ഇന്ത്യയില്‍ ലഭ്യമായ 10,000 രൂപയ്ക്കും 15,000 രുപയ്ക്കും ഇടയിലുള്ള 15 സ്മാര്‍ട്മഫാണുകള്‍

Posted By:

സ്മാര്‍ട്‌ഫോണുകളുടെ ഏറ്റവും വലിയ വിപണികളില്‍ ഒന്നായി മാറിയിരിക്കുകയാണ് ഇന്ത്യ. ആപ്പിളും സാംസങ്ങും HTC-യും ഉള്‍പ്പെടെയുള്ള കമ്പനികള്‍ അതുകൊണ്ടുതന്നെയാണ് അവരുടെ പുതിയ ഫോണുകള്‍ വളരെ പെട്ടെന്നുതന്നെ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നത്.

എന്നാല്‍ അതോടൊപ്പം ആഭ്യന്തര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളും ശക്തമായ മത്സരം കാഴ്ച വയ്ക്കുന്നുണ്ട്. മൈക്രോമാക്‌സ്, ലാവ, ഇന്റക്‌സ് തുടങ്ങിയവയൊക്കെ ഉദാഹരണം.

എന്തായാലും ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയെ സംബന്ധിച്ച് 2013 വളരെ നല്ല വര്‍ഷമായിരുന്നു എന്ന് പറയാതിരിക്കാന്‍ സാധിക്കില്ല. നോകിയ ലൂമിയ 1020, സാംസങ്ങ് ഗാലക്‌സി നോട് 3, ഗാലക്‌സി ഗിയര്‍, സോണി എക്‌സ്പീരിയ Z1, എല്‍.ജി. ജി 2 തുടങ്ങിയ ഫോണുകളെല്ലാം 2013-ല്‍ ലോഞ്ച് ചെയ്തിരുന്നു.

എന്നാല്‍ ഇന്ന് ഇവിടെ അവതരിപ്പിക്കുന്നത് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ലോഞ്ച് ചെയ്ത 10,000 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയിലുള്ള 15 സ്മാര്‍ട്‌ഫോണുകളാണ്. വിലയും പ്രത്യേകതകളും അറിയുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

10,000 രൂപയ്ക്കും 15,000 രുപയ്ക്കും ഇടയിലുള്ള 15 സ്മാര്‍ട്മഫാണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot