അടുത്ത വര്‍ഷം ഇന്ത്യയില്‍ ലോഞ്ച് ചെയ്യാനിരിക്കുന്ന 10 സ്മാര്‍ട്‌ഫോണുകള്‍

Posted By:

2013- അവസാനിക്കാന്‍ ഇനി 10 ദിവസം കൂടി. പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് എല്ലാവരും. സ്മാര്‍ട്‌ഫോണ്‍ വിപണിയിലും സ്ഥിതി വ്യത്യസ്തമല്ല. 2014-ല്‍ നിരവധി സ്മാര്‍ട്‌ഫോണുകളാണ് പുറത്തിറങ്ങാനുള്ളത്. പലതും ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞു എങ്കിലും ഇതുവരെ ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ടില്ല.

കൂടാതെ ആപ്പിളിന്റെയും സാംസങ്ങിന്റെയും പുതിയ ഫോണുകളെ കുറിച്ച് അഭ്യൂഹങ്ങളും കുറവല്ല. സാംസങ്ങിന്റെ പുതിയ ഫോണ്‍ ഗാലക്‌സി s5 ആയിരിക്കുമെന്നും 2 K ഡിസ്‌പ്ലെ, 4 ജി.ബി. റാം എന്നിവ ഉണ്ടാകുമെന്നും ഇതിനോടകം വിവിധ സൈറ്റുകള്‍ റിപ്പോര്‍ട് ചെയ്യുന്നുണ്ട്.

സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ചലനം സൃഷ്ടിക്കാനിരിക്കുന്ന മറ്റൊരു കമ്പനി HTC ആണ്. HTC വണ്‍, HTC വണ്‍ മിനി, HTC മാക്‌സ് എന്നീ മൂന്നു ഫോണുകള്‍ കൊണ്ടുതന്നെ അന്താരാഷ്ട്ര വിപണിയില്‍ തനതായ ഇടം നേടാന്‍ ഈ കമ്പനിക്ക് കഴിഞ്ഞു.

എന്തായാലും 2014-ല്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങാന്‍ സാധ്യതയുള്ള 10 ഹാന്‍ഡ്‌സെറ്റുകള്‍ ഇവിടെ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു.

അടുത്ത വര്‍ഷം ഇന്ത്യയില്‍ ലോഞ്ച് ചെയ്യാനിരിക്കുന്ന 10 സ്മാര്‍ട്‌ഫോണുകള

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot