10,000 രൂപയില്‍ താഴെ വിലയുള്ള ടോപ് 5 3ജി ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകള്‍

By Super
|
<ul id="pagination-digg"><li class="next"><a href="/mobile/top-5-3g-android-smartphones-below-rs-10000-available-under-special-deals-2.html">Next »</a></li></ul>
 10,000  രൂപയില്‍ താഴെ വിലയുള്ള ടോപ് 5 3ജി ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകള്‍

4 ജി എല്‍ ടി ഇ സാങ്കേതികവിദ്യ ഇന്ത്യയില്‍ പ്രചാരത്തിലാകാന്‍ ഇനിയും കാലം കുറേ പിടിയ്ക്കും. കാരണം 3 ജി തന്നെ പലയിടത്തും കേട്ടുകേള്‍വി മാത്രമാണ്. എന്നിരുന്നാലും ഇന്ത്യന്‍ വിപണിയില്‍ 3 ജി സ്മാര്‍ട്ട്‌ഫോണുകളുടെ പ്രവാഹമാണ്. 3ജി യും 2ജിയും ഏകദേശം ഒരേ സാങ്കേതികവിദ്യ തന്നെയാണ് ഉപയോഗിയ്ക്കുന്നത്. എന്നാല്‍ 3 ജി വ്യത്യസ്തമാകുന്നത്് അതിന്റെ വേഗതയും, ഇന്റര്‍നെറ്റ് ഉപയോഗത്തിലെ വര്‍ധിച്ച സാധ്യതയും, മൊബൈല്‍ ടി വി, വീഡിയോ ട്രാന്‍സ്ഫര്‍, ജി പി എസ് തുടങ്ങിയ പുതിയ സൗകര്യങ്ങളിലാണ്.

10,000 രൂപയില്‍ താഴെ വിലയുള്ള ടോപ് 5 3ജി സ്മാര്‍ട്ട്‌ഫോണുകളേക്കുറിച്ച് ഇന്ന് വായിയ്ക്കാം.ഓണ്‍ലൈനായി വാങ്ങാനുള്ള സൗകര്യവുമുണ്ട്.

<ul id="pagination-digg"><li class="next"><a href="/mobile/top-5-3g-android-smartphones-below-rs-10000-available-under-special-deals-2.html">Next »</a></li></ul>
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X