4ജിബി റാമുള്ള ഇന്ത്യയിലെ 5 മികവുറ്റ സ്മാര്‍ട്ട്‌ഫോണുകള്‍
സ്മാര്‍ട്ട്ഫോണ്‍ വാങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടൊരു കാര്യമാണ് റാം. റാം കുറവായത് കാരണം നമ്മുടെ പല ആപ്ലിക്കേഷനുകളും ചിലപ്പോള്‍ ഫോണ്‍ തന്നെയും സ്ലോ ആവാറുണ്ട്. കൂടുതല്‍ റാമുണ്ടെങ്കില്‍ ഒരേസമയം നിരവധി ആപ്ലിക്കേഷനുകള്‍ ആയാസരഹിതമായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. 4ജിബി റാമുള്ള ഇന്ത്യന്‍ വിപണിയിലെ 5 മികവുറ്റ സ്മാര്‍ട്ട്ഫോണുകളെ നമുക്കിവിടെ പരിചയപ്പെടാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

4ജിബി റാമുള്ള ഇന്ത്യയിലെ 5 മികവുറ്റ സ്മാര്‍ട്ട്‌ഫോണുകള്‍
സവിശേഷതകള്‍
* 5.7ഇഞ്ച് സൂപ്പര്‍ അമോഎല്‍ഇഡി ഡിസ്പ്ലേ
[റെസല്യൂഷന്‍: 1440×2560 പിക്സല്‍ ഡെന്‍സിറ്റി: 515പിപിഐ]
* ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പിനൊപ്പം ടച്ച്-വിസ്സ് യുഐ
* 64ബിറ്റ് ഒക്റ്റാകോര്‍ എക്സിനോസ് 7429 പ്രോസസ്സര്‍
* 16എംപി പിന്‍ക്യാമറ, 5എംപി മുന്‍ക്യാമറ
* 4ജിബി റാം
* 3000എംഎഎച്ച് ബാറ്ററി
* വില: 49,900രൂപ

4ജിബി റാമുള്ള ഇന്ത്യയിലെ 5 മികവുറ്റ സ്മാര്‍ട്ട്‌ഫോണുകള്‍
സവിശേഷതകള്‍
* 5.5ഇഞ്ച് ഡിസ്പ്ലേ [റെസല്യൂഷന്‍: 1080 x 1920]
* ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ്
* 2.3ജിഹര്‍ട്ട്സ് ക്വാഡ്കോര്‍ പ്രോസസ്സര്‍
* 13എംപി പിന്‍ക്യാമറ, 5എംപി മുന്‍ക്യാമറ
* 4ജിബി റാം
* 64ജിബി ഇന്റേണല്‍ സ്റ്റോറേജ്
* 3000എംഎഎച്ച് ബാറ്ററി
* വില: 18,999രൂപ

4ജിബി റാമുള്ള ഇന്ത്യയിലെ 5 മികവുറ്റ സ്മാര്‍ട്ട്‌ഫോണുകള്‍
സവിശേഷതകള്‍
* 5.5ഇഞ്ച് ഡിസ്പ്ലേ [റെസല്യൂഷന്‍: 1920 x 1080]
* ഓക്സിജന്‍ ഒഎസ്
* ഫിന്‍ഗര്‍പ്രിന്‍റ് സ്കാനര്‍
* 64ബിറ്റ് സ്നാപ്പ്ഡ്രാഗണ്‍810 ഒക്റ്റാകോര്‍ പ്രോസസ്സര്‍
* 13എംപി പിന്‍ക്യാമറ, 5എംപി മുന്‍ക്യാമറ
* 4ജിബി റാം
* 64ജിബി ഇന്റേണല്‍ സ്റ്റോറേജ്
* 3300എംഎഎച്ച് ബാറ്ററി
* വില: 24,999രൂപ

4ജിബി റാമുള്ള ഇന്ത്യയിലെ 5 മികവുറ്റ സ്മാര്‍ട്ട്‌ഫോണുകള്‍
സവിശേഷതകള്‍
* 5.7ഇഞ്ച് സൂപ്പര്‍ അമോഎല്‍ഇഡി എഡ്ജ് കര്‍വ്ഡ് ഡിസ്പ്ലേ
[റെസല്യൂഷന്‍: 2560×1440 പിക്സല്‍ ഡെന്‍സിറ്റി: 518പിപിഐ]
* ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പിനൊപ്പം ടച്ച്-വിസ്സ് യുഐ
* 64ബിറ്റ് ഒക്റ്റാകോര്‍ എക്സിനോസ് 7420 പ്രോസസ്സര്‍
* 16എംപി പിന്‍ക്യാമറ, 5എംപി മുന്‍ക്യാമറ
* 4ജിബി റാം
* 3000എംഎഎച്ച് ബാറ്ററി
* വില: 53,900രൂപ

4ജിബി റാമുള്ള ഇന്ത്യയിലെ 5 മികവുറ്റ സ്മാര്‍ട്ട്‌ഫോണുകള്‍
സവിശേഷതകള്‍
* 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേ
* ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ്
* 2.3ജിഹര്‍ട്ട്സ് ഇന്റല്‍ ആറ്റം പ്രോസസ്സര്‍
* 13എംപി പിന്‍ക്യാമറ, 5എംപി മുന്‍ക്യാമറ
* 4ജിബി റാം
* 64ജിബി ഇന്റേണല്‍ സ്റ്റോറേജ്
* 3000എംഎഎച്ച് ബാറ്ററി
* വില: 22,999രൂപ

Click it and Unblock the Notifications