വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ 14 ആന്‍ഡ്രോയ്ഡ് ഗെയിമിംഗ് സ്മാര്‍ട്‌ഫോണുകള്‍

By Bijesh
|

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണി കൂതിച്ചുകൊണ്ടിരിക്കുകയാണ്. ഉയര്‍ന്ന പിക്‌സലുള്ള ക്യാമറയും മുന്തിയ പ്രൊസസറുകളും എല്ലാമായി ആഗോള കമ്പനികള്‍ പുത്തന്‍ ഫോണുകള്‍ ഇറക്കുമ്പോള്‍ പരമാവധി സൗകര്യങ്ങള്‍ ഉള്‍കൊള്ളിച്ച് മിതമായ നിരക്കില്‍ ഫോണുകള്‍ ഇറക്കുകയാണ് ആഭ്യന്തര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കള്‍.

 

േൈക്രാമാക്‌സും കാര്‍ബണും തന്നെയാണ് ഇതില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നത്. ഇന്ത്യ പോലെ ഒരു രാജ്യത്ത് സ്മാര്‍ട് ഫോണുകളുടെ നിലവാരത്തോടൊപ്പം വിലയും പ്രധാനപ്പെട്ട ഒരു ഘടകമാണെന്ന് തിരിച്ചറിഞ്ഞതാണ് ഈ കമ്പനികളുടെ വിജയം.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഇന്ത്യയില്‍ അടുത്തിടെയായി വിദ്യാര്‍ഥികളാണ് സ്മാര്‍ട് ഫോണ്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് എന്നുള്ളതും സവിശേഷതയാണ്. കൂടുതല്‍ സൗകര്യങ്ങളുള്ളതും അതേസമയം പരമാവധി വില കുറഞ്ഞതുമായ ഫോണുകളാണ് കോളേജ് വിദ്യാര്‍ഥികളും കൗമാരക്കാരും തേടുന്നത്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ, മിതമായ വിലയിലുള്ള ഏതാനും സ്മാര്‍ട്‌ഫോണുകള്‍ ഗിസ്‌ബോട്ട് നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. 3ജി സംവിധാനമുള്ള ഡ്യുവല്‍ സിം ഫോണുകളാണ് ഇവയെല്ലാം. അതോടൊപ്പം ഗെയിമിംഗിനും അനുയോജ്യമാണ് ഈ ഫോണുകള്‍. വിലയും മറ്റ് പ്രത്യേകതകളും അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

സാംസങ്ങ് ഗാലക്‌സി കോര്‍ ഡ്യുയോസ് 18262

സാംസങ്ങ് ഗാലക്‌സി കോര്‍ ഡ്യുയോസ് 18262

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

ഡ്യുവല്‍ സിം
4.3 ഇഞ്ച് TFT LCD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.1.2 ഒ.എസ്.
5 എം.പി. പ്രൈമറി കാമറ
VGA ഫ്രണ്ട് കാമറ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. വരെ വികസിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്
3ജി, ബ്ലുടൂത്ത്, GPRS, Wi-Fi, EDGE,
1800 mAh ബാറ്ററി

 

സോളൊ A500 S

സോളൊ A500 S

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.0 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
512 എം.ബി. റാം
4 ജി്ബി. ഇന്റേണല്‍ മെമ്മറി
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3G, Wi-Fi, GPS, USB, GPRS, ബ്ലൂടൂത്ത്
1400 mAh ബാറ്ററി

 

സ്‌പൈസ് സ്‌റ്റെല്ലാര്‍ ഗ്ലാമര്‍ Mi-436
 

സ്‌പൈസ് സ്‌റ്റെല്ലാര്‍ ഗ്ലാമര്‍ Mi-436

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് TFT സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
512 എം.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
5 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി ഫ്രണ്ട് ക്യാമറ
3G, Wi-Fi, ബ്ലുടൂത്ത്, GPS, USB
1400mAh ബാറ്ററി

 

സോളൊ Q 600

സോളൊ Q 600

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

4.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
512 എം.ബി. റാം
5 എം.പി. പ്രൈമറി ക്യാമറ
4 ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജ്
32 ജി.ബി. വരെ വികസിപ്പിക്കാം
3ജി, ബ്ലുടൂത്ത്, വൈ-ഫൈ, EDGE, GPS
2000 mAh ബാറ്ററി

 

