നോക്കിയ സ്മാര്‍ട്ഫോണുകള്‍ക്കിണങ്ങുന്ന 5 ആക്സസറികള്‍
oi
-Staff
By Super

Next »

« Previous

നോക്കിയ പ്യൂരിറ്റി എച്ച്ഡി സ്റ്റീരിയോ ഹെഡ്സെറ്റ് (Purity HD Stereo Headset)

മള്‍ട്ടിമീഡിയ സൗകര്യമാണ് നോക്കിയ ലൂമിയയുടെ ഒരു പ്രധാന പ്രത്യേകത. അതിനാല്‍ ഈ ഗുണത്തെ ആസ്വദിക്കാന്‍ മോണ്‍സ്റ്ററിന്റെ സ്റ്റീരിയോ ഹെഡ്സെറ്റ് സഹായിക്കും. യാത്രകള്‍ക്കിടയിലും മികച്ച സൗണ്ട് ക്വാളിറ്റി നല്‍കുന്നതാണ് പ്യൂരിറ്റി എച്ച്ഡി സ്റ്റീരിയോ ഹെഡ്സെറ്റ്. ധരിച്ചാല്‍ ബുദ്ധിമുട്ടനുഭവപ്പെടാത്ത ഇയര്പാഡും ഇതിലുണ്ട്. 400 ഗ്രാം ആണ് ഭാരം. ക്യാരി പൗച്ച്, ക്ലീനിംഗ് ക്ലോത്ത് എന്നിവ സഹിതമാണ് സ്റ്റീരിയോ ഹെഡ്സെറ്റ് വില്പനക്കെത്തുന്നത്.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications