ഫിംഗര്‍പ്രിന്റ് സ്കാനറിന്‍റെ സുരക്ഷയുമായി 20 സ്മാര്‍ട്ട്‌ഫോണുകള്‍..!!
സൗന്ദര്യം മാത്രം നോക്കിയല്ല സ്മാര്‍ട്ട്‌ഫോണുകള്‍ തിരഞ്ഞെടുക്കേണ്ടത്, അവയുടെ കാര്യക്ഷമതയെ അടിസ്ഥാനമാക്കിയാണ്. ഹാക്കിംഗ്, ഫിഷിംഗ് മുതലായ സൈബര്‍ കുറ്റകൃത്യങ്ങള്‍ ഏറിവരുന്ന ഈ കാലത്ത് സ്മാര്‍ട്ട്‌ഫോണിലെ സുരക്ഷാക്രമീകരണങ്ങളും കണക്കിലെടുക്കേണ്ട കാര്യംതന്നെയാണ്. നിങ്ങള്‍ക്ക് പ്രൈവസിയും അതുപോലെ ഡാറ്റാകള്‍ക്ക് സുരക്ഷയും നല്‍കാനാണ് ഫിംഗര്‍പ്രിന്റ് സ്കാനര്‍ നിലവിലെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രീമിയം ഫോണുകളില്‍ മാത്രം കണ്ടുവന്ന ഈ സവിശേഷത ഇപ്പോള്‍ നിരവധി ബഡ്ജറ്റ് ഫോണുകളിലേക്കും പടര്‍ന്നിരിക്കുന്നു. ഫിംഗര്‍പ്രിന്‍റ് സ്കാനറിന്‍റെ സുരക്ഷയുള്ള 20 സ്മാര്‍ട്ട്‌ഫോണുകളെ നമുക്കിവിടെ പരിചയപ്പെടാം.
കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

ഫിംഗര്‍പ്രിന്റ് സ്കാനറിന്‍റെ സുരക്ഷയുമായി 20 സ്മാര്‍ട്ട്‌ഫോണുകള്‍..!!
4.7ഇഞ്ച് എച്ച്ഡി റെറ്റിന ഡിസ്പ്ലേ
64ബിറ്റ് എ9 ചിപ്പ്/ എം9 മോഷന്‍ പ്രോസസ്സര്‍
റാം: 2ജിബി
സ്റ്റോറേജ്: 16/64/128ജിബി
12പിന്‍ക്യാമറ/5എംപിമുന്‍ക്യാമറ
1715എംഎഎച്ച് ബാറ്ററി
വില: 46,667രൂപ
പര്‍ച്ചേസ് ചെയ്യാം

ഫിംഗര്‍പ്രിന്റ് സ്കാനറിന്‍റെ സുരക്ഷയുമായി 20 സ്മാര്‍ട്ട്‌ഫോണുകള്‍..!!
5.2ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേ
ഹെക്സാകോര്‍ സ്നാപ്പ്ഡ്രാഗണ്‍808 പ്രോസസ്സര്‍
റാം: 2ജിബി
സ്റ്റോറേജ്: 16/32ജിബി
12.3പിന്‍ക്യാമറ/5എംപിമുന്‍ക്യാമറ
2700എംഎഎച്ച് ബാറ്ററി
വില: 21,999രൂപ
പര്‍ച്ചേസ് ചെയ്യാം

ഫിംഗര്‍പ്രിന്റ് സ്കാനറിന്‍റെ സുരക്ഷയുമായി 20 സ്മാര്‍ട്ട്‌ഫോണുകള്‍..!!
5.5ഇഞ്ച് ഐപിഎസ് ഡിസ്പ്ലേ
1.3ജിഹര്‍ട്ട്സ് ഒക്റ്റാകോര്‍ മീഡിയടെക് എംടി6753 പ്രോസസ്സര്‍
റാം: 3ജിബി
സ്റ്റോറേജ്: 16ജിബി
13പിന്‍ക്യാമറ/5എംപിമുന്‍ക്യാമറ
3300എംഎഎച്ച് ബാറ്ററി
വില: 11,998
പര്‍ച്ചേസ് ചെയ്യാം

ഫിംഗര്‍പ്രിന്റ് സ്കാനറിന്‍റെ സുരക്ഷയുമായി 20 സ്മാര്‍ട്ട്‌ഫോണുകള്‍..!!
5.2ഇഞ്ച് ഫുള്‍ എച്ച്ഡി ട്രൈലൂമിനസ് ഡിസ്പ്ലേ
ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്810 പ്രോസസ്സര്‍
റാം: 3ജിബി
സ്റ്റോറേജ്: 16ജിബി
23പിന്‍ക്യാമറ/5.1എംപിമുന്‍ക്യാമറ
2930എംഎഎച്ച് ബാറ്ററി
വില: 39,499രൂപ
പര്‍ച്ചേസ് ചെയ്യാം

ഫിംഗര്‍പ്രിന്റ് സ്കാനറിന്‍റെ സുരക്ഷയുമായി 20 സ്മാര്‍ട്ട്‌ഫോണുകള്‍..!!
5.2ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേ
ഒക്റ്റാകോര്‍ കിറിന്‍935 പ്രോസസ്സര്‍
റാം: 3ജിബി
സ്റ്റോറേജ്: 16/64ജിബി
20പിന്‍ക്യാമറ/8എംപിമുന്‍ക്യാമറ
3100എംഎഎച്ച് ബാറ്ററി
വില: 22,999രൂപ
പര്‍ച്ചേസ് ചെയ്യാം

ഫിംഗര്‍പ്രിന്റ് സ്കാനറിന്‍റെ സുരക്ഷയുമായി 20 സ്മാര്‍ട്ട്‌ഫോണുകള്‍..!!
5.7ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്പ്ലേ
ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്810 പ്രോസസ്സര്‍
റാം: 3ജിബി
സ്റ്റോറേജ്: 32/64/128ജിബി
12.3പിന്‍ക്യാമറ/8എംപിമുന്‍ക്യാമറ
3450എംഎഎച്ച് ബാറ്ററി
വില: 39,999രൂപ
പര്‍ച്ചേസ് ചെയ്യാം

ഫിംഗര്‍പ്രിന്റ് സ്കാനറിന്‍റെ സുരക്ഷയുമായി 20 സ്മാര്‍ട്ട്‌ഫോണുകള്‍..!!
5.5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ
64ബിറ്റ് 1.3ജിഹര്‍ട്ട്സ് ഒക്റ്റാകോര്‍ മീഡിയടെക് എംടി6753 പ്രോസസ്സര്‍
റാം: 3ജിബി
സ്റ്റോറേജ്: 16ജിബി
13പിന്‍ക്യാമറ/5എംപിമുന്‍ക്യാമറ
3000എംഎഎച്ച് ബാറ്ററി
വില: 8999രൂപ
പര്‍ച്ചേസ് ചെയ്യാം

ഫിംഗര്‍പ്രിന്റ് സ്കാനറിന്‍റെ സുരക്ഷയുമായി 20 സ്മാര്‍ട്ട്‌ഫോണുകള്‍..!!
5.5ഇഞ്ച് എച്ച്ഡി റെറ്റിന ഡിസ്പ്ലേ
64ബിറ്റ് എ9 ചിപ്പ്/ എം9 മോഷന്‍ പ്രോസസ്സര്‍
റാം: 2ജിബി
സ്റ്റോറേജ്: 16/64/128ജിബി
12പിന്‍ക്യാമറ/5എംപിമുന്‍ക്യാമറ
2750എംഎഎച്ച് ബാറ്ററി
വില: 57,000രൂപ
പര്‍ച്ചേസ് ചെയ്യാം

ഫിംഗര്‍പ്രിന്റ് സ്കാനറിന്‍റെ സുരക്ഷയുമായി 20 സ്മാര്‍ട്ട്‌ഫോണുകള്‍..!!
6.33ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്പ്ലേ
64ബിറ്റ് ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്810 പ്രോസസ്സര്‍
റാം: 4ജിബി
സ്റ്റോറേജ്: 64/128ജിബി
21പിന്‍ക്യാമറ/4എംപിമുന്‍ക്യാമറ
3400എംഎഎച്ച് ബാറ്ററി
വില: 32,999രൂപ
പര്‍ച്ചേസ് ചെയ്യാം

ഫിംഗര്‍പ്രിന്റ് സ്കാനറിന്‍റെ സുരക്ഷയുമായി 20 സ്മാര്‍ട്ട്‌ഫോണുകള്‍..!!
5.7ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോഎല്‍ഇഡി ഡിസ്പ്ലേ
ഒക്റ്റാകോര്‍ എക്സിനോസ്5430 പ്രോസസ്സര്‍
റാം: 2ജിബി
സ്റ്റോറേജ്: 32ജിബി
16പിന്‍ക്യാമറ/5എംപിമുന്‍ക്യാമറ
3050എംഎഎച്ച് ബാറ്ററി
വില: 26,999രൂപ
പര്‍ച്ചേസ് ചെയ്യാം

ഫിംഗര്‍പ്രിന്റ് സ്കാനറിന്‍റെ സുരക്ഷയുമായി 20 സ്മാര്‍ട്ട്‌ഫോണുകള്‍..!!
5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ
ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്616 പ്രോസസ്സര്‍
റാം: 2ജിബി
സ്റ്റോറേജ്: 16ജിബി
13പിന്‍ക്യാമറ/5എംപിമുന്‍ക്യാമറ
3000എംഎഎച്ച് ബാറ്ററി
വില: 14,499രൂപ
പര്‍ച്ചേസ് ചെയ്യാം

ഫിംഗര്‍പ്രിന്റ് സ്കാനറിന്‍റെ സുരക്ഷയുമായി 20 സ്മാര്‍ട്ട്‌ഫോണുകള്‍..!!
5.2ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്പ്ലേ
ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്810 പ്രോസസ്സര്‍
റാം: 4ജിബി
സ്റ്റോറേജ്: 32ജിബി
21പിന്‍ക്യാമറ/8എംപിമുന്‍ക്യാമറ
3000എംഎഎച്ച് ബാറ്ററി
വില: 24,999രൂപ
പര്‍ച്ചേസ് ചെയ്യാം

ഫിംഗര്‍പ്രിന്റ് സ്കാനറിന്‍റെ സുരക്ഷയുമായി 20 സ്മാര്‍ട്ട്‌ഫോണുകള്‍..!!
5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ
64ബിറ്റ് ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്810 പ്രോസസ്സര്‍
റാം: 3/4ജിബി
സ്റ്റോറേജ്: 16/64ജിബി
13പിന്‍ക്യാമറ/5എംപിമുന്‍ക്യാമറ
3300എംഎഎച്ച് ബാറ്ററി
വില: 18,900രൂപ
പര്‍ച്ചേസ് ചെയ്യാം

ഫിംഗര്‍പ്രിന്റ് സ്കാനറിന്‍റെ സുരക്ഷയുമായി 20 സ്മാര്‍ട്ട്‌ഫോണുകള്‍..!!
5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ
64ബിറ്റ് 1.3ജിഹര്‍ട്ട്സ് ഒക്റ്റാകോര്‍ മീഡിയടെക് എംടി6735 പ്രോസസ്സര്‍
റാം: 3ജിബി
സ്റ്റോറേജ്: 16ജിബി
13പിന്‍ക്യാമറ/5എംപിമുന്‍ക്യാമറ
2500എംഎഎച്ച് ബാറ്ററി
വില: 7000രൂപ
പര്‍ച്ചേസ് ചെയ്യാം

ഫിംഗര്‍പ്രിന്റ് സ്കാനറിന്‍റെ സുരക്ഷയുമായി 20 സ്മാര്‍ട്ട്‌ഫോണുകള്‍..!!
5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേ
1.8ജിഹര്‍ട്ട്സ് ഹെക്സാകോര്‍ സ്നാപ്പ്ഡ്രാഗണ്‍808 പ്രോസസ്സര്‍
റാം: 3ജിബി
സ്റ്റോറേജ്: 16ജിബി
21പിന്‍ക്യാമറ/8എംപിമുന്‍ക്യാമറ
3500എംഎഎച്ച് ബാറ്ററി
വില: 19,999രൂപ
പര്‍ച്ചേസ് ചെയ്യാം

ഫിംഗര്‍പ്രിന്റ് സ്കാനറിന്‍റെ സുരക്ഷയുമായി 20 സ്മാര്‍ട്ട്‌ഫോണുകള്‍..!!
5.7ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോഎല്‍ഇഡി ഡിസ്പ്ലേ
64ബിറ്റ് ഒക്റ്റാകോര്‍ എക്സിനോസ്7420 പ്രോസസ്സര്‍
റാം: 4ജിബി
സ്റ്റോറേജ്: 32/64/128ജിബി
16പിന്‍ക്യാമറ/5എംപിമുന്‍ക്യാമറ
3000എംഎഎച്ച് ബാറ്ററി
വില: 49,500രൂപ
പര്‍ച്ചേസ് ചെയ്യാം

ഫിംഗര്‍പ്രിന്റ് സ്കാനറിന്‍റെ സുരക്ഷയുമായി 20 സ്മാര്‍ട്ട്‌ഫോണുകള്‍..!!
5ഇഞ്ച് ഫുള്‍ എച്ച്ഡി അമോഎല്‍ഇഡി ഡിസ്പ്ലേ
ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്617 പ്രോസസ്സര്‍
റാം: 3ജിബി
സ്റ്റോറേജ്: 32ജിബി
13പിന്‍ക്യാമറ/4എംപിമുന്‍ക്യാമറ
2150എംഎഎച്ച് ബാറ്ററി
വില: 31,990രൂപ
പര്‍ച്ചേസ് ചെയ്യാം

ഫിംഗര്‍പ്രിന്റ് സ്കാനറിന്‍റെ സുരക്ഷയുമായി 20 സ്മാര്‍ട്ട്‌ഫോണുകള്‍..!!
5.7ഇഞ്ച് ക്വാഡ് എച്ച്ഡി സൂപ്പര്‍ അമോഎല്‍ഇഡി ഡിസ്പ്ലേ
64ബിറ്റ് ഒക്റ്റാകോര്‍ എക്സിനോസ്7420 പ്രോസസ്സര്‍
റാം: 4ജിബി
സ്റ്റോറേജ്: 32/64/128ജിബി
16പിന്‍ക്യാമറ/5എംപിമുന്‍ക്യാമറ
3000എംഎഎച്ച് ബാറ്ററി
വില: 52,499രൂപ
പര്‍ച്ചേസ് ചെയ്യാം

ഫിംഗര്‍പ്രിന്റ് സ്കാനറിന്‍റെ സുരക്ഷയുമായി 20 സ്മാര്‍ട്ട്‌ഫോണുകള്‍..!!
6ഇഞ്ച് ക്വാഡ് എച്ച്ഡി അമോഎല്‍ഇഡി ഡിസ്പ്ലേ
2ജിഹര്‍ട്ട്സ് ഒക്റ്റാകോര്‍ മീഡിയടെക് ഹീലിയോ എക്സ്10 പ്രോസസ്സര്‍
റാം: 3ജിബി
സ്റ്റോറേജ്: 64ജിബി
23.7പിന്‍ക്യാമറ/8എംപിമുന്‍ക്യാമറ
3520എംഎഎച്ച് ബാറ്ററി
വില: 34,999രൂപ
പര്‍ച്ചേസ് ചെയ്യാം

ഫിംഗര്‍പ്രിന്റ് സ്കാനറിന്‍റെ സുരക്ഷയുമായി 20 സ്മാര്‍ട്ട്‌ഫോണുകള്‍..!!
5.2ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്പ്ലേ
2.2ജിഹര്‍ട്ട്സ് ഒക്റ്റാകോര്‍ മീഡിയടെക് ഹീലിയോ എക്സ്10 പ്രോസസ്സര്‍
റാം: 3ജിബി
സ്റ്റോറേജ്: 32ജിബി
20.7പിന്‍ക്യാമറ/4എംപിമുന്‍ക്യാമറ
2840എംഎഎച്ച് ബാറ്ററി
വില: 30,999രൂപ
പര്‍ച്ചേസ് ചെയ്യാം

ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:
ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്
മലയാളം ഗിസ്ബോട്ട്

Click it and Unblock the Notifications