റെഡ്മി നോട്ട് 7 പ്രോയുടെ പകരക്കാരെ പരിചയപ്പെടാം..!
ഈ വര്‍ഷം ഏറ്റവും അധികം ഉപയോക്താക്കള്‍ കാത്തിരുന്ന ഫോണാണ് റെഡ്മി നോട്ട് 7 പ്രോ. 48 മെഗാപിക്‌സല്‍ ക്യാമറയാണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകത. ഈയിടെയാണ് ഈ ഫോണ്‍ ഇന്ത്യയില്‍ എത്തിയത്.

അത്ഭുതകരമായ സവിശേഷതകളുടെ ഒരു കേന്ദ്രമാണ് ഈ ഹാന്‍സെറ്റ്. എന്നാല്‍ ഇതിനു ബദലായി മറ്റു സ്മാര്‍ട്ട്‌ഫോണുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഈ ഉപകരണങ്ങള്‍ ഏറെ മൂല്യമുളളവയാണ്. ഇവ മികച്ച പ്രകടനങ്ങളും ഒപ്പം അള്‍ട്രാ-മോഡേണ്‍ ലുക്കും നല്‍കുന്നു. മൈക്രോ യുഎസ്ബി ചാര്‍ജ്ജിംഗും ഈ ഫോണ്‍ നല്‍കുന്നു. ഈ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയ സ്മാര്‍ട്ട്‌ഫോണുകള്‍ ചുവടെ കൊടുക്കുന്നു.

Honor 8X
. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ഹൈസിലികോണ്‍ കിരിന്‍ 710 SoC പ്രോസസര്‍
. ഡ്യുവല്‍ ക്യാമറ 20എംപി, 2എംപി സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 3750എംഎഎച്ച് ബാറ്ററി

Asus Zenfone Max Pro M1(4GB)
. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്
. 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 5000എംഎഎച്ച് ബാറ്ററി

Asus Zenfone Max Pro M1(6GB)
. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3/6ജിബി റാം, 32/64ജിബി സ്‌റ്റോറേജ്
. 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
.13എംപി/16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 8എംപി/16എംപി മുന്‍ ക്യാമറ
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 5000എംഎഎച്ച് ബാറ്ററി

Asus Zenfone Max Pro M2
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. 2.2GHz സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം, 64/128ജിബി സ്റ്റോറേജ്
. 12എംപി/5എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 13എംപി മുന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് വോള്‍ട്ട്/വൈഫൈ
. 5000എംഎഎച്ച് ബാറ്ററി

Moto G6 Plus
. 5.93 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6ജിബി റാം, 64ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. 12എംപി 5എംപി സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3200എംഎഎച്ച് ബാറ്ററി

Nokia 6.1
. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. 2.2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3/4ജിബി റാം, 32ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. 16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Realme 2 Pro
. 6.3 ഇഞ്ച് ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4/6ജിബി റാം, 62ജിബി സ്റ്റോറേജ്
. 8ജിബി റാം, 128ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. 16എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3500എംഎഎച്ച് ബാറ്ററി

Realme U1
. 6.3 ഇഞ്ച് ഫുള്‍വ്യൂ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍
. 3/4ജിബി റാം, 32/62ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 25എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3500എംഎഎച്ച് ബാറ്ററി

Honor 10 Lite
. 6.21 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍
. 4ജിബി റാം, 64ജിബി സ്റ്റോറേജ്, 6ജിബി റാം 64/128ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 24എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3400എംഎഎച്ച് ബാറ്ററി

Redmi Note 6 Pro
. 6.26 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6/4ജിബി റാം, 64ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 20എംപി മുന്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Xiaomi Mi A2
. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4/6ജിബി റാം, 64/128ജിബി സ്റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. 12എംപി പ്രൈമറി സോണി IMX486 സെന്‍സര്‍, 20എംപി സെക്കന്‍ഡറി സോണി IMX376 സെന്‍സര്‍
. 4ജി വോള്‍ട്ട്
. 3010എംഎഎച്ച് ബാറ്ററി

Samsung Galaxy M20
. 6.3 ഇഞ്ച് എച്ച്ഡി പ്ലസ് TFT ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് 7904 പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി സ്റ്റോറേജ്
. 13/5എംപി ഡ്യുവര്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 5000എംഎഎച്ച് ബാറ്ററി

Samsung Galaxy M30
. 6.4 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍
. 4/6ജിബി റാം, 64/128ജിബി സ്റ്റോറേജ്
. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. 13എംപി+5എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 5000എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








