Just In
- 1 hr ago
കുറഞ്ഞ ചെലവിൽ അൺലിമിറ്റഡ് കോളിങ്, അത്യാവശ്യം ഡാറ്റ; 84 ദിവസത്തേക്കുള്ള പുത്തൻ പ്ലാനുമായി ജിയോ
- 2 hrs ago
'മോഷണത്തിന്' സഹായിയെ വേണം, ശമ്പളം മാസം 16 ലക്ഷം രൂപ വരെ! പരസ്യം ഡാർക്ക് വെബ്ബിൽ
- 4 hrs ago
അത്ഭുതങ്ങളൊളിപ്പിച്ച് നത്തിങ് ഫോൺ (2) വരുന്നു; എന്താവാം കാൾ പേയ് കാത്ത് വച്ചിരിക്കുന്നത്?
- 17 hrs ago
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
Don't Miss
- News
ബജറ്റ് 2023: ജയില്‍പുള്ളികള്‍ക്കും ഇനി സാമ്പത്തിക സഹായം; ആനുകൂല്യം പാവപ്പെട്ടവർക്ക്
- Sports
സൂപ്പര്‍ ബൈക്കുമായി സഞ്ജു, എന്തു ചെയ്യണമെന്നറിയുമോയെന്ന് ഹെറ്റി- പിന്നാലെ ക്ലാസ് റീപ്ലൈ
- Finance
ബജറ്റ് 2023; പാൻ കാർഡ് തിരിച്ചറിയൽ രേഖയാക്കും; 38,000 അധ്യാപകരെ നിയമിക്കും, 157 നഴ്സിംഗ് കോളേജുകൾ
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
- Automobiles
മഹീന്ദ്ര ഥാർ ഫൈവ് ഡോർ 4x2 RWD വേർഷനിൽ; വെളിപ്പെടുത്തലുകളുമായി പുത്തൻ സ്പൈ ചിത്രങ്ങൾ
- Movies
'വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പിറന്നവർ'; ഇരട്ടകുട്ടികളുടെ ഒന്നാം പിറന്നാൾ ആഘോഷിച്ച് നടി സുമ ജയറാം!
- Lifestyle
ദാമ്പത്യഭദ്രത, ജീവിത സമൃദ്ധി, അനേകമടങ്ങ് പുണ്യം നല്‍കും പ്രദോഷവ്രതം; ശുഭമുഹൂര്‍ത്തവും ആരാധനാ രീതിയും
കൂടുതലായി റേഡിയേഷൻ പുറപ്പെടുവിക്കുന്ന 16 സ്മാർട്ട്ഫോണുകൾ
ഇന്നത്തെ ആളുകൾ സ്മാർട്ട്ഫോണുകളെ ആശ്രയിച്ചിരിക്കുന്ന ഒരു കാലഘട്ടമാണ്. അവരുടെ ദൈനംദിന ജീവിതത്തിൽ നിന്ന് സ്മാർട്ട്ഫോണുകൾ നീക്കം ചെയ്യുകയാണെങ്കിൽ ഒരു പക്ഷെ ജീവിതത്തിന്റെ സന്തുലിതയെ അത് ബാധിച്ചെന്നിരിക്കാം. വായിക്കാനും കാണാനും സമൂഹത്തിൽ ഇടപഴകാനും നാവിഗേറ്റുചെയ്യാനും സംഗീതം കേൾക്കാനും തുടങ്ങി സ്മാർട്ട്ഫോണുകൾ ജീവിതത്തിന്റെ ഒഴിവാക്കാൻ കഴിയാത്ത ഭാഗമായി മാറിയിരിക്കുന്നു.

സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ധാരാളം ആനുകൂല്യങ്ങൾ ഉണ്ടാകാമെങ്കിലും ഓരോ നാണയത്തിന് രണ്ടു വശമുണ്ട് എന്ന് പറയുന്നത് പോലെ ഏറ്റവും പ്രചാരം കുറഞ്ഞ സ്മാർട്ഫോണുകൾ റേഡിയേഷന്റെ അപകടകരമായ അളവ് ഉയർത്തുന്നു എന്ന് സ്റ്റാറ്റിസ്‌റ്റിക്‌സ് റിപ്പോർട്ട് കണ്ടെത്തി.
അത്തരം അളവിൽ പുറപ്പെടുവിക്കുന്ന വികിരണം മനുഷ്യ ആരോഗ്യത്തിന് വിഷം എന്ന പോലെ അപകടകരമാണ്1.6 വോട്ട് ലെവൽ കുറഞ്ഞ ഫോണുകളാണ് 'സ്പെസിഫിക് അബ്‌സോർപ്ഷൻ റേറ്റ്' (എസ്.എ.ആർ) പ്രകാരം ആരോഗ്യത്തിന് ഹാനികരമല്ല.

ആഗോളപരമായി അംഗീകരിച്ച പരിസ്ഥിതി സൗഹൃദത്തിന് നൽകുന്ന ജർമൻ സെർറ്റിഫിക്കേഷൻ 'സ്പെസിഫിക് അബ്‌സോർപ്ഷൻ റേറ്റ്' (എസ്.എ.ആർ) അംഗീകരിച്ച സ്മാർട്ഫോണുകൾക്ക് റേഡിയേഷൻ നില വളരെ കുറവായിരിക്കും. മാത്രവുമല്ല, മനുഷ്യന്റെ ജീവന് ഭീക്ഷണി സൃഷ്ടിക്കാത്ത സ്മാർട്ഫോൺ ആയിരിക്കും ഇവ അംഗീകരിക്കുന്നവ. സുരക്ഷിതമായ എസ്.എ.ആറുകൾക്ക് തക്കതായ ഒരു നിർദേശപത്രികയില്ല. ഇവ അംഗീകരിക്കാത്ത, റേഡിയേഷൻ വൻ രീതിയിൽ പുറപ്പെടുവിക്കുന്ന 16 സ്മാർട്ഫോണുകൾ പരിചയപ്പെടാം.

1. Xiaomi Mi A1
Mi A1SAR level: 1.75 W/kg

2. OnePlus 5T
SAR level: 1.68 W/kg

3. Xiaomi Mi Max 3
SAR level: 1.58 W/kg

4. OnePlus 6T
SAR level: 1.55 W/kg

5. HTC U12life
SAR level: 1.48W/kg

Xiaomi Mi Mix 3
SAR level: 1.45 W/kg

Google Pixel 3 XL
SAR level: 1.39 W/kg

8. OnePlus 5
SAR level: 1.39 W/kg

9. Apple iPhone 7
SAR level: 1.38 W/kg

10. Sony Xperia XZ1 Compact
SAR level: 1.36 W/kg

11. HTC Desire 12/12+
SAR level: 1.34 W/kg

12. OnePlus 6
SAR level: 1.33 W/kg

13. OnePlus 6
SAR level: 1.33 W/kg

14. Apple iPhone 8
SAR level: 1.32 W/kg

15. Xiaomi Redmi Note 5
SAR level: 1.29 W/kg

16. ZTE Axon 7 Mini
SAR level: 1.29 W/kg
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470