐറിസ് 406 Q

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
1700 mAh ബാറ്ററി

 

കാര്‍ബണ്‍ ടൈറ്റാനിയം ഒക്‌റ്റേന്‍

കാര്‍ബണ്‍ ടൈറ്റാനിയം ഒക്‌റ്റേന്‍

5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്
1.7 GHz ഒക്റ്റകോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
2000 mAh ബാറ്ററി

 

കാര്‍ബണ്‍ ടൈറ്റാനിയം ഒക്‌റ്റേന്‍ പ്ലസ്

കാര്‍ബണ്‍ ടൈറ്റാനിയം ഒക്‌റ്റേന്‍ പ്ലസ്

5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്
1.7 Ghz ഒക്റ്റകോര്‍ പ്രൊസസര്‍
16 എം.പി. പ്രൈമറി ക്യാമറ
8എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
2 ജി.ബി. റാം
2000 mAh ബാറ്ററി

 

കാര്‍ബണ്‍ ടൈറ്റാനിയം ഹെക്‌സ

കാര്‍ബണ്‍ ടൈറ്റാനിയം ഹെക്‌സ

5.5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
1.5 GHz ഹെക്‌സകോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
2 ജി.ബി. റാം
2050 mAh ബാറ്ററി

 

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X