14000 രൂപയില്‍ താഴെ വിലവരുന്ന 10 സോളൊ സ്മാര്‍ട്ട്‌ഫോണുകള്‍

Posted By:

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അതിവേഗം കാലുറപ്പിച്ച കമ്പനിയാണ് സോളൊ. കാര്‍ബണ്‍, ലാവ, മൈക്രോമാക്‌സ് തുടങ്ങി ആഭ്യന്തര വിപണിയില്‍ നിറഞ്ഞു നില്‍ക്കുന്ന ഇടത്തരം മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളോട് മത്സരിച്ചാണ് കമ്പനി ഇന്ത്യയില്‍ സ്വാധീനമുറപ്പിച്ചത്.

ഉയര്‍ന്ന നിലവാരവും കുറഞ്ഞ വിലയുമാണ് സോളൊയെ ഉപഭോക്താക്കള്‍ക്കു പ്രിയപ്പെട്ടതാക്കിയത്. വ്യത്യസ്തമായ നിരവധി മോഡലുകള്‍ ന്യായമായ വിലയില്‍ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡിന്റെ വിവിധ വേര്‍ഷനുകളുമായി ഇറങ്ങിയ 6000 രൂപയ്ക്കും 14000 രൂപയ്ക്കും ഇടയിലുള്ള ഏതാനും സോളൊ ഫോണുകള്‍ പരിചയപ്പെടാം.

സോളൊ സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സോളൊ പ്ലെ

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഫുള്‍ എച്ച്.ഡി 1080p വിഡിയോ റെക്കോഡിംഗ്
NVIDIA ഡയരക്റ്റ് ടച്ച്
1.5 GHz NVIDIA ടെഗ്ര ക്വാഡ്‌കോര്‍ പ്രൊസസര്‍
4.7 ഇഞ്ച് HD IPS OGS ഡിസ്‌പ്ലെ
3 D സ്റ്റീരിയോ മേഗമിംഗ്

സോളൊ X 500

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക


1.2 GHz ഇന്റെല്‍ ആറ്റം പ്രൊസസര്‍
5 എം.പി. പ്രൈമറി കാമറ
ഫുള്‍ എച്ച്.ഡി 1080p വീഡിയോ പ്ലേബാക്ക്
ഡ്യുവല്‍ സിം
3.5 ഇഞ്ച് IPS ഡിസ്‌പ്ലെ സ്‌ക്രീന്‍

 

സോളൊ X 910

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക


5 എം.പി. പ്രൈമറി കാമറ
0.3 എം.പി. സെക്കന്ററി കാമറ
1.6 GHz ഇന്റെല്‍ ആറ്റം പ്രൊസസര്‍
4.3 ഇഞ്ച് qHD IPS ഡിസ്‌പ്ലെ
ഡ്യുവല്‍ സിം
വൈ-ഫൈ

 

സോളൊ Q 700

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

BSI സെന്‍സറോടു കൂടിയ 5 എം.പി. പ്രൈമറി കാമറ
4.5 ഇഞ്ച് qHD OGS IPS ഡിസ്‌പ്ലെ
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
2400 mAh ലിതിയം Ion ബാറ്ററി

 

സോളൊ X 1000

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക


2 GHz ഇന്റെല്‍ ആറ്റം പ്രൊസസര്‍
്വൈ-ഫൈ
8 എം.പി. പ്രൈമറി കാമറ
1.3 എം.പി. സെക്കന്ററി കാമറ
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
4.7 ഇഞ്ച് TFT LCD ടച്ച് സ്‌ക്രീന്‍

 

സോളൊ Q 800

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക


1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി് പ്രൈമറി കാമറ
വൈ-ഫൈ
1 എം.പി. സെക്കന്‍ഡറി കാമറ
ഡ്യുവല്‍ സിം
4.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി

 

സോളൊ Q 1000

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

8 എം.പി. പ്രൈമറി കാമറ
1.2 എം.പി. സെക്കന്ററി കാമറ
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
ഡ്യുവല്‍ സിം
വൈ-ഫൈ
5 ഇഞ്ച് HD IPS ടച്ച്‌സ്‌ക്രീന്‍
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി

 

സോളൊ A 700

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി കാമറ
0.3 എം.പി. സെക്കന്ററി കാമറ
ഡ്യുവല്‍ സിം
്വൈ-ഫൈ
4.5 ഇഞ്ച് IPS LCD ടച്ച് സ്‌ക്രീന്‍
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി

 

സോളൊ A 500

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

1.2 GHz ഇന്റെല്‍ ആറ്റം പ്രൊസസര്‍
5 എം.പി. പ്രൈമറി കാമറ
ഫുള്‍ എച്ച്.ഡി 1080p വീഡിയോ പ്ലേബാക്ക്
ഡ്യുവല്‍ സിം
IPS ഡിസ്‌പ്ലെയോടു കൂടിയ 3.5 ഇഞ്ച് ഡിസ്‌പ്ലെ

 

സോളൊ Q 600

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
4.5 ഇഞ്ച് FWVGA ഡിസ്‌പ്ലെ
വൈ-ഫൈ
5 എം.പി. പ്രൈമറി കാമറ
0.3 എം.പി. സെക്കന്ററി കാമറ
ഡ്യുവല്‍ സിം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
14000 രൂപയില്‍ താഴെ വിലവരുന്ന 10 സോളൊ സ്മാര്‍ട്ട്‌ഫോണുകള്‍

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot