ഇന്ത്യയില്‍ ലഭ്യമായ 20 സോണി എക്‌സ്പീരിയ സ്മാര്‍ട്‌ഫോണുകള്‍

By Bijesh
|

സോണി അടുത്തിടെയായി എക്‌സ്പീരിയ സീരീസില്‍ ഉള്‍പെട്ട നിരവധി ഫോണുകള്‍ വിപണിയില്‍ ഇറക്കി. 8000 രൂപ മുതല്‍ 41000 ത്തിനു മുകളില്‍ വരെ വില വരുന്ന ഫോണുകള്‍ ഇക്കുട്ടത്തിലുണ്ട്.

എല്ലാ മോഡലുകളും നല്ല അഭിപ്രായവും നേടിക്കഴിഞ്ഞു. കഴിഞ്ഞയാഴ്ച സമാപിച്ച ഐ.എഫ്.എ. 2013-ല്‍ അവതരിപ്പിച്ച എക്‌സ്പീരിയ Z1 -തന്നെയാണ് ഇതില്‍ ഏറ്റവും മുന്തിയത്.

സോണി എക്‌സ്പീരിയ സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

എക്‌സ്പീരിയ Z, ZL, ZR, Z എന്നീ മോഡലുകളും മികച്ച അഭിപ്രായമാണ് നേടിയത്. ഭാവിയില്‍ എക്‌സ്പീരിയ സീരീസില്‍ കൂടുതല്‍ ഫോണുകള്‍ ഇറക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ 20 എക്‌സ്പീരിയ ഫോണുകള്‍ ഇവിടെ നിങ്ങള്‍ക്കായി ഗിസ്‌ബോട് പരിചയപ്പെടുത്തുന്നു. പ്രത്യേകതകളും വിലയും അറിയാനും ചിത്രങ്ങള്‍ കാണാനും താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

 

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

സോണി എക്‌സ്പീരിയ Z അള്‍ട്ര

സോണി എക്‌സ്പീരിയ Z അള്‍ട്ര

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

Android v4.2 (Jelly Bean) OS

Ultra Slim; Dust-proof and Water Resistant

2 MP Secondary Camera

16 GB Internal Memory and 2 GB RAM

NFC Enabled

8 MP Primary Camera with Auto Focus Full HD Recording

Wi-Fi and WiFi Hotspot Support

6.4-inch Full HD Display

2.2 GHz Qualcomm Snapdragon 800 Quad Core Processor

സോണി എക്‌സ്പീരിയ L

സോണി എക്‌സ്പീരിയ L

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

4.3 Inch Display

Android 4.1

1 GHz Dual Core Processor

1 GB RAM

8MP Camera

WiFi 3G Bluetooth

1750 MAh Battery

സോണി എക്‌സ്പീരിയ E
 

സോണി എക്‌സ്പീരിയ E

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

3.5 Inch Display

1 GHz Processor

Android 4.1

3.2MP Camera

Sony XLOUD Audio

DLNA WiFi 3G Bluetooth

1500 MAh Battery

എക്‌സ്പീരിയ SP

എക്‌സ്പീരിയ SP

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

8 MP Camera

Android (Jelly Bean) OS Integrated with SmartWatch and SmartConnect

Long Lasting Battery with Battery STAMINA Mode

Seamless Look and Feel Paired with Premium Materials

4.6-inch HD Display for Razor Sharp Pictures

Qualcomm Snapdragon S4 Pro Processor

Wi-Fi and 3G Enabled

എക്‌സ്പീരിയ Z

എക്‌സ്പീരിയ Z

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

Quad Core Processor

More Responsive OptiContrast

Ultra-fast LTE or 4G Technology

Screen as Impressive as HDTV Full HD Reality Display

Less Reflective Image Sensor with HDR Video

Dual Exmor R for Camera One-touch Functions

Water and Dust Resistant

എക്‌സ്പീരിയ E ഡ്യുവല്‍

എക്‌സ്പീരിയ E ഡ്യുവല്‍

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

FM Radio

Wi-Fi Enabled

Expandable Storage Capacity of 32 GB

Android v4.0 (Ice Cream Sandwich) OS

3.2 MP Primary Camera

1 GHz Qualcomm Snapdragon Processor

Dual SIM (GSM + GSM)

3.5-inch TFT Capacitive Touchscreen

എക്‌സ്പീരിയ U

എക്‌സ്പീരിയ U

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

FM Radio

0.3 MP Secondary Camera

3.5-inch TFT Capacitive Touchscreen

Android v2.3 (Gingerbread) OS

5 MP Primary Camera

1 GHz Dual Core ARM Cortex-A9 Processor

Wi-Fi Enabled

എക്‌സ്പീരിയ J

എക്‌സ്പീരിയ J

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

1 GHz Qualcomm processor

Illuminated Social Media Alerts

Sleek and Slender 4-inch Screen

Music in Soul-shaking Clarity

5 MP Camera with Auto Focus LED Flash

എക്‌സ്പീരിയ ZR

എക്‌സ്പീരിയ ZR

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

4.6-inch TFT Capacitive Touchscreen

1.5 GHz Qualcomm Snapdragon S4 Pro Quad Core Processor

Full HD Recording 0.3 MP Secondary Camera

Android v4.1 (Jelly Bean) OS

FM Radio

13 MP Primary Camera

Expandable Storage Capacity of 32 GB

Wi-Fi Enabled

എക്‌സ്പീരിയ ZL

എക്‌സ്പീരിയ ZL

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

Android v4.1 (Jelly Bean) OS

2 MP Secondary Camera

Full HD Recording

5-inch TFT Capacitive Touchscreen

1.5 GHz Qualcomm Snapdragon S4 Pro Quad Core Processor

Expandable Storage Capacity of 32 GB

13 MP Primary Camera

Wi-Fi Enabled

എക്‌സ്പീരിയ TX

എക്‌സ്പീരിയ TX

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

4.55 inches TFT Display

Android 4.0 ICS OS

1.5GHz Dual Core processor

1GB RAM

16GB internal memory

13 MP rear camera

1.3MP front camera

3G, Wi-Fi, GPS, GPRS, USB, Bluetooth connectivity

1850 mAh Battery

എക്‌സ്പീരിയ V

എക്‌സ്പീരിയ V

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

4.3 Inch 720p Display

1.5 GHz Qualcomm Dual Core Processor

1 GB RAM

13 MP Camera

Water And Dust Proof

8GB Onboard Storage

NFC

1750 MAh Battery

എക്‌സ്പീരിയ അക്രൊ S

എക്‌സ്പീരിയ അക്രൊ S

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

4.3-inch TFT Capacitive Touchscreen

Android v2.3 (Gingerbread) OS

12.1 MP Primary Camera

1.3 MP Secondary Camera

1.5 GHz Dual Core Scorpion Processor

Supports Micro SIM Only

Full HD Recording

എക്‌സ്പീരിയ മൈക്രോ

എക്‌സ്പീരിയ മൈക്രോ

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

Expandable Storage Capacity of 32 GB

3.5-inch TFT Capacitive Touchscreen

Android v4.0 (Ice Cream Sandwich) OS

5 MP Primary Camera

0.3 MP Secondary Camera

800 MHz Scorpion Processor

Wi-Fi Enabled

എക്‌സ്പീരിയ SL

എക്‌സ്പീരിയ SL

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

4.3 inch LED backlit LCD touch screen

The phone runs Android 4.0.4 Ice Cream Sandwich,

powered by 1.7 Ghz dual core processor with 1GB RAM

Sony Xperia SL has a 12MP camera with Full HD video recording capability

The phone has a 1.3MP secondary camera for video calling

The phone has 32 GB internal memory

Li-Ion, 1750 mAh Battery

എക്‌സ്പീരിയ GO

എക്‌സ്പീരിയ GO

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

Water and Dust Resistance

1 GHz ARM Cortex-A9 Dual Core Processor

Expandable Storage Capacity of 32 GB

Android v2.3 (Gingerbread) OS

3.5-inch TFT Capacitive Touchscreen

5 MP Primary Camera

Wi-Fi Enabled

എക്‌സ്പീരിയ ion

എക്‌സ്പീരിയ ion

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

Android v4 (Ice Cream Sandwich) OS

12 MP Primary Camera

1.3 MP Secondary Camera

4.6-inch TFT Capacitive Touchscreen

1.5 GHz Scorpion Dual Core Processor

Full HD Recording

Wi-Fi

Enabled Expandable Storage Capacity of 32 GB

എക്‌സ്പീരിയ P

എക്‌സ്പീരിയ P

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

4-inch TFT Capacitive Touchscreen

Wi-Fi Enabled

FM Radio

Android v2.3 (Gingerbread) OS and Upgradable to v4.1 (Jelly Bean)

Full HD Recording 8 MP Primary Camera

1 GHz U8500 Dual Core Processor

0.3 MP Secondary Camera

എക്‌സ്പീരിയ സോള

എക്‌സ്പീരിയ സോള

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

3.7 inch (9.4cm) scratch-resistant TFT touchscreen

Android 2.3 (Gingerbread) (Upgrade to Android 4, Ice Cream Operating System

1 GHz Processor

5 MP Rear Camera

512 MB of RAM

8 GB Internal Memroy

Standard battery, Li-Ion 1320 mAh Battery

എക്‌സ്പീരിയ S

എക്‌സ്പീരിയ S

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

4.3-inch TFT Capacitive Touchscreen

Android v2.3 (Gingerbread) OS

12.1 MP Primary Camera

1.3 MP Secondary Camera

1.5 GHz Dual Core Scorpion Processor

Supports Micro SIM Only

Full HD Recording

ഇന്ത്യയില്‍ ലഭ്യമായ  20 സോണി എക്‌സ്പീരിയ സ്മാര്‍ട്‌ഫോണുകള്‍

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more