2014 മാർച്ചിൽ ലോഞ്ച് ചെയ്ത പ്രധാനപ്പെട്ട 20 സ്മാർട്ഫോണുകൾ

Posted By:

2013-നു സമാനമായി ഈ വർഷവും സ്മാർട്ഫോൺ വിപണിയിൽ സജീവമാണ്. നിരവധി പുതിയ ഉപകരണങ്ങൾ ഇതിനോടകം ഇറങ്ങിക്കഴിഞ്ഞു. സാംസങ്ങ് ഗാലക്സി എസ് 5, മോട്ടറോള മോട്ടോ X, ജിയോണി എലൈഫ് S5.5 തുടങ്ങിയവയൊക്കെ ഉദാഹരണം.

അതോടൊപ്പം ​മൈ​േക്രാമാക്സും കാർബണും ലാവയും ഉൾപ്പെടെയുള്ള ഇന്ത്യൻ കന്പനികളും പുതിയ സ്മാർട്ഫോണുമായി രംഗത്തുണ്ട്. ഏറ്റവും വൈവിധ്യമാർന്ന ഫോണുകൾ പുറത്തിറക്കാനാണ് മിക്ക കന്പനികളും ഇപ്പോൾ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ വിപണിയിൽ മത്സരവും കൊഴുക്കുകയാണ്.

എന്തായാലും 2014 മാർച്ചിൽ പുറത്തിറങ്ങിയ പ്രധാനപ്പെട്ട 20 സ്മാർട്ഫോണുകൾ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോണി എലൈഫ് S5.5

5 ഇഞ്ച് സൂപ്പർ AMOLED ഡിസ്പ്ളെ
ആൻ​േഡ്രായ്ഡ് 4.2 ജെല്ലിബീൻ ഒ.എസ്.
1.7 GHz ഒക്റ്റകോർ ​െപ്രാസസർ
13 എം.പി. ​െ​െപ്രമറി ക്യാമറ
5 എം.പി. സെക്കൻഡറി ക്യാമറ
3 ജി, വൈ-​ഫൈ
16 ജി.ബി. ഇന്റേണൽ മെമ്മറി
2 ജി.ബി. റാം
2300 mAh ബാറ്ററി

 

ലെനോവൊ S650

വാങ്ങുന്നതിന് ക്ളിക് ചെയ്യുക
4.7 ഇഞ്ച് IPS LCD ഡിസ്പ്ലെ
ആൻ​േഡ്രായ്ഡ് 4.2 ജെല്ലിബീൻ ഒ.എസ്.
1.3 GHz ക്വാഡ്കോർ ​െപ്രാസസർ
8 എം.പി. ​െ​െപ്രമറി ക്യാമറ
0.3 എം.പി. സെക്കൻഡറി ക്യാമറ
ഡ്യുവൽ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണൽ മെമ്മറി
32 ജി.ബി. എക്സ്പാൻഡബിൾ
1 ജി.ബി. റാം
2000 mAh ബാറ്ററി

 

സോളൊ Q 2500

6 ഇഞ്ച് IPS LCD ഡിസ്പ്ലെ
ആൻ​േഡ്രായ്ഡ് 4.2.2 ജെല്ലിബീൻ ഒ.എസ്
1.3 GHz ഡ്യുവൽ കോർ ​െപ്രാസസർ
8 എം.പി. ​െ​െപ്രമറി ക്യാമറ
2 എം.പി. സെക്കൻഡറി ക്യാമറ
ഡ്യുവൽ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണൽ മെമ്മറി
32 ജി.ബി. എക്സ്പാൻഡബിൾ
1 ജി.ബി. റാം
3000 mAh ബാറ്ററി

 

എൽ.ജി. ജി 2 4ജി LTE

5.2 ഇഞ്ച് IPS LCD ഡിസ്പ്ലെ
ആൻ​േഡ്രായ്ഡ് 4.2.2 ജെല്ലിബീൻ
2.2 GHZ ക്വാഡ്കോർ ​െപ്രാസസർ
13 എം.പി. ​െ​െപ്രമറി ക്യാമറ
2.1 സെക്കൻഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA
16 ജി.ബി. ഇന്റേണൽ മെമ്മറി‌
2 ജി.ബി. റാം
3000 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്സി S5

5 ഇഞ്ച് സൂപ്പർ AMOLED ഡിസ്പ്ലെ
ആൻ​േഡ്രായ്ഡ് 4.4.2 കിറ്റ്കാറ്റ്
2.5 GHz ക്വാഡ്കോർ ​െപ്രാസസർ
16 എം.പി. ​​െ​െപ്രമറി ക്യാമറ
2 എം.പി. സെക്കൻഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC
16 ജി.ബി. ഇന്റേണൽ മെമ്മറി
128 ജി.ബി. എക്സ്പാൻഡബിൾ
2 ജി.ബി. റാം
2800 mAh ബാറ്ററി

 

HTC ഡിസൈർ 310

വാങ്ങുന്നതിന് ക്ളിക് ചെയ്യുക
4.5 ഇഞ്ച് TFT ഡിസ്പ്ലെ
ആൻ​േഡ്രായ്ഡ് 4.2.2 ജെല്ലിബീൻ
1.3 Ghz ക്വാഡ്കോർ ​െപ്രാസസർ
5 എം.പി. ​െ​െപ്രമറി ക്യാമറ
0.3 എം.പി. സെക്കൻഡറി ക്യാമറ
ഡ്യുവൽ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണൽ മെമ്മറി
32 ജി.ബി. എക്സ്പസപാൻഡബിൾ
512 എം.ബി. റാം
2000 mAh ബാറ്ററി

 

സോളൊ A510 S

4 ഇഞ്ച് IPS LCD ഡിസ്പ്ലെ
ആൻ​േഡ്രായ്ഡ ഒ.എസ്.
1.3 GHz ഡ്യുവൽ കോർ ​െപ്രാസസർ
5 എം.പി. ​െ​െപ്രമറി ക്യാമറ
0.3 എം.പി സെക്കൻഡറി ക്യാമറ
ഡ്യുവൽ സിം, 3 ജി, വൈ-ഫൈ
4 ജി.ബി ഇന്റേണൽ മെമ്മറി
32 ജി.ബി. എക്സ്പാൻഡബിൾ
1 ജി.ബി റാം
1400 mAh ബാറ്ററി

 

നോകിയ ആശ 230

വാങ്ങുന്നതിന് ക്ളിക് ചെയ്യുക
2.8 ഇഞ്ച് LCD ഡിസ്പ്ലെ
നോകിയ ആശ 1.1.1
1.3 എം.പി ​െ​െപ്രമറി ക്യാമറ
ഡ്യുവൽ സിം
32 ജി.ബി. എക്സ്പാൻഡബിൾ
64 എം.ബി. റാം
1020 mAh ബാറ്ററി

 

എൽ.ജി. L70 ഡ്യുവൽ

വാങ്ങുന്നതിന് ക്ളിക് ചെയ്യുക
4.5 ഇഞ്ച് IPS LCD ഡിസ്പ്ലെ
ആൻ​​േഡ്രായ്ഡ് 4.4.2 കിറ്റ്കാറ്റ്
1.2 GHz ഡ്യുവൽ കോർ ​െപ്രാസസർ
5 എം.പി. ​െ​െപ്രമറി ക്യാമറ
0.3 എം.പി. സെക്കൻഡറി ക്യാമറ
ഡ്യുവൽ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണൽ മെമ്മറി
32 ജി.ബി. എക്സ്പാൻഡബിൾ
1 ജി.ബി. റാം
2100 mAh ബാറ്ററി

 

എൽ.ജി. L90 ഡ്യുവൽ

വാങ്ങുന്നതിന് ക്ളിക് ചെയ്യുക
4.7 ഇഞ്ച് IPS LCD ഡിസ്പ്ലെ
ആൻ​േഡ്രായ്ഡ് 4.4.2 കിറ്റ്കാറ്റ്
1.2 GHz ക്വാഡ്കോർ ​െപ്രാസസർ
8 എം.പി. ​െ​െപ്രമറി ക്യാമറ
1.3 എം.പി. സെക്കൻഡറി ക്യാമറ
ഡ്യുവൽ സിം, വൈ-ഫൈ
8 ജി.ബി. ഇന്റേണൽ മെമ്മറി
32 ജി.ബി. എക്സ്പാൻഡബിൾ
1 ജി.ബി. റാം
2540 mAh ബാറ്ററി

 

മൈ​േക്രാമാക്സ് കാൻവാസ് ജ്യൂസ് A177

വാങ്ങുന്നതിന് ക്ളിക് ചെയ്യുക
5 ഇഞ്ച് LCD ഡിസ്പ്ലെ
ആൻ​േഡ്രായ്ഡ് 4.2.2 ജെല്ലിബീൻ
1.2 GHz ഡ്യുവൽ കോർ ​െപ്രാസസർ
5 എം.പി. ​െ​െപ്രമറി ക്യാമറ
0.3 എം.പി. സെക്കൻഡറി ക്യാമറ
ഡ്യുവൽ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണൽ മെമ്മറി
32 ജി.ബി. എക്സ്പാൻഡബിൾ
1 ജി.ബി. റാം
3000 mAh ബാറ്ററി

 

മോട്ടറോള മോട്ടോ X

വാങ്ങുന്നതിന് ക്ളിക് ചെയ്യുക
4.7 ഇഞ്ച് AMOLED ഡിസ്പ്ലെ
ആൻ​േഡ്രായ്ഡ് 4.2.2 ജെല്ലിബീൻ
1.7 GHz ഡ്യുവൽ കോർ ​െപ്രാസസർ
10 എം.പി. ​െ​െപ്രമറി ക്യാമറ
2 എം.പി. സെക്കൻഡറി ക്യാമറ
3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണൽ മെമ്മറി
2 ജി.ബി. റാം
2200 mAh ബാറ്ററി

 

ഇന്റക്സ് ക്ളൗഡ് Y11

വാങ്ങുന്നതിന് ക്ളിക് ചെയ്യുക
4 ഇഞ്ച് TFT ഡിസ്പ്ലെ
ആൻ​േഡ്രായ്ഡ് 4.2.2 ജെല്ലിബീൻ ഒ.എസ്.
1 GHz ഡ്യുവൽ കോർ ​െപ്രാസസർ
2 എം.പി. ​െ​െപ്രമറി ക്യാമറ
0.3 എം.പി. സെക്കൻഡറി ക്യാമറ
ഡ്യുവൽ സിം, 3 ജി, വൈ-ഫൈ
68 എം.ബി. ഇന്റേണൽ മെമ്മറി
32 ജി.ബി. എക്സ്പാൻഡബിൾ
256 എം.ബി. റാം
1400 mAh ബാറ്ററി

 

സോണി എക്സ്പീരിയ T2 അൾട്ര ഡ്യുവൽ

വാങ്ങുന്നതിന് ക്ളിക് ചെയ്യുക
6 ഇഞ്ച് IPS LCD ഡിസ്പ്ലെ
ആൻ​േഡ്രായ്ഡ് 4.3 ജെല്ലിബീൻ ഒ.എസ്.
1.4 GHz ക്വാഡ്കോർ ​െപ്രാസസർ
13 എം.പി. ​െ​െപ്രമറി ക്യാമറ
1.1 എം.പി. സെക്കൻഡറി ക്യാമറ
ഡ്യുവൽ സിം, 3 ജി, വൈ-ഫൈ, DLNA, NFC
8 ജി.ബി. ഇന്റേണൽ മെമ്മറി
32 ജി.ബി. എക്സ്പാൻഡബിൾ
1 ജി.ബി. റാം
3000 mAh ബാറ്ററി

 

കാർബൺ ടൈറ്റാനിയം ഒക്റ്റേൻ

വാങ്ങുന്നതിന് ക്ളിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്പ്ലെ
ആൻ​േഡ്രായ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
1.7 GHz ഒക്റ്റകോർ ​െപ്രാസസർ
13 എം.പി. ​െ​െപ്രമറി ക്യാമറ
5 എം.പി. സെക്കൻഡറി ക്യാമറ
ഡ്യുവൽ സിം, 3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണൽ മെമ്മറി
32 ജി.ബി. എക്സ്പാൻഡബിൾ
1 ജി.ബി. റാം
2000 mAh ബാറ്ററി

 

കാർബ​ൺ ടൈറ്റാനിയം ഹെക്സ

5.5 ഇഞ്ച് LCD ഡിസ്പ്ലെ
ആൻ​േഡ്രായ്ഡ് 4.4 കിറ്റ്കാറ്റ്
1.5 GHz ഹെക്സകോർ ​െപ്രാസസർ
13 എം.പി. ​െ​െപ്രമറി ക്യാമറ
5 എം.പി. സെക്കൻഡറി ക്യാമറ
ഡ്യുവൽ സിം, 3 ജി, വൈ-​ഫൈ
16 ജി.ബി. ഇന്റേണൽ മെമ്മറി
32 ജി.ബി. എക്സ്പാൻഡബിൾ
2 ജി.ബി റാം
2050 mAh ബാറ്ററി

 

HTC വൺ M8

വാങ്ങുന്നതിന് ക്ളിക് ചെയ്യുക

 

ഐഡിയ സെല്ലുലാർ അൾട്ര 2

5.5 ഇഞ്ച് IPS ഡിസ്പ്ലെ
1.3 GHz ക്വാഡ്കോർ ​െപ്രാസസർ
ആൻ​േഡ്രായ്ഡ് 4.2 ജെല്ലിബീൻ ഒ.എസ്.
ഡ്യുവൽ സിം
8 എം.പി. ഓട്ടോഫോക്കസ് ​െ​െപ്രമറി ക്യാമറ
2 എം.പി. ഫ്രണ്ട് ക്യാമറ
1 ജി.ബി. റാം
4 ജി.ബി. ഇന്റേണൽ മെമ്മറി
32 ജി.ബി. എക്സ്പാൻഡബിൾ
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്
2500 mAh ബാറ്ററി

 

സോണി എക്സ്പീരിയ E1 ഡ്യുവൽ

വാങ്ങുന്നതിന് ക്ളിക് ചെയ്യുക
4 ഇഞ്ച് ഡിസ്പ്ലെ
ആൻ​േഡ്രായ്ഡ് 4.3
1.2 GHz ഡ്യുവൽ കോർ ​െപ്രാസസർ
3 എം.പി. ​െ​െപ്രമറി ക്യാമറ
ഡ്യുവൽ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണൽ മെമ്മറി
32 ജി.ബി. എക്സ്പാൻഡബിൾ
512 എം.ബി. റാം
1750 mAh ബാറ്ററി

 

ലാവ ഐറിസ് 503 e

വാങ്ങുന്നതിന് ക്ളിക് ചെയ്യുക
5 ഇഞ്ച് LCD ഡിസ്പ്ലെ
ആൻ​േഡ്രായ്ഡ് 4.2 ശജല്ലിബീൻ ഒ.എസ്.
1.2 GHz ഡ്യുവൽ കോർ ​െപ്രാസസർ
3 എം.പി. ​െ​െപ്രമറി ക്യാമറ
1.3 എം.പി. സെക്കൻഡറി ക്യാമറ
ഡ്യുവൽ സിം, വൈ-ഫൈ
4 ജി.ബി. ഇന്റേണൽ മെമ്മറി
32 ജി.ബി. എക്സ്പാൻഡബിൾ
512 എം.ബി. റാം
2000 mAh ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot