പതിനായിരം രൂപയില്‍ താഴെ വിലവരുന്ന 15 ക്യാമറ സ്മാര്‍ട്ട് ഫോണുകള്‍

By Bijesh
|

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മൊബൈല്‍ നിര്‍മാതാക്കള്‍ തമ്മിലുള്ള മത്സരം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഡിസൈനുകള്‍ മാറ്റിയും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചും ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് എല്ലാ കമ്പനികളും.
മുന്‍പ് ഡിസൈനും സ്‌ക്രീനിന്റെ വലിപ്പവും മറ്റുമാണ് ആളുകളെ ആകര്‍ഷിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ പ്രൊസസറിന്റെ മേന്മയും ഡിസ്‌പ്ലേയുടെ നിലവാരവുമാണ് ഉപഭോക്താക്കള്‍ കൂടുതലായി ശ്രദ്ധിക്കുന്നത്. എന്നാല്‍ ഇതില്‍നിന്നു വ്യത്യസ്തമായി ഉയര്‍ന്ന പിക്‌സലുള്ള ക്യാമറകളുമായി വിപണിയില്‍ ശ്രദ്ധനേടാനുള്ള ശ്രമത്തിലാണ് നോക്കിയ പോലുള്ള കമ്പനികള്‍. അടുത്തിടെ ഇറങ്ങിയ നോക്കിയ ലൂമിയ 1020, 41 മെഗാ പിക്‌സല്‍ ക്യാമറയുമായാണ് എത്തിയത്. ഇപ്പോള്‍ മിക്ക സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളും 13 മെഗാ പിക്‌സലെങ്കിലും വരുന്ന ക്യാമറകളുമായാണ് ഇറങ്ങുന്നത്. ഇതില്‍ പലതിനും വന്‍ വില നല്‍കേണ്ടിയും വരും. എന്നാല്‍ വില കുറഞ്ഞതും കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ളതുമായ ക്യാമറ സ്മാര്‍ട്ട് ഫോണുകളും നിലവിലുണ്ട്. അവയില്‍ ചിലത് പരിചയപ്പെടാം.

 

ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

മൈക്രോമാക്‌സ് എ 110 സൂപ്പര്‍ഫോണ്‍ കാന്‍വാസ് 2

മൈക്രോമാക്‌സ് എ 110 സൂപ്പര്‍ഫോണ്‍ കാന്‍വാസ് 2

വില 9,035

5 ഇഞ്ച് LCD ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v4.0.4 ഓപ്പറേറ്റിംഗ് സിസ്റ്റം
1 GHz ഡ്യൂവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി കാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
വൈ-ഫൈ
ഡ്യുവല്‍ സിം
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി

സാംസങ്ങ് ഗാലക്‌സി എയ്‌സ് ഡ്യുയോസ് എസ് 6802

സാംസങ്ങ് ഗാലക്‌സി എയ്‌സ് ഡ്യുയോസ് എസ് 6802

വില 7,699
3.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v2.3 ഓപ്പറേറ്റിംഗ് സിസ്റ്റം
832 MHz പ്രൊസസര്‍
5എം.പി. പ്രൈമറി കാമറ
ഡ്യുവല്‍ സിം
32 ജി.ബി. വരെ വികസിപ്പിക്കാന്‍ കഴിയുന്ന മെമ്മറി
വൈ-ഫൈ
എഫ്.എം. റേഡിയോ

സോണി എക്‌സ്പീരിയ ടിപോ ഡ്യുവല്‍
 

സോണി എക്‌സ്പീരിയ ടിപോ ഡ്യുവല്‍

വില 7,290
3.2 ഇഞ്ച് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v4.0 ഓപ്പറേറ്റിംഗ് സിസ്റ്റം
800 MHz സ്‌കോര്‍പിയോണ്‍ പ്രൊസസര്‍
3.2 എം.പി. പ്രൈമറി ക്യാമറ
ഡ്യുവല്‍ സിം
എഫ്.എം. റേഡിയോ
വൈ-ഫൈ
32 ജി.ബി. വരെ വികസിപ്പിക്കാന്‍ കഴിയുന്ന മെമ്മറി

മൈക്രോമാക്‌സ് എ 115 കാന്‍വാസ് 3ഡി

മൈക്രോമാക്‌സ് എ 115 കാന്‍വാസ് 3ഡി

വില 9,590
5 ഇഞ്ച് LCD ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v4.1.2 ഓപ്പറേറ്റിംഗ് സിസ്റ്റം
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
വൈ-ഫൈ
32 ജി.ബി. വരെ വികസിപ്പിക്കാന്‍ കഴിയുന്ന മെമ്മറി
എഫ്.എം. റേഡിയോ
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി കാമറ
ഡ്യുവല്‍ സിം

നോക്കിയ ലൂമിയ 520

നോക്കിയ ലൂമിയ 520

വില 9,710
4 ഇഞ്ച് ടച്ച് സ്‌ക്രീന്‍
1 GHz ക്വാള്‍കോം ക്രെയ്റ്റ് ഡ്യുവല്‍ കോര്‍ പ്രോസസര്‍
വിന്‍ഡോസ് ഫോണ്‍ 8 ഓപ്പറേറ്റിംഗ് സിസ്റ്റം
5 എം.പി. പ്രൈമറി കാമറ
വൈ-ഫൈ
64 ജി.ബി. വരെ വികസിപ്പിക്കാന്‍ കഴിയുന്ന മെമ്മറി

മൈക്രോമാക്‌സ് എ 88 കാന്‍വാസ് മ്യൂസിക്

മൈക്രോമാക്‌സ് എ 88 കാന്‍വാസ് മ്യൂസിക്

വില 8,399
4.5 ഇഞ്ച് TFT ടച്ച് സ്‌ക്രീന്‍
5 എം.പി. പ്രൈമറി കാമറ
ആന്‍ഡ്രോയ്ഡ് v4.1.1 ഓപ്പറേറ്റിംഗ് സിസ്റ്റം
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
32 ജി.ബി. വരെ വികസിപ്പിക്കാന്‍ കഴിയുന്ന മെമ്മറി
ഡ്യുവല്‍ സ്റ്റാന്‍ഡ് ബൈ സിം

എച്ച്.ടി.സി. ഡിസൈര്‍ സി

എച്ച്.ടി.സി. ഡിസൈര്‍ സി

വില 7,900
3.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v4.0 ഓപ്പറേറ്റിംഗ് സിസ്റ്റം
600 MHz സ്‌കോര്‍പിയോണ്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി കാമറ
വൈ-ഫൈ സൗകര്യം
32 ജി.ബി. വരെ വികസിപ്പിക്കാന്‍ കഴിയുന്ന മെമ്മറി

സാംസങ്ങ് ഗാലക്‌സി യംഗ് എസ് 6312

സാംസങ്ങ് ഗാലക്‌സി യംഗ് എസ് 6312

വില 7,599
3.2 ഇഞ്ച് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v4.1 ഓപ്പറേറ്റിംഗ് സിസ്റ്റം.
1 GHZ കോര്‍ടെക്‌സ് A5 പ്രൊസസര്‍
32 ജി.ബി. വരെ വികസിപ്പിക്കാന്‍ കഴിയുന്ന മെമ്മറി
എഫ്.എം. റേഡിയോ
3 എം.പി. പ്രൈമറി ക്യാമറ
ഡ്യുവല്‍ സ്റ്റാന്‍ഡ്‌ബൈ സിം
വൈ-ഫൈ

സോണി എക്‌സ്പീരിയ ഇ ഡ്യുവല്‍

സോണി എക്‌സ്പീരിയ ഇ ഡ്യുവല്‍

വില 9,190
3.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v4.0 ഓപ്പറേറ്റിംഗ് സിസ്റ്റം
1 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍
എഫ്. എം. റേഡിയോ
വൈ-ഫൈ
32 ജി.ബി. വരെ വികസിപ്പിക്കാന്‍ കഴിയുന്ന മെമ്മറി
3.2 പ്രൈമറി ക്യാമറ
ഡ്യുവല്‍ സിം

മൈക്രോസോഫ്റ്റ് എ 111 കാന്‍വാസ് ഡൂഡില്‍

മൈക്രോസോഫ്റ്റ് എ 111 കാന്‍വാസ് ഡൂഡില്‍

വില 9490
5.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v4.1.2 ഒ.എസ്.
ഡ്യുവല്‍ സിം
8 എം.പി. പ്രൈമറി കാമറ
2 .എം.പി. സെക്കന്‍ഡറി കാമറ
വൈ-ഫൈ
1.2 GHz ക്വാഡ് കോര്‍ പ്രൊസസര്‍
32 ജി.ബി. വരെ വികസിപ്പിക്കാന്‍ കഴിയുന്ന മെമ്മറി

സാംസങ്ങ് ഗാലക്‌സി ഏയ്‌സ എസ് 5830

സാംസങ്ങ് ഗാലക്‌സി ഏയ്‌സ എസ് 5830

വില 7,999
3.5 ഇഞ്ച് TFT ടച്ച് സ്‌ക്രീന്‍
832 MHz പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് v2.3 ഒ.എസ്.
32 ജി.ബി. വരെ വികസിപ്പിക്കാന്‍ കഴിയുന്ന മെമ്മറി
എഫ്.എം. റേഡിയോ
5 എം.പി. പ്രൈമറി ക്യാമറ
വൈ-ഫൈ

നോക്കിയ ലൂമിയ 610

നോക്കിയ ലൂമിയ 610

വില 9000
3.7 ഇഞ്ച് TFT ടച്ച് സ്‌ക്രീന്‍
വിന്‍ഡോസ് 7.5 ഓപ്പറേറ്റിംഗ് സിസ്റ്റം
800 MHz റാം കോര്‍ടെക്‌സ് A 5 പ്രൊസസര്‍
5 എം.പി. പ്രൈമറി കാമറ
എഫ്.എം. റേഡിയോ
വൈ-ഫൈ

സ്‌പൈസ് കൂള്‍പാഡ് എം.ഐ.-515

സ്‌പൈസ് കൂള്‍പാഡ് എം.ഐ.-515

വില 9,449
5.0 ഇഞ്ച് ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.1
1.2 Ghz ക്വാഡ് കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
.3 എം.പി. സെക്കന്ററി ക്യാമറ

സ്‌പൈസ് സ്‌റ്റെല്ലര്‍ ഹൊറൈസണ്‍ പ്രൊ എം.ഐ-505

സ്‌പൈസ് സ്‌റ്റെല്ലര്‍ ഹൊറൈസണ്‍ പ്രൊ എം.ഐ-505

വില 8499
5 ഇഞ്ച് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v4.0 ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. സെക്കന്‍ഡറി ക്യാമറ

കാര്‍ബണ്‍ എസ് 2 ടൈറ്റാനിയം

കാര്‍ബണ്‍ എസ് 2 ടൈറ്റാനിയം

വില 9,750
5 ഇഞ്ച് TFT ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v4.2.1 ഒ.എസ്
1.2 GHz ക്വാഡ് കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി കാമറ
2 എം.പി. സെക്കന്‍ഡറി കാമറ
32 ജി.ബി. വരെ വികസിപ്പിക്കാന്‍ കഴിയുന്ന മെമ്മറി
വൈ-ഫൈ
ഡ്യുവല്‍ സ്റ്റാന്‍ഡ്‌ബൈ സിം

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X