12 ജിബി റാമിന്റെ കരുത്തും 30,000 രൂപയിൽ താഴെ വിലയും; അറിയാം ഈ അടിപൊളി ഡിവൈസുകളെക്കുറിച്ച്

|

വിപണിയിൽ ലഭ്യമായ ഏറ്റവും ശേഷിയുള്ള ഫോണുകൾ വേണമെങ്കിൽ മിഡ്റേഞ്ച് മുതലുള്ള പ്രൈസ് സെഗ്മെന്റിൽ തിരയണം. പ്രീമിയം സെഗ്മെന്റിനെ അപേക്ഷിച്ച് താങ്ങാവുന്ന ഡിവൈസുകളാണ് 30,000 രൂപയിൽ താഴെ വില വരുന്ന സെഗ്മെന്റിൽ ഉള്ളത്. വില കുറവാണെങ്കിലും മികച്ച ഫീച്ചറുകളുമായാണ് ഈ സെഗ്മെന്റിലെ ഡിവൈസുകൾ വരുന്നത്.

സ്മാർട്ട്ഫോൺ

സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ഏറ്റവും പരിഗണന നൽകേണ്ട ഫീച്ചർ ആണ് റാം കപ്പാസിറ്റി. മികച്ച റാം ഉള്ള ഡിവൈസുകൾ വിപണിയിൽ ലഭ്യമായ എല്ലാ പ്രൈസ് സെഗ്മെന്റിലും ലഭ്യമാണ്. 30,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോൺ സെഗ്മെന്റിലെ മികച്ച 12 ജിബി റാം സ്മാർട്ട്ഫോണുകൾ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ ലേഖനം. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

8 ജിബി റാമുള്ള ഫോൺ വേണോ? 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച ഓപ്ഷനുകൾ8 ജിബി റാമുള്ള ഫോൺ വേണോ? 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച ഓപ്ഷനുകൾ

ഐക്കൂ Z6 പ്രോ 256 ജിബി

ഐക്കൂ Z6 പ്രോ 256 ജിബി

വില: 28,999 രൂപ

 

  • 6.44 ഇഞ്ച് (16.36 സെ.മീ) 409 പിപിഐ, അമോലെഡ് ഡിസ്പ്ലെ, 90 ഹെർട്സ് റിഫ്രഷ് റേറ്റ്
  • ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 778ജി പ്രോസസർ
  • 12 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്
  • ആൻഡ്രോയിഡ് 12
  • 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
  • 16 എംപി ഫ്രണ്ട് ക്യാമറ
  • 4700 എംഎഎച്ച് ബാറ്ററി
  • ഫ്ലാഷ് ചാർജിങ്, യുഎസ്ബി ടൈപ്പ് സി പോർട്ട്
  • റിയൽമി എക്സ്7 മാക്സ് 256 ജിബി

    റിയൽമി എക്സ്7 മാക്സ് 256 ജിബി

    വില: 29,999 രൂപ

    • 6.43 ഇഞ്ച് (16.33 സെ.മീ) 409 പിപിഐ, സൂപ്പർ അമോലെഡ്, 120 ഹെർട്സ് റിഫ്രഷ് റേറ്റ്
    • ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 1200 പ്രോസസർ
    • 12 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്
      ആൻഡ്രോയിഡ് 11
    • 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
    • 16 എംപി ഫ്രണ്ട് ക്യാമറ
    • 4500 എംഎഎച്ച് ബാറ്ററി
    • സൂപ്പർ ഡാർട്ട് ചാർജിങ്, യുഎസ്ബി ടൈപ്പ് സി പോർട്ട്
    • 8 ജിബി റാമുള്ള ഫോൺ വേണോ? 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച ഓപ്ഷനുകൾ8 ജിബി റാമുള്ള ഫോൺ വേണോ? 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച ഓപ്ഷനുകൾ

      ഓപ്പോ എ97 5ജി

      ഓപ്പോ എ97 5ജി

      വില: 24,890 രൂപ

       

      • 6.58 ഇഞ്ച് (16.71 സെ.മീ) 401 പിപിഐ, ഐപിഎസ് എൽസിഡി, 90 ഹെർട്സ് റിഫ്രഷ് റേറ്റ്
      • ഒക്ടാ കോർ മീഡിയടെക് ഡൈമൻസിറ്റി 810 പ്രോസസർ
      • 12 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്
      • ആൻഡ്രോയിഡ് 12
      • 48 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്
      • 8 എംപി ഫ്രണ്ട് ക്യാമറ
      • 5000 എംഎഎച്ച് ബാറ്ററി
      • സൂപ്പർ വൂക്ക് ചാർജിങ്, യുഎസ്ബി ടൈപ്പ് സി പോർട്ട്
      • വൺപ്ലസ് നോർഡ് 256 ജിബി

        വൺപ്ലസ് നോർഡ് 256 ജിബി

        വില: 29,994 രൂപ

         

        • 6.44 ഇഞ്ച് (16.36 സെ.മീ), 409 പിപിഐ, ഫ്ലൂയിഡ് അമോലെഡ്, 90 ഹെർട്സ് റിഫ്രഷ് റേറ്റ്
        • ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 765ജി പ്രോസസർ
        • 12 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്
        • ആൻഡ്രോയിഡ് 10 (ക്യൂ)
        • 48 എംപി + 8 എംപി + 5 എംപി + 2 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്
        • 32 എംപി + 8 എംപി ഡ്യുവൽ ഫ്രണ്ട് ക്യാമറ സെറ്റപ്പ്
        • 4115 എംഎഎച്ച് ബാറ്ററി
        • വാർപ്പ് ചാർജിങ്, യുഎസ്ബി ടൈപ്പ് സി പോർട്ട്
        • 20,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന റിയൽമിയുടെ കിടിലൻ 5ജി സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന റിയൽമിയുടെ കിടിലൻ 5ജി സ്മാർട്ട്ഫോണുകൾ

          വൺപ്ലസ് നോർഡ് സിഇ 5ജി 256 ജിബി

          വൺപ്ലസ് നോർഡ് സിഇ 5ജി 256 ജിബി

          വില: 27,900 രൂപ

           

          • 6.43 ഇഞ്ച് (16.33 സെ.മീ), 409 പിപിഐ, ഫ്ലൂയിഡ് അമോലെഡ്, 90 ഹെർട്സ് റിഫ്രഷ് റേറ്റ്
          • ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 750ജി പ്രോസസർ
          • 12 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്
          • ആൻഡ്രോയിഡ് 11
          • 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
          • 16 എംപി ഫ്രണ്ട് ക്യാമറ
          • 4500 എംഎഎച്ച് ബാറ്ററി
          • വാർപ്പ് ചാർജിങ്, യുഎസ്ബി ടൈപ്പ് സി പോർട്ട്
          • ഐക്കൂ z5 5ജി 256 ജിബി

            ഐക്കൂ z5 5ജി 256 ജിബി

            വില: 26,990 രൂപ

             

            • 6.67 ഇഞ്ച് (16.94 സെ.മീ), 395 പിപിഐ, ഐപിഎസ് എൽസിഡി, 120 ഹെർട്സ് റിഫ്രഷ് റേറ്റ്
            • ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 778ജി പ്രോസസർ
            • 12 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്
            • ആൻഡ്രോയിഡ് 11
            • 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
            • 16 എംപി ഫ്രണ്ട് ക്യാമറ
            • 5000 എംഎഎച്ച് ബാറ്ററി
            • ഫ്ലാഷ് ചാർജിങ്, യുഎസ്ബി ടൈപ്പ് സി പോർട്ട്

Best Mobiles in India

English summary
If you want the most capable phones, you should look in the midrange price segment. The sub-Rs 30,000 segment has more affordable devices than premium devices. The devices in this segment come with great features even though the price is low. RAM capacity is the most important feature to consider while buying a smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X