നോക്കിയ സ്മാര്‍ട്ഫോണുകള്‍ക്കിണങ്ങുന്ന 5 ആക്സസറികള്‍
oi
-Staff
By Super

Next »

« Previous

നോക്കിയ ചാര്‍ജ്ജര്‍ ഡിസി-16 (Charger DC-16)

കൊണ്ടുനടക്കാവുന്ന ചാര്‍ജ്ജിംഗ് ആക്സസറിയാണിത്. പോക്കറ്റില്‍ സൂക്ഷിക്കാവുന്ന ഒരു യുഎസ്ബി ചാര്‍ജ്ജറാണിത്. ലൂമിയ മോഡലിന് മാത്രമല്ല യുഎസ്ബി ചാര്‍ജ്ജര്‍ ഇണങ്ങുക. യുഎസ്ബി കണക്റ്റിവിറ്റിയുള്ള എല്ലാ നോക്കിയ ഫോണുകള്‍ക്കും ഈ ചാര്‍ജ്ജര്‍ ഇണങ്ങും. ചാര്‍ജ്ജിംഗ് സ്റ്റാറ്റസ് അറിയിക്കുന്നതിന് ഒരു എല്‍സിഡി ഇന്‍ഡിക്കേറ്ററും ഇതിലുണ്ട്. നാല് നിറങ്ങളില്‍ നോക്കിയ ചാര്‍ജ്ജര്‍ ഡിസി-16 ലഭ്യമാണ്. 3 മാസം വരെ ചാര്‍ജ്ജിംഗ് നില്ക്കുന്ന 2200mAh ബാറ്ററിയാണ് ഈ ചാര്‍ജ്ജറില്‍ ഉപയോഗിക്കുന്നത്.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications