കിടിലന്‍ ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്ന 20 സ്മാര്‍ട്ട്‌ഫോണുകള്‍..!!

Written By:

ഇന്നത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ നേരിടുന്ന പ്രധാന പ്രശ്നം ബാറ്ററി ലൈഫ് കുറവാണെന്നതാണ്. പ്രത്യേകിച്ചും ഇന്റര്‍നെറ്റ്‌ ബ്രൗസ് ചെയ്യുമ്പോഴാണ് ബാറ്ററി പെട്ടെന്ന് തീരുന്നത്. അതുകൊണ്ട് തന്നെ പുതിയ മോഡലുകള്‍ വിപണിയിലെത്തിക്കുമ്പോള്‍ മൊബൈല്‍ കമ്പനികള്‍ ബാറ്ററി കപ്പാസിറ്റിയുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്താറുണ്ട്. നിലവില്‍ തകര്‍പ്പന്‍ ബാറ്ററി കപ്പാസിറ്റിയുടെ പിന്‍ബലത്തോടെ നില്‍ക്കുന്ന 20 മികച്ച ഫോണുകളെ നമുക്ക് പരിചയപ്പെടാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കിടിലന്‍ ബാറ്ററി ലൈഫുമായി 20 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.5ഇഞ്ച്‌ എച്ച്ഡി ഡിസ്പ്ലേ
1.2ജിഹര്‍ട്ട്സ് ക്വാഡ്കോര്‍ സ്നാപ്പ്ഡ്രാഗണ്‍410 പ്രോസസ്സര്‍
1.5ജിബി റാം
8ജിബി ഇന്റേണല്‍ സ്റ്റോറേജ്
13എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
വില: 10,990രൂപ

കിടിലന്‍ ബാറ്ററി ലൈഫുമായി 20 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.5ഇഞ്ച്‌ എച്ച്ഡി ഡിസ്പ്ലേ
64ബിറ്റ് ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍615 പ്രോസസ്സര്‍
2ജിബി റാം
16/32ജിബി ഇന്റേണല്‍ സ്റ്റോറേജ്
21എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
വില: 18,499രൂപ

കിടിലന്‍ ബാറ്ററി ലൈഫുമായി 20 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.5ഇഞ്ച്‌ എച്ച്ഡി ഡിസ്പ്ലേ
64ബിറ്റ് ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍810 പ്രോസസ്സര്‍
3/4ജിബി റാം
16/64ജിബി ഇന്റേണല്‍ സ്റ്റോറേജ്
13എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
വില: 24,999രൂപ

കിടിലന്‍ ബാറ്ററി ലൈഫുമായി 20 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.7ഇഞ്ച്‌ ക്വാഡ്-എച്ച്ഡി അമോഎല്‍ഇഡി ഡിസ്പ്ലേ
64ബിറ്റ് ഒക്റ്റാകോര്‍ എക്സിനോസ്7420 പ്രോസസ്സര്‍
4ജിബി റാം
32/64/128ജിബി ഇന്റേണല്‍ സ്റ്റോറേജ്
16എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
വില: 47,900രൂപ

കിടിലന്‍ ബാറ്ററി ലൈഫുമായി 20 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.5ഇഞ്ച്‌ എച്ച്ഡി സൂപ്പര്‍ അമോഎല്‍ഇഡി ഡിസ്പ്ലേ
1.5ജിഹര്‍ട്ട്സ് ക്വാഡ്കോര്‍ മീഡിയടെക്ക് എംടി6735 പ്രോസസ്സര്‍
2ജിബി റാം
16ജിബി ഇന്റേണല്‍ സ്റ്റോറേജ്
13എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
വില: 17,999രൂപ

കിടിലന്‍ ബാറ്ററി ലൈഫുമായി 20 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.7ഇഞ്ച്‌ ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോഎല്‍ഇഡി ഡിസ്പ്ലേ
1.8ജിഹര്‍ട്ട്സ് ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍615 പ്രോസസ്സര്‍
2ജിബി റാം
32ജിബി ഇന്റേണല്‍ സ്റ്റോറേജ്
16എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
വില: 29,400രൂപ

കിടിലന്‍ ബാറ്ററി ലൈഫുമായി 20 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.5ഇഞ്ച്‌ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ
1.5ജിഹര്‍ട്ട്സ് ഒക്റ്റാകോര്‍ എക്സിനോസ്7580 പ്രോസസ്സര്‍
1.5ജിബി റാം
16ജിബി ഇന്റേണല്‍ സ്റ്റോറേജ്
13എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
വില: 14,999രൂപ

കിടിലന്‍ ബാറ്ററി ലൈഫുമായി 20 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5ഇഞ്ച്‌ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ
1ജിഹര്‍ട്ട്സ് ക്വാഡ്കോര്‍ മീഡിയടെക്ക് എംടി6735പി പ്രോസസ്സര്‍
2ജിബി റാം
16ജിബി ഇന്റേണല്‍ സ്റ്റോറേജ്
8എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
വില: 7,999രൂപ

കിടിലന്‍ ബാറ്ററി ലൈഫുമായി 20 സ്മാര്‍ട്ട്‌ഫോണുകള്‍..!!

6ഇഞ്ച്‌ ഫുള്‍ എച്ച്ഡി അമോഎല്‍ഇഡി ഡിസ്പ്ലേ
1.5ജിഹര്‍ട്ട്സ് ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍615 പ്രോസസ്സര്‍
3ജിബി റാം
32ജിബി ഇന്റേണല്‍ സ്റ്റോറേജ്
13എംപി പിന്‍ക്യാമറ/8എംപി മുന്‍ക്യാമറ
വില: 29,900രൂപ

കിടിലന്‍ ബാറ്ററി ലൈഫുമായി 20 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.5ഇഞ്ച്‌ എല്‍ടിപിഎസ് ഡിസ്പ്ലേ
ഒക്റ്റാകോര്‍ കിറിന്‍925 പ്രോസസ്സര്‍
3ജിബി റാം
16/32ജിബി ഇന്റേണല്‍ സ്റ്റോറേജ്
ഡ്യുവല്‍ 8എംപി പിന്‍ക്യാമറ/8എംപി മുന്‍ക്യാമറ
വില: 26,499രൂപ

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Top 20 Smartphones with Longest Battery Life.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot