ഇന്ത്യയില്‍ ലഭ്യമായ മികച്ച 10 ബ്ലാക്‌ബെറി സ്മാര്‍ട്‌ഫോണുകള്‍

Posted By:

ഒരുകാലത്ത് സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ പ്രൗഢിയുടെ പര്യായമായിരുന്നു ബ്ലാക്‌ബെറി. QWERTY കീപാഡുമായി ഇറങ്ങിയ ഫോണ്‍ ബിസിനസ് എക്‌സിക്യുട്ടീവുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.

എന്നാല്‍ ഇന്ന് സ്ഥിതിമാറി. വിപണിയില്‍ മുന്‍പ് ഉണ്ടായിരുന്നതിന്റെ 80 ശതമാനത്തോളം ഓഹരി നഷ്ടപ്പെട്ട കമ്പനി ഇപ്പോള്‍ നിലനില്‍പിനുള്ള അവസാന ശ്രമത്തിലാണ്. അതുകൊണ്ടുതന്നെ ബ്ലാക്‌ബെറി Z10 ഉള്‍പ്പെടെ ഉയര്‍ന്ന ശ്രേണിയില്‍ പെട്ട പല സ്മാര്‍ട്‌ഫോണുകള്‍ക്കും വില കുറക്കുകയും ചെയ്തു.

ഏറ്റവും ഒടുവിലായി ഇടത്തരം ശ്രേണിയില്‍ പെട്ട ബ്ലാക്‌ബെറി Z3 സ്മാര്‍ട്‌ഫോണാണ് കമ്പനി പുറത്തിറക്കിയത്. 16,990 രൂപ വിലയുള്ള ഫോണിന് ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

എന്തായാലും നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ മികച്ച 10 ബ്ലാക്‌ബെറി ഫോണുകള്‍ പരിചയപ്പെടാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബ്ലാക്‌ബെറി Z3

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് LCD ഡിസ്‌പ്ലെ
ബ്ലാക്‌ബെറി 10 ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
1.1 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
8 ജി.ബി ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1.5 ജി.ബി. റാം
2500 mAh ബാറ്ററി

 

ബ്ലാക്‌ബെറി Z30

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ബ്ലാക്‌ബെറി 10.2 ഒ.എസ്.
1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
2880 mAh ബാറ്ററി

 

ബ്ലാക്‌ബെറി Q5

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.10 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ബ്ലാക്‌ബെറി 10 ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
2180 mAh ബാറ്ററി

 

ബ്ലാക്‌ബെറി 9720

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
2.8 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ബ്ലാക്‌ബെറി 7.1 ഒ.എസ്.
806 MHz പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
3 ജി, വൈ-ഫൈ
512 എം.ബി ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി റാം
1450 mAh ബാറ്ററി

 

ബ്ലാക്‌ബെറി Q10

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.1 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ബ്ലാക്‌ബെറി 10 ഒ.എസ്.
1.5 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
2100 mAh ബാറ്ററി

 

ബ്ലാക്‌ബെറി Z10

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.2 ഇഞ്ച് LCD ഡിസ്‌പ്ലെ
ബ്ലാക്‌ബെറി 10 ഒ.എസ്.
1.5 GHz ഡ്യവല്‍ കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
1800 mAh ബാറ്ററി

 

ബ്ലാക്‌ബെറി കര്‍വ് 9320

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
2.44 ഇഞ്ച് TFT ഡിസ്‌പ്ലെ
ബ്ലാക്‌ബെറി 7.1 ഒ.എസ്.
806 MHz പ്രൊസസര്‍
3.2 എം.പി പ്രൈമറി ക്യാമറ
3 ജി, വൈ-ഫൈ
512 എം.ബി ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി റാം
1450 mAh ബാറ്ററി

 

ബ്ലാക്‌ബെറി കര്‍വ് 9220

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
2.44 ഇഞ്ച് TFT ഡിസ്‌പ്ലെ
ബ്ലാക്‌ബെറി 7.1 ഒ.എസ്.
2 എം.പി. പ്രൈമറി ക്യാമറ
വൈ-ഫൈ
512 എം.ബി ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി റാം
1450 mAh ബാറ്ററി.

 

ബ്ലാക്‌ബെറി കര്‍വ് 8520

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
2.4 ഇഞ്ച് TFT ഡിസ്‌പ്ലെ
ബ്ലാ്കബെറി 5 ഒ.എസ്.
512 MHz പ്രൊസസര്‍
2 എം.പി പ്രൈമറി ക്യാമറ
വൈ-ഫൈ
256 എം.ബി ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
128 എം.ബി റാം
1150 mAh ബാറ്ററി

 

ബ്ലാക്‌ബെറി കര്‍വ് 3 ജി 9300

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
2.4 ഇഞ്ച് LCD ഡിസ്‌പ്ലെ
2 എം.പി പ്രൈമറി കയാമറ
3 ജി, വൈ-ഫൈ
256 എം.ബി ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1150 mAh ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Top 10 Worth for Money BlackBerry Smartphones To buy This August, Top 10 BlackBerry Smartphones available in India, Best BlackBerry Smartphones, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot