ഒക്‌ടോബറില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്ത 40 സ്മാര്‍ട്‌ഫോണുകള്‍

By Bijesh
|

ഒക്‌ടോബര്‍ മാസം ഇന്ത്യന്‍ ടെക്‌ലോകത്തിന് തിരക്കു പിടിച്ച മാസമായിരുന്നു. ദീപാവലിയും ഉത്സവ സീസണും പ്രമാണിച്ച് സ്മാര്‍ട്‌ഫോണുകളുടെ പെരുമഴതന്നെയായിരുന്നു. ഒപ്പം ആറ് പുതിയ ഫോണുകള്‍ അവതരിപ്പിച്ചുകൊണ്ട് നോകിയയുടെ അബുദാബി ഇവന്റും പുതിയ ടാ്ബലറ്റുകളും ലാപ്‌ടോപുമായി ആപ്പിളിന്റെ ഇവന്റുമെല്ലാം ഏറെ ചലനമുണ്ടാക്കി.

അതിനു പുറമെ ആഗോള കമ്പനികളും ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും അവരുടെ പരമാവധി ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയിലെത്തിച്ചു. ഏകദേശം 40-തിലധികം ഹാന്‍ഡ്‌സെറ്റുകളാണ് ഒക്‌ടോബറില്‍ മാത്രം ലോഞ്ച് ചെയ്തിരിക്കുന്നത്.

ഇവ ഓരോന്നും നിങ്ങള്‍ക്ക പരിചയപ്പെടുത്തുകയാണ് ഇവിടെ. വിലയുള്‍പ്പെടെ എല്ലാ പ്രത്യേകതകളും അറിയാന്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
സോളൊ Q 900
 

Xolo Q900

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് HD കപ്പാസിറ്റീവ് ടച് സ്‌ക്രീന്‍ IPS ഡിസ്‌പ്ലെ
1280-720 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.1.1 ഒ.എസ്.
ഡ്യുവല്‍ സിം
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് ക്യാമറ
1 ജി.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം
3 ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്.
1800 mAh ബാറ്ററി

 

Celkon A40 RahmanIshq

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
1.2 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
512 എം.ബി. റാം
ആന്‍ഡ്രോയ്ഡ് 4.2.2 ഒ.എസ്.
3.2 എം.പി. പ്രൈമറി ക്യാമറ
1500 mAh ബാറ്ററി

 

LG G Pro Lite Dual

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
5.5 ഇഞ്ച് QHD IPS ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെ
ഡ്യുവല്‍ സിം
8 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. ഫ്രണ്ട് ക്യാമറ
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്
3140 mAh ബാറ്ററി

 

സ്‌പൈസ് സ്മാര്‍ട്ഫ് ളോ ഐവറി Mi-423
 

Spice Smart Flo Ivory Mi-423

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെ
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
ഡ്യുവല്‍ സിം
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
3.2 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. ഫ്രണ്ട് ക്യാമറ
2 ജി, ബ്ലുടൂത്ത്, വൈ-ഫൈ, മൈക്രോ യു.എസ്.ബി
256 എം.ബി. റാം
512 എം.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം
1400 mAh ബാറ്ററി

 

Spice Smart flo Edge

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
1 GHz പ്രൊസസര്‍
ഡ്യുവല്‍ സിം
ആന്‍ഡ്രോയ്ഡ് 2.3 ഒ.എസ്.
1.3 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. ഫ്രണ്ട് ക്യാമറ
2 ജി, ബ്ലുടൂത്ത്, വൈ-ഫൈ, മൈക്രോ യു.എസ്.ബി
256 എം.ബി. റാം
512 എം.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം
1500 mAh ബാറ്ററി

 

Samsung Galaxy Golden

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
8 എം.പി. പ്രൈമറി ക്യാമറ
വൈ-ഫൈ
ഡ്യുവല്‍ സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
3.7 ഇഞ്ച് ടച്ച് സ്‌ക്രീന്‍
1.9 എം.പി. സെക്കന്‍ഡറി ക്യാമറ
64 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
1.7 GHz പ്രൊസസര്‍

 

Zen Ultraphone Amaze 701

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് ഫുള്‍ HD IPS ഡിസ്‌പ്ലെ
1.5 Ghz ഷ്വാഡ് കോര്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് 4.2.1 ഒ.എസ്.
ഡ്യുവല്‍ സിം
13 എം.പി. പ്രൈമറി ക്യാമറ
8 എം.പി. ഫ്രണ്ട് ക്യാമറ
3 ജി, ബ്ലുടൂത്ത്, വൈ-ഫൈ, ജി.പി.എസ്.
1 ജി്ബി. റാം
16 ജി.ബി. ഇന്റേണല്‍ മെമ്മറി 64 ജി.ബി. വരെ വികസിപ്പിക്കാം
2050 mAh ബാറ്ററി

 

Micromax Canvas Turbo A250

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. ഫ്രണ്ട് ക്യാമറ
1.5 GHz ക്വാഡ് കോര്‍ പ്രൊസസര്‍
5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
വൈ-ഫൈ
ഡ്യുവല്‍ സിം
ആന്‍ഡ്രോയ്ഡ് 4.2.1 ഒ.എസ്.

 

iBall Andi 4.5 z

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
1.3 GHz ഡ്യുവല്‍ കോര്‍ കോര്‍ടെക്‌സ് A7 പ്രൊസസര്‍
512 എം.ബി. റാം
4.5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍
ഡ്യുവല്‍ സിം
8 എം.പി. പ്രൈമറി ക്യാമറ
ഫ്രണ്ട് ക്യാമറ
3ജി, വൈ-ഫൈ, ബ്ലുടൂത്ത്
1700 mAh ബാറ്ററി

 

Huawei Ascend P6:

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
ആന്‍ഡ്രോയ്ഡ് 4.2.2 ഒ.എസ്.
4.7 ഇഞ്ച് ടച്ച് സ്‌ക്രീന്‍
8 എം.പി. പ്രൈമറി ക്യാമറ
5 എം.പി. സെക്കന്‍ഡറി ക്യാമറ
1.5 GHz ക്വാഡ് കോര്‍ പ്രൊസസര്‍
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി

 

BlackBerry Z30

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
1.7 GHz ക്വാള്‍കോം ഡ്യുവല്‍ കോര്‍ പ്രൊസസര്‍
2 എം.പി. സെക്കന്‍ഡറി ക്യാമറ
വൈ-ഫൈ
64 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
8 എം.പി് പ്രൈമറി ക്യാമറ
5 ഇഞ്ച് സൂപ്പര്‍ AMOLED ടച്ച് സ്‌ക്രീന്‍
ബ്ലാക്‌ബെറി 10.2 ഒ.എസ്്

 

Nokia 515

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
ആല്‍ഫ ന്യൂമറിക് കീ പാഡ്
ജി.പി.ആര്‍.എസ്., EDGE
5 എം.പി. പ്രൈമറി ക്യാമറ
2.4 ഇഞ്ച് LCD സ്‌ക്രീന്‍
ഡ്യുവല്‍ സിം
എഫ്.എം. റേഡിയോ
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി

 

Huawei Ascend G700

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
8 എം.പി. പ്രൈമറി ക്യാമറ
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
വൈ-ഫൈ
1.3 എം.പി. സെക്കന്‍ഡറി ക്യാമറ
5 ഇഞ്ച് HD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമമറി
ഡ്യുവല്‍ സ്റ്റാന്‍ഡ്‌ബൈ സിം
1.2 GHz ക്വാഡ് കോര്‍ പ്രൊസസര്‍

 

Huawei Ascend G610

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
5 എം.പി. പ്രൈമറി ക്യാമറ
5 ഇഞ്ച് LCD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സ്റ്റാന്‍ഡ്‌ബൈ സിം
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍

 

Micromax Canvas Magnus A117

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS HD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
1280-720 പിക്‌സല്‍ റെസല്യൂഷന്‍
1.5 GHz ക്വാഡ്‌കോര്‍ െപ്രാസസര്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
12 എം.പി. പ്രൈമറി ക്യാമറ
5 എം.പി. ഫ്രണ്ട് ക്യാമറ
1 ജി.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം.
3 ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്.
2000 mAh ബാറ്ററി

 

Celkon AR 50 RahmanIshq

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ഡ്യുവല്‍ സിം
ആന്‍ഡ്രോയ്ഡ് 4.2.2 ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ കോര്‍ടെക്‌സ് A7 പ്രൊസസര്‍
5 എം.പി് ഓട്ടോഫോക്കസ് ക്യാമറ
ഫ്രണ്ട് ക്യാമറ
3ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്.
512 എം.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം

 

Adcom Thunder A-350i

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 ഇഞ്ച് ടച്ച് സ്‌ക്രീന
1 GHz പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് 2.3 ഒ.എസ്.
ഡ്യുവല്‍ സിം
2 എം്പി. പ്രൈമറി ക്യാമറ
0.3 എം.പി. ഫ്രണ്ട് ക്യാമറ
256 എം.ബി. റാം
512 എം.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം
2 ജി, ബ്ലുടൂത്ത്, വൈ-ഫൈ, മൈക്രോ യു.എസ്.ബി.
1250 mAh ബാറ്ററി

 

Adcom Thunder A500

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
ഡ്യുവല്‍ സിം
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
512 എം.ബി. റാം
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
ആന്‍ഡ്രോയ്ഡ് 4.1 ഒ.എസ്.
8 എം.പി. ക്യാമറ

 

Zen Ultraphone 502

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
512 എം.ബി. റാം
4.5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ഡ്യുവല്‍ സിം
8 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്,
1700 mAh ബാറ്ററി

 

Sony Xperia C

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
960-540 പിക്‌സല്‍ റെസല്യുഷനോടു കൂടിയ 5 ഇഞ്ച് TFT കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ MTK MT 6589 പ്രൊസസര്‍
1 ജി.ബി. റാം
8 എം.പി. പ്രൈമറി ക്യാമറ
ഫ്രണ്ട് VGA ക്യാമറ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. വരെ വികസിപ്പിക്കാം.
GPRS, EDGE, 3G, Wi-Fi, USB, GPS, ബ്ലു ടൂത്ത്
ഡ്യുവല്‍ സിം
2390 mAh ബാറ്ററി

 

Samsung Galaxy Trend

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് WVGA (480-800) TFT ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. 1 GHz പ്രൊസസര്‍, 512 എം.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി സ്ലോട്ട് എന്നിവയുമുണ്ട്. 126 ഗ്രാം ഭാരമുള്ള ഫോണ്‍ ഡ്യുവല്‍ സിം ആണ്. 3 മെഗാപിക്‌സല്‍ പ്രൈമറി കാമറയുണ്ടെങ്കിലും ഫ് ളാഷ് ഇല്ല.

കണക്റ്റിവിറ്റിയുടെ കാര്യമെടുത്താല്‍ വൈ-ഫൈ, ബ്ലു ടൂത്ത്, EDGE, GPRS, 3 ജി എന്നിവയുണ്ട്. 1500 mAh ബാറ്ററി 8 മണിക്കൂര്‍ ടോക് ടൈമും 350 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ സമയവും നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആന്‍ഡ്രോയ്ഡ് 4.0 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

 

Samsung Galaxy Star pro

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4inch Capacitive Touchscreen TFT Display
Dual-SIM
Android v4.1 Jelly Bean OS
1GHz Single Core A5
512MB RAM
2MP Rear Camera
4GB Internal Memory Up to 32GB External Memory
Bluetooth 4.0, EDGE, Micro USB
1500mAh Li-ion Battery

 

Micromax Bolt A58

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
ഡ്യുവല്‍ സിം
ആന്‍ഡ്രോയ്ഡ് 4.2.2 ഒ.എസ്.
2 എം.പി. പ്രൈമറി ക്യാമറ
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, മൈക്രോ യു.എസ്.ബി
512 എം.ബി. റാം
512 എം.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം
1200 mAh ബാറ്ററി

 

Panasonic T31

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
TFT ഡിസ്‌പ്ലെയോടു കൂടിയ 4 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
480-800 പിക്‌സല്‍ റെസല്യൂഷന്‍
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് 4.2.2 ഒ.എസ്.
512 എം.ബി. റാം
3.2 എം.പി. പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് ക്യാമറ
ഡ്യുവല്‍ സിം
3ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്.
4 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം
1300 mAh ബാറ്ററി

 

Josh Fortune Squre

4 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.2.2 ഒ.എസ..
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
ഡ്യുവല്‍ സിം
3.2 എം.പി. പിന്‍ ക്യാമറ
0.3 എം.പി. ഫ്രണ്ട് ക്യാമറ
512 എം.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്.
1300 mAh ബാറ്ററി

 

Spice Pinnacle Stylus Mi-550:

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
1280-720 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5.5 ഇഞ്ച് ഡിസ്‌പ്ലെ
1.2 Ghz ക്വാഡ് കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
8 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് കയാമറ
3ജി, 2ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്
ഡ്യുവല്‍ സിം
2500 mAh ബാറ്ററി

 

HTC One Mini

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
അള്‍ട്ര പിക്‌സല്‍ പ്രൈമറി ക്യാമറ
1.6 എം.പി. സെക്കന്‍ഡറി ക്യാമറ
വൈ-ഫൈ
4.3 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് ഒ.എസ്.
1.4 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍

 

Nokia Lumia 1020

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 inch Clear Black PureMotion HD+ display
Windows Phone 8 OS
1.5GHz Dual-Core Qualcomm Snapdragon S4 processor, Adreno 225 GPU
2GB RAM
41 MP rear camera, 1.2MP front facing camera
32 GB internal storage clubbed with 7GB SkyDrive cloud storage
Bluetooth 3.0, WiFi, 3G, 4G LTE, NFC, GPS/GPRS
2000 mAh non removable battery

 

Nokia 107

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 എം.ബി. റാം
1.8 ഇഞ്ച് ഡിസ്‌പ്ലെ
ഡ്യുവല്‍ സിം
എഫ്.എം. റേഡിയോ
16 ജി്ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1020 mAh ബാറ്ററി

 

Nokia 108

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

ഡ്യുവല്‍ സ്റ്റാന്‍ഡ് ബൈ സിം
1.8 ഇഞ്ച് LCD സ്‌ക്രീന്‍
0.3 എം.പി. പ്രൈമറി ക്യാമറ
എഫ്.എം. റേഡിയോ
ആല്‍ഫ ന്യൂമറിക് കീപാഡ്
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
ബ്ലൂടൂത്ത്.

 

Spice Stellar Nhance 2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
ഡ്യുവല്‍ സിം
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
3 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. ഫ്രണ്ട് ക്യാമറ
3ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്.
512 എം.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം
1400 mAh ബാറ്ററി

 

Spice Star flo Pace 3Mi-502n

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍512 എം.ബി. റാം
ഡ്യുവല്‍ സിം
8 എം.പി. രൈപമറി ക്യാമറ
1.3 എം.പി. ഫ്രണ്ട് ക്യാമറ
2100 mAh ബാറ്ററി

 

Xolo Q700i

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
BSI സെന്‍സറോടു കൂടിയ 5 എം.പി. പ്രൈമറി കാമറ
4.5 ഇഞ്ച് qHD OGS IPS ഡിസ്‌പ്ലെ
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
2400 mAh ലിതിയം Ion ബാറ്ററി

 

Celkon Campus A15

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
ഡ്യുവല്‍ സിം
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
3.2 എം.പി. പ്രൈമറി ക്യാമറ
2 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്.
256 എം.ബി. റാം
512 എം.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം
1400 mAh ബാറ്ററി

 

Samsung Galaxy Note 3

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.7 ഇഞ്ച് ഫുള്‍ സൂപ്പര്‍ AMOLED HD ഡിസ്‌പ്ലെയാണ് സാംസങ്ങ് ഗാലക്‌സി നോട് 3-ക്കുള്ളത്. എക്‌സിനോട് ഒക്റ്റ-കോര്‍ പ്രൊസസര്‍, 3 ജി.ബി. റാം 32 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയുമുണ്ട്. 13 എം.പി. പ്രൈമറി കാമറയും വീഡിയോ ചാറ്റിംഗ് സംവിധാനമുള്ള 2 എം.പി. സെക്കന്‍ഡറി കാമറയുമുണ്ട്. ബ്ലൂടൂത്ത് 4.0, 3ജി, വൈ-ഫൈ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ഒപ്പം 3200 mAh ബാറ്ററിയും.

 

Optima Ops 80

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.3 ഇഞ്ച് ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.0 ഒ.എസ്.
8 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. സെക്കന്‍ഡറി ക്യാമറ
512 എം്ബി. റാം
4 ജി.ബി് ഇന്റേണല്‍ മെമ്മറി
2500 mAh ബാറ്ററി

 

Gionee GPad G3:

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് 4.2.1 ഒ.എസ്.
ഡ്യുവല്‍ സിം
5 എം.പി. ഓട്ടോഫോക്കസ് പ്രൈമറി ക്യാമറ
0.3 എം.പി. ഫ്രണ്ട് ക്യാമറ
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്
1 ജി.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം
2250 mAh ബാറ്ററി

 

HTC One Desire 500

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
1.2 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.6 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം
64 ജി.ബി. വരെ വികിപ്പിക്കാവുന്ന മെമ്മറി
4.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍

 

Gionee Elife E6

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
1920-1080 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് ഡിസ്‌പ്ലെ
1.2 GHz മീഡിയടെക് ക്വാഡ് കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
13 എം.പി. ഓട്ടോഫോക്കസ് പ്രൈമറി ക്യാമറ
5 എം.പി. ഫ്രണ്ട് ക്യാമറ
32 ജി.ബി. ഇന്റേണല്‍ മെമ്മറി (വികസിപ്പിക്കാന്‍ കഴിയില്ല.)
GPRS, EDGE, 3G, Wi-Fi, ബ്ലു ടൂത്ത്, USB, GPS
2000 mAh ബാറ്ററി

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ഒക്‌ടോബറില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്ത 40 സ്മാര്‍ട്‌ഫോണുകള്‍

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more