ജീവിതം കൂടുതല്‍ സുഗമമാക്കാന്‍ ഐഫോണ്‍ 5ല്‍ ഉള്ള ടോപ് 4 ഡിഫോള്‍ട്ട് ആപ്ലിക്കേഷനുകള്‍
oi
-Staff
By Super

Next »

« Previous

പാസ്ബുക്ക്
ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് നിങ്ങളുടെ ഐഫോണ്‍ 5 ല്‍ കൂപ്പണ്്, ഗിഫ്ട് കാര്‍ഡ്, ബോര്‍ഡിംഗ് പാസ്സ് മുതലായവ സൂക്ഷിയ്ക്കാനാകും. മാത്രമല്ല ഇവയെ വളരെ വ്യക്തമായും ഭംഗിയായും ക്രമീകരിച്ച് സൂക്ഷിയ്ക്കാനും ഇതില്‍ സാധ്യമാണ്. വളരെ അഡ്വാന്‍സ്ഡ ആയ ഈ ആപ്ലിക്കേഷന്റെ സാധ്യതകള്‍ വളരെ വലിയതാണ്. ഉദാഹരണത്തിന് നിങ്ങള്‍ വിമാനത്താവളത്തില്‍, കയറേണ്ട വിമാനം പ്രതീക്ഷിച്ച് ഇരിയ്ക്കുമ്പോള്‍ നിങ്ങളുടെ വിമാലത്തിന്റെ ഗേറ്റ് നമ്പര്‍ മാറിയെന്ന് വയ്ക്കുക. അപ്പോള്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച് സേവ് ചെയ്തിരിയ്ക്കുന്ന ടിക്കറ്റിലെ ഗേറ്റ് നമ്പര്‍ ഡിറ്റക്ട് ചെയ്ത് ഗേറ്റ് ന്നപര് മാറിയ കാര്യം നിങ്ങളെ അറിയിക്കാന്‍ ഈ ആപ്ലിക്കേഷന്‍ സാധിയ്ക്കും.
സോണിയുടെ 3 പുതിയ അവതാരങ്ങള്‍

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications