Home
Mobile

10,000 രൂപയില്‍ താഴെ വിലവരുന്ന പുതിയ 10 സ്മാര്‍ട്‌ഫോണുകള്‍!!!

By Bijesh

ഈ വര്‍ഷം ഇതുവരെയായി നിരവധി സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു കഴിഞ്ഞു. ഇനിയും ആപ്പിള്‍ ഐ ഫോണ്‍ 6 ഉം സാംസങ്ങ് ഗാലക്‌സി നോട് 4 ഉം ഉള്‍പ്പെടെ കുറെ ഫോണുകള്‍ പുറത്തിറങ്ങാനിരിക്കുന്നുമുണ്ട്.

എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ പതിവുപോലെ താഴ്ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകള്‍ക്കു തന്നെയാണ് പ്രിയം കൂടുതല്‍. അതുകൊണ്ടുതന്നെ മോട്ടോ E ഉള്‍പ്പെടെ കുറഞ്ഞ വിലയില്‍ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസ് ഉള്‍പ്പെടെയുള്ള പ്രത്യേകതകളുമായി കുറെ ഫോണുകള്‍ ലോഞ്ച് ചെയ്യുകയുണ്ടായി.

ആഗോള കമ്പനികള്‍ക്കൊപ്പം ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും ഇക്കാര്യത്തില്‍ ശക്തമായ മത്സരമാണ് വിപണിയില്‍ കാഴ്ചവയ്ക്കുന്നത്. അതുകൊണ്ടുതന്നെ 10,000 രൂപയില്‍ താഴെ വിലയുള്ള പുതിയ സ്മാര്‍ട്‌ഫോണ്‍ തെരഞ്ഞെടുക്കണമെങ്കില്‍ ഏറെ പണിപ്പെടേണ്ടിവരും.

ഈ സാഹചര്യത്തില്‍ മേല്‍പറഞ്ഞ വിലയ്ക്കുള്ളില്‍ വരുന്ന 10 പുതിയ സ്മാര്‍ട്‌ഫോണുകള്‍ ചുവടെ പെരിചയപ്പെടുത്തുന്നു.

മൈക്രോമാക്‌സ് യുണൈറ്റ് 2

മൈക്രോമാക്‌സ് യുണൈറ്റ് 2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2000 mAh ബാറ്ററി

 

ലാവ ഐറിസ് X1

ലാവ ഐറിസ് X1

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
1800 mAh ബാറ്ററി

 

മോട്ടറോള മോട്ടോ E

മോട്ടറോള മോട്ടോ E

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.3 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.2 GHz ഡ്യവല്‍ കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
ഡ്യവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി റാം
1980 mAh ബാറ്ററി

 

നോകിയ ലൂമിയ 630

നോകിയ ലൂമിയ 630

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
വിന്‍ഡോസ് ഫോണ്‍ 8.1 ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി റാം
1830 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി S ഡ്യുയോസ് 2

സാംസങ്ങ് ഗാലക്‌സി S ഡ്യുയോസ് 2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ഡ്യവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി
768 എം.ബി റാം
1500 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി സ്റ്റാര്‍ അഡ്വാന്‍സ്

സാംസങ്ങ് ഗാലക്‌സി സ്റ്റാര്‍ അഡ്വാന്‍സ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.3 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
1.2 GHz ഡ്യവല്‍ കോര്‍ പ്രൊസസര്‍
3 എം.പി പ്രൈമറി ക്യാമറ
ഡ്യവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി റാം
1800 mAh ബാറ്ററി

 

നോകിയ XL

നോകിയ XL

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.1.2 ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
768 എം.ബി റാം
2000 mAh ബാറ്ററി

 

അസുസ് സെന്‍ഫോണ്‍ 4

അസുസ് സെന്‍ഫോണ്‍ 4

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
1600 mAh ബാറ്ററി

 

ഇന്റക്‌സ് അക്വ i5 HD

ഇന്റക്‌സ് അക്വ i5 HD

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി സെക്കന്‍ഡറി ക്യമാറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി റാം
2000 mAh ബാറ്ററി

 

സോളൊ Q900S

സോളൊ Q900S

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
1800 mAh ബാറ്ററി

 

Best Mobiles in India

English summary
Top 10 Worthy Smartphones Under Rs 10,000 to Buy in India This August, Top 10 Smartphones below Rs 10,000, Low- Cost Smartphones available in India, Read More...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X