ഈ സ്മാര്‍ട്‌ഫോണുകളില്‍ ഫ്രണ്ട് ക്യാമറയാണ് താരം

Posted By:

അടുത്ത കാലം വരെ സ്മാര്‍ട്‌ഫോണുകളില്‍ ഫ്രണ്ട് ക്യാമറകള്‍ക്ക് കാര്യമായ പ്രാധാന്യം ഉണ്ടായിരുന്നില്ല. ഉയര്‍ന്ന ശ്രേണിയില്‍പെട്ട സ്മാര്‍ട്‌ഫോണുകളില്‍ പോലും 2 എം.പിയൊക്കെയുള്ള ക്യാമറയാണ് മുന്‍വശത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി. ഫ്രണ്ട് ക്യാമറയിലും മികവു പുലര്‍ത്താന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കള്‍ ശ്രദ്ധിച്ചുതുടങ്ങിയിരിക്കുന്നു.

സ്വന്തം ചിത്രങ്ങള്‍ കൃത്യമായി എടുക്കാനും വീഡിയോ ചാറ്റിംഗിനുമെല്ലാം ഈ ക്യാമറകള്‍ ഏറെ സഹായകരവുമാണ്. ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളാണ് ഫ്രണ്ട് ക്യാമറയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നത്. ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ സെന്‍ അടുത്തിടെ ഇറക്കിയ അമേസ് 701 HD തന്നെ ഇതിനുദാഹരമാണ്. 8 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയാണ് ഈ ഫോണിലുള്ളത്.

എന്തായാലും നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ, 5 മെഗാപിക്‌സലോ അതില്‍ കൂടുതലോ പവറുള്ള 10 സ്മാര്‍ട്‌ഫോണുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഈ സ്മാര്‍ട്‌ഫോണുകളില്‍ ഫ്രണ്ട് ക്യാമറയാണ് താരം

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot