Just In
- 2 hrs ago
2020 മുതൽ ഈ സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കില്ല
- 4 hrs ago
പബ്ജി കളിക്കിടെ വെള്ളമാണെന്ന് കരുതി കെമിക്കൽ കുടിച്ച യുവാവ് മരിച്ചു
- 6 hrs ago
നഷ്ടത്തിൽ നട്ടം തിരിഞ്ഞ് വോഡാഫോൺ ഐഡിയ; ഒപ്റ്റിക്ക് ഫൈബർ ബിസിനസ് വിൽക്കുന്നു
- 8 hrs ago
5ജിയുമായി ഓപ്പോയുടെ റെനോ 3 സീരിസ് ഡിസംബർ 26ന് പുറത്തിറങ്ങും
Don't Miss
- Sports
ISL: പൂനെയില്‍ ഗോള്‍ മഴ, ഹൈദരാബാദിന് എതിരെ ഒഡീഷയ്ക്ക് ജയം
- News
ഗ്രേറ്റ തുൻബർഗ് ടൈംസ് മാഗസിൻ 'പേഴ്സൺ ഓഫ് ദ ഇയർ', യുവശക്തി
- Automobiles
വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി നിസാനും, മെര്‍സിഡീസ് ബെന്‍സും
- Lifestyle
താരനെ പൂർണമായും മാറ്റും ടീ ട്രീ ഓയിൽ മാജിക്
- Movies
ഇനി മാമാങ്ക നാളുകള്‍! മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തേയും മികച്ച ചില കഥാപാത്രങ്ങള്‍ ഇവയാണ്! കാണൂ!
- Finance
എംആധാർ ആപ്പ് വഴി, നിങ്ങളുടെ ഫോണിലൂടെ ആധാർ കാർഡിലെ അഡ്രസ് തിരുത്താം, അറിയേണ്ട കാര്യങ്ങൾ
- Travel
അന്താരാഷ്ട്ര പർവ്വത ദിനം- ചരിത്രവും പ്രത്യേകതകളും
2018ലെ ഏറ്റവും തിളങ്ങിയ സ്മാര്‍ട്ട്ഫോണുകള്‍ ഇവയാണ്..!
ഇന്ത്യന്‍ വിപണിയില്‍ സ്മാര്‍ട്ട്ഫോണുകളുടെ വലിയ ശ്രേണി തീര്‍ത്ത ഒരു വര്‍ഷമാണ് 2018. ഓരോ സ്മാര്‍ട്ട്ഫോണുകളും ഒന്നിനൊന്നു മികച്ചതാണ്. മികച്ച സുരക്ഷ സംവിധാനങ്ങളില്‍ തീര്‍ത്ത ഫോണ്‍ ആപ്പുകള്‍ക്കും ഡാറ്റകള്‍ക്കും സുരക്ഷ ഉറപ്പു നല്കുന്ന ഫോണുകളാണ് ഇവ ഓരോന്നും.
2018ലെ ഈ സ്മാര്‍ട്ട്ഫോണുകള്‍ കുറഞ്ഞ വെളിച്ചത്തില്‍ പോലും ഉയര്‍ന്ന ചിത്രങ്ങള്‍ എടുക്കാന്‍ കഴിയും. ഈ ഉപകരണങ്ങളില്‍ ചിലത് സാധാരണ സ്മാര്‍ട്ട്ഫോണ്‍ ക്യാമറകളില്‍ ലഭിക്കാത്ത ഒരു ഡെപ്ത് ഫീള്‍ഡ് കൂടിയും വാഗ്ദാനം ചെയ്യുന്നു. അവ യുഎസ്ബി ടൈപ്പ് സി ഉപയോഗിച്ച് മറ്റ് ഉപകരണങ്ങളില്‍ ചാര്‍ജ്ജ് ചെയ്യാനും സാധിക്കും.
വാവെയ് P20 പ്രോയ്ക്ക് ലീക്ക ട്രിപ്പിള്‍ ക്യാമറയുമായി എത്തിയ ആദ്യ ഫോണ്‍. അതു പോലെ 2018ല്‍ ഏറ്റവും വില്പന നടത്തിയ ഫോണായ വണ്‍പ്ലസ് 6ല്‍ ഡാഷ് ചാര്‍ജ്ജിംഗ് ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. അങ്ങനെ വ്യത്യസ്ഥ സവിശേഷതയില്‍ എത്തിയ 2018ലെ സ്മാര്‍ട്ട്ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

Xiaomi Redmi Note 5 Pro
വില
. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 636 14nm പ്രോസസര്‍
. 4ജിബി/6ജിബി റാം, 64ജിബി സ്റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ട്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 20എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Xiaomi Redmi Note 5 (Redmi 5 Plus)
വില
. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. 2GHz ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 625 14nm പ്രോസസര്‍
. 3ജിബി/4ജിബി റാം, 32/64ജിബി സ്റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ട്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 12എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി
ആൻഡ്രോയിഡിൽ വാട്ട്സ് ആപ്പ് സന്ദേശങ്ങൾ എങ്ങനെ ഷെഡ്യൂൾ ചെയ്യാം

Xiaomi Mi A2
വില
. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 660 14nm പ്രോസസര്‍
. 4ജിബി/6ജിബി റാം, 64/128ജിബി സ്റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 നൗഗട്ട്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 12എംപി റിയര്‍ ക്യാമറ, 20എംപി സെക്കന്‍ഡറി ക്യാമറ
. 20എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3010എംഎഎച്ച് ബാറ്ററി

Samsung Galaxy A8 (2018)
വില
. 5.6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സപ്പര്‍ അമോലെഡ് ഡിസ്പ്ലേ
. ഒക്ടാകോര്‍ എക്സിനോസ് 7885 14nm പ്രോസസര്‍
. 4ജിബി റാം, 32/64ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ട്
. ഡ്യുവല്‍ സിം
. 12എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ, 8എംപി സെക്കന്‍ഡറി ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Samsung Galaxy S9, Galaxy S9+
വില
. S9- 5.8 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് സപ്പര്‍ അമോലെഡ് ഡിസ്പ്ലേ
. S9+- 6.2 ിഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ
. ഒക്ടാകോര്‍ സാംസങ്ങ് എക്സിനോസ് പ്രോസസര്‍
. S9- 4ജിബി റാം, 64ജിബി/256ജിബി സ്റ്റോറേജ്
. 400ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. S9+- 6ജിബി റാം/64ജിബി/256ജിബി സ്റ്റോറേജ്
. 400ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. S9- 12എംപി ഡ്യുവല്‍ പിക്സല്‍ റിയര്‍ ക്യാമറ
. S9+- 12എംപി പ്രൈമറി റിയര്‍ ക്യാമറ, 12എംപി സെക്കന്‍ഡറി റിയര്‍ ക്യാമറ
. 8എംപി ഓട്ടോഫോക്കസ് മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. S9- 3000എംഎഎച്ച് ബാറ്ററി

Huawei P20 Pro
വില
സവിശേഷതകള്‍
. 6.1 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് OLED കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ വാവെയ് കിരിന്‍ പ്രോസസര്‍
. 6ജിബി റാം, 128ജിബി സ്റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. സിങ്കിള്‍/ഡ്യുവല്‍ സിം
. 40എംപി+20എംപി+8എംപി റിയര്‍ ക്യാമറ
. 24എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

OnePlus 6
വില
. 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. 2.8GHz ഒക്ടാകോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 845 10nm പ്രോസസര്‍
. 6ജിബി/8ജിബി റാം, 64/128ജിബി സ്റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 16എംപി റിയര്‍ ക്യാമറ, 20എംപി സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3300എംഎഎച്ച് ബാറ്ററി

Huawei P20 Lite
വില
. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ കിരിന്‍ 659 പ്രോസസര്‍
. 4ജിബി റാം, 64ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. സിങ്കിള്‍/ഡ്യുവല്‍ സിം
. 16എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Samsung GAlaxy J6
വില
. 5.6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ
. 1.6GHz ഒക്ടാകോര്‍ എക്സിനോസ് 7870 14nm പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. ഡ്യുവല്‍ സിം
. 16എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Oppo F7
വില
. 6.23 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് ഹിലിയോ P60 12nm പ്രോസസര്‍
. 4/6ജിബി റാം, 64/128ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 16എംപി റിയര്‍ ക്യാമറ
. 25എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3400എംഎഎച്ച് ബാറ്ററി

Nokia 6.1 Plus (Nokia X6)
വില
. 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം, 64/128ജിബി സ്റ്റോറേജ്
. 400ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3060എംഎഎച്ച് ബാറ്ററി

Oppo Find X
വില
. 6.42 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേ
. 2.5GHz ഒക്ടാകോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 845 10nm പ്രോസസര്‍
. 8ജിബി റാം, 256ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 16എംപി റിയര്‍ ക്യാമറ, 20എംപി സെക്കന്‍ഡറി ക്യാമറ
. 25എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3730എംഎഎച്ച് ബാറ്ററി

Vivo V9
വില
6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 660 14nm പ്രോസസര്‍
. 6ജിബി റാം
. 64ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 12എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3260എംഎഎച്ച് ബാറ്ററി

Samsung Galaxy A8+ (2018)
വില
6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ
. ഒക്ടാകോര്‍ എക്സിനോസ് 7885 14nm പ്രോസസര്‍
. 6ജിബി റാം
. 64ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ട്
. 16എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ, 8എംപി സെക്കന്‍ഡറി ക്യാമറ
. 4ജി വോള്‍ട്ട്
. 3500എംഎഎച്ച് ബാറ്ററി
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,591
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090