അല്‍കാടെല്‍ സ്‌ക്രൈബ് OT8000d

അല്‍കാടെല്‍ സ്‌ക്രൈബ് OT8000d

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

5 ഇഞ്ച് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.1.2 ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ ക്വാള്‍കോം സ്‌കോര്‍പിയോണ്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി കാമറ
0.3 എം.പി. സെ്കന്‍ഡറി ക്യാമറ
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
HD റെക്കോഡിംഗ്
ഡ്യുവല്‍ സിം
2500 mAh ബാറ്ററി

 

ഹുവാവെ അസെന്‍ഡ് G510

ഹുവാവെ അസെന്‍ഡ് G510

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

4.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍േഡ്രായ്ഡ് 4.1 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
512 എം.ബി. റാം
5 എം.പി. പ്രൈമറി ക്യാമറ
VGA ഫ്രണ്ട് ക്യാമറ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. വരെ വികസിപ്പിക്കാം
2G, 3G, ബ്ലൂടൂത്ത്, വൈ-ഫൈ, വൈ-ഫൈ ഹോട്‌സ്‌പോട്, GPRS/EDGE, GPS
1700mAh ബാറ്ററി

 

സോളൊ Q 700

സോളൊ Q 700

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

4.5 ഇഞ്ച് IPS ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ഒ്എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3G, Wi-fi, USB, GPRS
2400 mAh ബാറ്ററി

 

ZTE ബ്ലേഡ് G2 V880H

ZTE ബ്ലേഡ് G2 V880H

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
1.2 GHz ക്വാഡ് കോര്‍ പ്രൊസസര്‍
512 എം.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 G, Wi-Fi, GPS, USB, GPRS
2000 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി S ഡ്യുയോസ്

സാംസങ്ങ് ഗാലക്‌സി S ഡ്യുയോസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.0
5 എം.പി് െൈപ്രമറി ക്യാമറ
1 GHz പ്രൊസസര്‍
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി്ബി് വരെ വികസിപ്പിക്കാം
3 ജി, വൈ-ഫൈ, GPS
1500 mAh ബാറ്ററി

 

സോളൊ Q800

സോളൊ Q800

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് IPS ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.1 ഒ.എസ്.
1.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി്ബി് റാം
8 എം.പി. പ്രൈമറി ക്യാമറ
1.2 എം.പി. സെക്കന്‍ഡറി ക്യാമറ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
3ട ജി.ബി. വരെ വികസിപ്പിക്കാം
3 ജി, ബ്ലുടൂത്ത്, വൈ-ഫൈ, GPS
2100 mAh ബാറ്ററി

 

കാര്‍ബണ്‍ S5 ടൈറ്റാനിയം

കാര്‍ബണ്‍ S5 ടൈറ്റാനിയം

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് qHD IPS ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.1 ഒ.എസ്.
1.2 GHz ക്വാഡ് കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് ക്യാമറ
4 ജി.ബി് ഇന്റേണല്‍ മെമ്മറി
32 ജി.ബി. വരെ വികസിപ്പിക്കാം
2G, 3G, GPRS/EDGE, വൈ-ഫൈ, വൈ-ഫൈ ഹോട്‌സ്‌പോട്, ബ്ലൂടൂത്ത്്, USB, GPS
2000 mAh ബാറ്ററി

 

മൈക്രോമാക്‌സ് കാന്‍വാസ് മ്യൂസിക് A88

മൈക്രോമാക്‌സ് കാന്‍വാസ് മ്യൂസിക് A88

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.1 ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
512 എം.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി് സെക്കന്‍ഡറി ക്യാമറ
3ജി, വൈ-ഫൈ, USB, GPS
1800 mAh ബാറ്ററി

 

സ്‌പൈസ് കൂള്‍പാഡ് Mi-515

സ്‌പൈസ് കൂള്‍പാഡ് Mi-515

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍
1.2 Ghz ക്വാഡ് കോര്‍ പ്രൊസസര്‍
1 ജി്ബി. റാം
5 എംപി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. വരെ വികസിപ്പിക്കാം
3ജി, വൈ-ഫൈ, ബ്ലൂ ടൂത്ത്്, GPS/AGPS
2000mAh ബാറ്ററി

 

പാനസോണിക് T11

പാനസോണിക് T11

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.2 Ghz ക്വോഡ് കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
4 ജി.ബി് ഇന്റേണല്‍ മെമ്മറി
5 എം.പി. റിയര്‍ ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3G, Wi-Fi, GPS, GPRS,
1500 mAh ബാറ്ററി

 

വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ 14 ആന്‍ഡ്രോയ്ഡ്  സ്മാര്‍ട്‌ഫോണുകള്‍
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X