നവംബറില്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയ 20 മൊബൈല്‍ ഫോണുകള്‍

Posted By:

ഓരോ മാസവും ലോകത്ത് എണ്ണമറ്റ സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറങ്ങുന്നുണ്ട്. സാംസങ്ങ്, ആപ്പിള്‍, HTC പോലുള്ള ആഗോള കമ്പനികളും മൈക്രോമാക്‌സ്, കാര്‍ബണ്‍ തുടങ്ങിയ ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും മത്സരിച്ചാണ് ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നത്.

എന്നാല്‍ ആഗോള കമ്പനികളുടെ ഹാന്‍ഡ്‌സെറ്റുകളില്‍ പലതും ലോഞ്ച് ചെയ്ത ടന്‍ ഇന്ത്യയില്‍ എത്താറില്ല. ആഭ്യന്തര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളാകട്ടെ ഈ അവസരം മുതലെടുക്കുകയും ചെയ്യുന്നു. ഇതോടൊപ്പം ജിയോണി, സോളൊ, ലാവ, ZTE തുടങ്ങിയ കമ്പനികളും പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ ഇറക്കുന്നു.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

അതുകൊണ്ടുതന്നെ ഓരോ മാസവും നിരവധി ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയില്‍ എത്തുന്നുമുണ്ട്. എല്ലാ ശ്രേണിയില്‍ പെട്ട ഫോണുകഇതില്‍ ഉള്‍പ്പെടുന്നു എന്നതാണ് പ്രധാന സവിശേഷത. എന്തായാലും നവംബറില്‍ പുറത്തിറങ്ങിയ 30 പ്രധാന സ്മാര്‍ട്‌ഫോണുകള്‍ ഗിസ്‌ബോട് ഇവിടെ പരിചയപ്പെടുത്തുന്നു.

വിലയും മറ്റു പ്രത്യേകതകളും അറിയാന്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

നവംബറില്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയ 20 മൊബൈല്‍ ഫോണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot