വിലക്കുറവില്‍ സ്വന്തമാക്കാം, ഈ സ്മാര്‍ട്‌ഫോണുകള്‍!!!

Posted By:

ആഗോള സ്മാര്‍ട്‌ഫോണ്‍ വിപണി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. സ്മാര്‍ട്‌ഫോണുകള്‍ കോള്‍ ചെയ്യാനുള്ള ഉപാധി എന്നതില്‍ നിന്നു മാറി കൈയില്‍ കൊണ്ടു നടക്കാവുന്ന കമ്പ്യൂട്ടര്‍ ആണ് ഇന്ന് പലര്‍ക്കും. അതുകൊണ്ടുതന്നെയാണ് ഇത്രയും ഡിമാന്‍ഡ് ഉണ്ടാകുന്നതും.

2014 ആരംഭിച്ചിട്ടേ ഉള്ളു. ഇപ്പോള്‍ തന്നെ പല കമ്പനികളും അവരുടെ പുതിയ മോഡലുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. വരും മാസങ്ങളില്‍ കൂടുതല്‍ ഫോണുകള്‍ വിപണിയിലെത്തും എന്ന കാര്യത്തിലും തര്‍ക്കമില്ല.

അതുകൊണ്ടുതന്നെ നിലവിലുള്ള മോഡലുകള്‍ പരമാവധി വിറ്റഴിക്കാനാണ് എല്ലാ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളും ശ്രമിക്കുന്നത്. ഇതിനായി വന്‍ വിലക്കുറവും തവണ വ്യവസ്ഥയുമൊക്കെ പ്രഖ്യാപിച്ചിട്ടുമുണ്ട്. അത്തരത്തില്‍ വിലക്കുറവില്‍ ലഭ്യമാകുന്ന ഏതാനും ഫോണുകള്‍ ചുവടെ കൊടുക്കുന്നു.

പുതിയ ഫോണ്‍ വാങ്ങാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഇതു വായിച്ചശേഷം തീരുമാനമെടുക്കുന്നതായിരിക്കും ഉചിതം.

വിലക്കുറവില്‍ സ്വന്തമാക്കാം, ഈ സ്മാര്‍ട്‌ഫോണുകള്‍!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot