നോക്കിയ സ്മാര്‍ട്‌ഫോണുകള്‍ക്കിണങ്ങുന്ന 5 ആക്‌സസറികള്‍

By Super

Next »

« Previous

നോക്കിയ യൂണിവേഴ്‌സല്‍ സ്‌പോര്‍ട് ആംബാന്‍ഡ് സിപി-531 (Universal Sport Armband CP-531)

നോക്കിയ സ്മാര്‍ട്‌ഫോണുകള്‍ക്കിണങ്ങുന്ന 5 ആക്‌സസറികള്‍

ഏത് സമയവും യാത്രകളിലായിരിക്കുന്നവര്‍ക്ക് ഇണങ്ങുന്ന ആക്‌സസറിയാണിത്. പേരുപോലെ കൈത്തണ്ടയിലാണ് ഇത് കെട്ടുക. മൊബൈലിനെ സുരക്ഷിതമായി വെയ്ക്കാന്‍ സാധിക്കുന്ന ഒരു കെയ്‌സ് ഈ ആംബാന്‍ഡില്‍ ഉണ്ട്. വീഴ്ചയേയും മറ്റും പ്രതിരോധിക്കാന്‍ ശേഷിയുള്ള ഒരു വിന്‍ഡോയും ഇതിലുള്‍പ്പെടുന്നു. ഉപയോഗിക്കുന്ന ആളുടെ കൈത്തണ്ടയ്ക്കനുസരിച്ച് സ്ട്രാപ് ക്രമീകരിക്കാം.

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X